മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

By Praseetha

സ്പോർട്സ്, ആഡംബര കാറുകൾക്ക് പുറമെ മെഴ്സിഡസ് ബെൻസ് ജി500 4x4-2 കൺസ്പെറ്റിനെ കൂടി ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ ഭീമൻ ഓഫ് റോഡ് എസ്‌യുവി മുൻപെ അവതരിപ്പിച്ച ജി63 6x6 പിക്-അപ് ട്രക്കിന്റെ ഫോർ വീൽ വേർഷനാണ്. കൂടുതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

4 ലിറ്റർ ശേഷിയുള്ള ട്വിൻ-ടർബോ വി8 പെട്രോൾ എൻജിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. 416ബിഎച്ച്പി കരുത്തും 610എൻഎം ടോർക്കുമാണിത് സൃഷ്ടിക്കുന്നത്.

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

7സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴിയാണ് നാലു വീലുകളിലേക്കും പവർ എത്തിക്കുന്നത്.

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

450എംഎം ഗ്രൗണ്ട് ക്ലിയറൻസും 1000എംഎം (1മീറ്റർ) വാട്ടർ വേഡിംഗ് ഡെപ്‌താണ് നൽകിയിട്ടുള്ളത്. കൂടാതെ 22ഇഞ്ച് ഓഫ് റോഡ് ടയറും ഉൾപ്പെടുത്തിയിട്ടുണ്ട്.

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

ജി 63 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ എസ്‌യുവി രൂപകല്പന ചെയ്തിരിക്കുന്നത്.

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, സ്പോർടി ബംബർ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഫീച്ചറുകൾ.

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

ഇതൊഴിച്ചാൽ 1970മുതൽ പിൻതുടർന്നു കൊണ്ടിരിക്കുന്ന അഗ്രസീവ് ലുക്ക് തോന്നിപ്പിക്കുന്ന ഡിസൈൻ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

കഴിഞ്ഞ ഡിസംബറിലാണ് ജർമ്മനിയിൽ ഈ ഓഫ് റോഡ് എസ്‌യുവിയുടെ വില്പനയാരംഭിച്ചത്. എന്നാണിത് ഇന്ത്യയിലേക്ക് എത്തുകയെന്നതിനെ കുറിച്ച് അറിവായിട്ടില്ല.

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

നിലനിൽ വിപണിയിലിതിന് റേഞ്ച് റോവറാണ് മുഖ്യ എതിരാളിയായിട്ടുള്ളത്.

Most Read Articles

Malayalam
English summary
Bonkers Mercedes G Wagon 4x4 Squared Grabs Eye Balls at Auto Expo
Story first published: Monday, February 15, 2016, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X