ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

By Praseetha

ബ്രിട്ടീഷ് കാർനിർമാതാവായ മിനി രണ്ടാം തലമുറ ക്ലബ്മാൻ ഹാച്ച്ബാക്കിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറും 37.90ലക്ഷത്തിനാണ് വിപണിപിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലുള്ള മിനികൂപ്പര്‍ എസിനോടാണ് സാമ്യമുള്ള വാഹനമാണിത്.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

ഇന്ത്യയിൽ ഫാക്ടറിയില്ലാത്തതിനാല്‍ പൂര്‍ണമായും ബ്രിട്ടനിൽ നിര്‍മിച്ച് സിബിയു വഴിയാണ് ക്ലബ്മാൻ ഇന്ത്യയിലെത്തിയത്.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

189ബിഎച്ച്പിയും 280എൻഎം ടോർക്കുമുള്ള 2.0ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എൻജിനാണ് ക്ലബ്മാൻ കൂപ്പർ എസിന് കരുത്തേകുന്നത്.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉൾപ്പെടുത്തിയ എൻജിൻ മണിക്കൂറിൽ 13.84കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

4,253എംഎം നീളവും 1,800എംഎം വീതിയും 1,441എംഎം ഉയരവുമുള്ള മിനി ക്ലബ്‌മാനിന് 2,670എംഎം വീൽബേസാണുള്ളത്.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

നിശ്ചലതയിൽ നിന്നു 100 കി.മി വേഗമാർജ്ജിക്കാൻ പെട്രോൾ കരുത്തുള്ള ക്ലബ്‌മാനിന് വെറും 7.2 സെക്കന്റുമാത്രം മതി. മണിക്കൂറിൽ 228km/h ആണിതിന്റെ ഉയർന്ന വേഗത.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

പുതിയ ഗ്രില്ല്, പുതുക്കിയ ബംബർ, ഹെഡ്‌ലൈറ്റ് എന്നിവയുൾപ്പെടുത്തിയാണ് ക്ലബ്‌മാൻ അവതരിച്ചിരിക്കുന്നത്. പിന്നിൽ ക്രോം ഹാന്റിലോടുകൂടിയ ടു ഡോർ ബൂട്ട് ലിഡ്, വളരെ വിരളമായിട്ടെ ഇതുകാണാൻ സാധിക്കുവെങ്കിലും പുതിയ ക്ലബ്‌മാനിൽ ഈ സവിശേഷത ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

പതിവ് മിനി മോഡലുകളേക്കാൾ അല്പം നീളകൂടുതലുണ്ട് എന്നൊരു വ്യത്യാസം മാത്രമെ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. 17 ഇഞ്ച് സ്പോക് അലോയ് വീലുകളും ഈ വാഹനത്തിലുണ്ട്.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

ഒന്നാം തലമുറ ക്ലബ്മാനിലുണ്ടായിരുന്ന പിൻഡോർ അതെപടി ഈ മോഡലിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നിൽ നിന്നു തുറക്കാവുന്ന ഈ ഡോറിൽ എൽഇഡി ടെയിൽലാമ്പും നൽകിയിരിക്കുന്നതായി കാണാം.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

ലെതറിനാൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 8.8ഇഞ്ച് സർക്കുലാർ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ലെതർ അപ്ഹോൾസ്ട്രെ എന്നീ സവിശേഷതകളാണ് അകത്തളത്തിലുള്ളത്.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

മൾട്ടിപ്പിൾ എയർബാഗ്, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ എന്നീ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ ഫ്ലാറ്റ് ടയറിൽ ഓടാനുള്ള സവിശേഷതയുമുണ്ടെന്നാണ് പറയപ്പെടുന്നത്.

ബ്രിട്ടീഷ് കാർ 'മിനി ക്ലബ്മാൻ' ഇന്ത്യൻ മണ്ണിൽ..

മെഴ്സിഡസ് പെർഫോമൻസ് സെഡാൻ എഎംജി സി43 ഇന്ത്യയിൽ

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Clubman Launched In India; Priced At Rs 37.9 Lakh
Story first published: Thursday, December 15, 2016, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X