മിനി കൺവെർട്ടബിൾ ഇനി ഇന്ത്യൻ നിരത്തുകളിൽ

By Praseetha

ബ്രിട്ടീഷ് കാർ നിർമാതാവായ മിനി കൂപ്പർ പുതിയ കൺവെർട്ടബിൾ മോഡലിനെ ഇന്ത്യൻ വിപണിയിലെത്തിച്ചു. ഗോവയിൽ വച്ച് നടന്ന ചടങ്ങിൽ ബിഎംഡബ്ല്യുവാണ് ഈ വാഹനത്തെ അവതരിപ്പിച്ചത്.

മിനിയുടെ ചരിത്രത്തിലെ ആദ്യ ട്രക്ക്

 

34.90 ലക്ഷം വിലമതിക്കുന്ന കാറിൽ ആഡംബരതയ്ക്കൊപ്പം നൂതന സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. സിബിയു ചാനൽ വഴിയാണ് ഈ മോഡലിനെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്.

മിനി കൺവെർട്ടബിൾ ഇനി ഇന്ത്യൻ നിരത്തുകളിൽ

ഇന്ത്യൻ ഉപഭോക്താക്കൾക്കായി 134ബിഎച്ച്പി കരുത്തുള്ള 1.5ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് നൽകിയിരിക്കുന്നത്.

മിനി കൺവെർട്ടബിൾ ഇനി ഇന്ത്യൻ നിരത്തുകളിൽ

116ബിഎച്ച്പി കരുത്ത് നൽകുന്ന 1.5ലിറ്റർ ത്രീ സിലിണ്ടർ ഡീസൽ എൻജിൻ കൂടെ ഓപ്ഷണലായി ഉൾപ്പെടുത്തിയിട്ടുണ്ട്.

മിനി കൺവെർട്ടബിൾ ഇനി ഇന്ത്യൻ നിരത്തുകളിൽ

6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മിനി കൂപ്പറിന്റെ രണ്ട് എൻജിനുകളിലും ഉൾപ്പെടുത്തിയിട്ടുള്ളത്.

മിനി കൺവെർട്ടബിൾ ഇനി ഇന്ത്യൻ നിരത്തുകളിൽ

മൂന്ന് ഡോറുകളുള്ള മോഡലുകളെ അടിസ്ഥാനപ്പെടുത്തി വളരെ മൃദുവായുള്ള റൂഫാണ് നൽകിയിരിക്കുന്നത്.

മിനി കൺവെർട്ടബിൾ ഇനി ഇന്ത്യൻ നിരത്തുകളിൽ

18 സെക്കന്റ് കൊണ്ട് റൂഫ് മൊത്തമായും പിൻ‌വലിക്കാൻ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 30km/h താഴെ ഓടിക്കൊണ്ടിരിക്കുമ്പോഴും റൂഫ് പ്രവർത്തിപ്പിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മിനി കൺവെർട്ടബിൾ ഇനി ഇന്ത്യൻ നിരത്തുകളിൽ

പതിവ് 3 ഡോർ മോഡലുകൾക്ക് സമാനമായ ഡിസൈനാണ് ഈ കൺ‌വെർട്ടബിളിന് ഉള്ളത്.

മിനി കൺവെർട്ടബിൾ ഇനി ഇന്ത്യൻ നിരത്തുകളിൽ

പവർ സ്റ്റിയറിംഗ്, ഇലക്ട്രോമെക്കാനിക്കൽ പവർ സ്റ്റിയറിംഗ്, 3 പോയിന്റ് സീറ്റ്ബെൽറ്റ്, ഓട്ടോ സ്റ്റാർട്ട് സ്റ്റോപ്പ്, ക്രാഷ്സെൻസറുകൾ, ഷിഫ്റ്റ് പോയിന്റ് ഡിസ്പ്ലെ, റൺ ഫ്ലാറ്റ് ഇൻഡികേറ്ററുകൾ, കോർണറിംഗ് ബ്രേക് കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ് എന്നീ നൂതന സവിശേഷതകളാണ് മിനി കൂപ്പർ കൺ‌വെർട്ടബിളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മിനി കൺവെർട്ടബിൾ ഇനി ഇന്ത്യൻ നിരത്തുകളിൽ

നിലവിൽ ഇന്ത്യൻ വിപണിയിൽ ഈ കൺ‌വെർട്ടബിളിനെ വെല്ലാൻ ആരുമില്ലെന്ന് തന്നെ പറയാം.

കൂടുതൽ വായിക്കൂ

മിനി സിറ്റിസര്‍ഫര്‍ ടൂ വീലര്‍ അവതരിച്ചു

ഗേൾഫ്രണ്ടുമൊന്നിച്ച് ഒരുമിനി യാത്ര പോകാം

 
Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Cooper Convertible India Launch Slated For March 16
Story first published: Thursday, March 17, 2016, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X