ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

By Praseetha

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ഇന്ത്യൻ വാഹനവിപണിയിൽ ചില കാർ നിർമാതക്കൾ മികച്ച നേട്ടമാണ് കൊയ്തിരിക്കുന്നത്. ഈ വര്‍ഷം വളരെ കുറച്ച് വാഹനങ്ങൾ മാത്രമാണ് ലോഞ്ച് ചെയ്തെങ്കിലും അവയിൽ മിക്കതും ഏറ്റവും കൂടുതലായി വിൽക്കപ്പെടുന്ന വാഹനങ്ങളുടെ പട്ടികയിൽ ഇടം തേടിയിട്ടുണ്ട്.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

ഈ വർഷം ഏറ്റവും കൂടുതലായി വിറ്റഴിച്ച പത്ത് കാറുകളെ എടുത്തുനോക്കിയാൽ കഴിഞ്ഞവർഷം ലിസ്റ്റിൽ ഇടംതേടിയവയിൽ നിന്ന് വലിയ മാറ്റമൊന്നുമില്ല.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

ഇന്ത്യയിലെ ഏറ്റവും വാഹനനിർമാതാവായ മാരുതി സുസുക്കിയാണ് വില്പന കാഴ്ചവെച്ചതിൽ മുന്നിട്ട് നിൽക്കുന്നത്. ഓൾട്ടോ, ഡിസയർ, സ്വിഫ്റ്റ്, വാഗൺ ആർ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾ.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

അതിൽ ഒന്നാമത് ഓൾട്ടോയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 263,422 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

വില്പനയിൽ നാല് ശതമാനം വർധനവോടെ ഡിസയറാണ് രണ്ടാമതായി ഉള്ളത്. മൊത്തത്തിൽ 199,100 യൂണിറ്റുകളാണ് ഡിസയറിന്റേതായി വിൽക്കപ്പെട്ടിട്ടുള്ളത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

മൂന്നാം സ്ഥാനത്തുള്ള സ്വിഫ്റ്റിന് വില്പനയിൽ മൂന്ന് ശതമാനം ഇടിവാണ് സംഭവിച്ചിട്ടുള്ളത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6,295 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

കഴിഞ്ഞ ഓക്ടോബറിൽ വിപണിയിലെത്തിച്ച പ്രീമിയം ഹാച്ച്ബാക്ക് ബലെനോ ആണ് വില്പനയിൽ ഇടിവ് വരുത്തിയതെന്ന് സൂചിപ്പിക്കുന്നു.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

169,555 യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയിൽ അഞ്ച് ശതമാനം വർധനവ് വരുത്തി നാലാമതായിട്ടുള്ളത് വാഗൺ ആറാണ്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

അടുത്തതായി പട്ടികയിൽ ഏഴാം സ്ഥാനം നേടിയിരിക്കുന്നത് എഎംടി സെലരിയോ ആണ്. ഇരുപത്തിയെട്ട് ശതമാനം വർധനവ് വരുത്തി 87,428 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമാതാവായ ഹ്യുണ്ടായ് മോട്ടോറിന്റെ മൂന്ന് മോഡലുകളാണ് ടോപ് ടെൻ ലിസ്റ്റിൽ പെട്ടിരിക്കുന്നത്. കമ്പനിയുടെ ഗ്രാന്റ് ഐ10നാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതിൽ ആറാമതായുള്ളത്. 27ശതമാനം വർധനവാണ് വില്പനയിൽ വരുത്തിയിട്ടുള്ളത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

ലിസ്റ്റിൽ എട്ടാം സ്ഥാനത്തുള്ള മറ്റോരു ഹ്യുണ്ടായ് വാഹനമാണ് എലൈറ്റ് ഐ20. 62 ശതമാനം വർധനവോടെ 126,028 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

വില്പനയിൽ 13 ശതമാനം ഇടിവ് സംഭവിച്ച് കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന ഹ്യുണ്ടായ് ഇയോൺ

ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞവർഷം 68,199 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

സിറ്റി, അമേസ് എന്നീ വാഹനങ്ങളുമായി പട്ടികയിൽ ഇടം തേടിയ മൂന്നാമത്തെ കാർ നിർമാതാവാണ് ഹോണ്ട.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

എട്ടാം സ്ഥാനത്ത് നിലയുറപ്പിച്ച് കൊണ്ട് സിറ്റിയുടെ 77,548 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. വില്പനയിൽ 0.2 ശതമാനം വർധവാണ് വരുത്തിയിട്ടുള്ളത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

വില്പനയിൽ 18 ശതമാനം ഇടിവ് സംഭവിച്ച് പത്താംമതായി എത്തിയിരിക്കുന്നത് ഹോണ്ട അമേസാണ്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

പുതിയ മോഡലുകൾ ഇറക്കി വാഹന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ട് ഈ വർഷം കൂടുതൽ വില്പനയാണ് മുൻകൂട്ടി കാണുന്നതെന്ന് ഹോണ്ടയുടെ മാർക്കെറ്റിംഗ് ഹെഡ് അറിയിച്ചു.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

പുതിയ സെഗ്മെന്റിലേക്ക് എൻട്രി കുറിക്കുന്ന ഹോണ്ട ബിആർവിയെ കൂടുതൽ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

രണ്ട് ടൺ ഭാരം വലിക്കുന്ന ഉറുമ്പോളം പോന്ന റോബോട്ടുകളോ

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

ആമീറിന്റെ പക്കലുള്ള ആഡംബര കാറുകൾ

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
These are the 10 most sold cars in India in fiscal 2016
Story first published: Monday, April 11, 2016, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X