ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

Written By:

ഇന്ത്യയിൽ പ്രശസ്തിയാർജ്ജിച്ചതും വിശ്വാസതയുള്ളതും ആയ ബ്രാന്റാണ് മാരുതി സുസുക്കി. മത്സരങ്ങൾ മുറുകിക്കൊണ്ടിരിക്കുന്ന എൻട്രി-ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഏറ്റവുമധികം വില്പന കാഴ്ചവെച്ചിട്ടുള്ള വാഹനമെന്ന ബഹുമതി മാരുതി ഓൾട്ടോയ്ക്കാണ്.

ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ

ജനപ്രിയ വാഹനം കൂടിയായ ഓൾട്ടോ 800 അല്പസ്വല്പ പരിഷ്ക്കാരങ്ങളോടെ വീണ്ടുമവതരിക്കുന്നു. ഇതേ സെഗ്മെന്റിൽ പുറത്തിറങ്ങാനിരിക്കുന്ന ഡാറ്റ്സൺ റെഡിഗോയുമായി കൊമ്പ്കോർക്കാനാണ് ഈ മുഖംമിനുക്കൽ.

To Follow DriveSpark On Facebook, Click The Like Button
ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

ഓൾട്ടോയുടെ മുന്നിലും പിന്നിലും അകത്തളങ്ങളിലും കുറയേറെ പുതുമകൾ ഉൾക്കൊള്ളിച്ചാണ് അവതരിപ്പിക്കുന്നത്.

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

മുൻവശത്ത് പുതുക്കിയ ഗ്രില്ലും ഹെഡ്‌ലാമ്പും നൽകിയിട്ടുണ്ട്. ഹെഡ്‌ലാമ്പിനൊന്നിച്ച് തന്നെ മഞ്ഞ നിറത്തിലുള്ള ടേൺ ഇന്റിക്കേറ്ററും നൽകിയിട്ടുണ്ട്.

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

മാരുതിയുടെ വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ട എ സ്റ്റാറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് മുൻഭാഗം രൂപപ്പെടുത്തിയത്.

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

പിന്നിലെ ടെയിൽ‌ലാമ്പിനും ബമ്പറിനും പുതുമകൾ നൽകിയിട്ടുണ്ട്.

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

ഓൾട്ടോ കെ 10ന് സമാനമായ തരത്തിലാണ് അകത്തളവും രൂപപ്പെടുത്തിയിട്ടുള്ളത്.

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

മാറ്റമൊന്നും വരുത്താത്ത അതെ 796സിസി 3 സിലിണ്ടർ പെട്രോൾ എൻജിനാണിതിന് കരുത്തേകുന്നത്.

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

47ബിഎച്ച്പിയും 69എൻഎം കരുത്തുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

5 സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയ ഈ എൻജിന് 22.7km/l മൈലേജാണുള്ളത്.

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

നിലവിലുള്ള സിഎൻജി വേരിയന്റ് അതേപടി നിലനിർത്തുന്നതാണ്. കൂടാതെ പുതുതായി ഡീസൽ വേരിയന്റും കൂടി ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

കോടികൾ വിലമതിക്കുന്ന സൂപ്പർ കാർ ഇന്ത്യയിൽ ഏതെന്നറിയോ

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ...

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

  
കൂടുതല്‍... #മാരുതി #maruti
English summary
New Maruti-Suzuki Alto 800
Story first published: Monday, May 9, 2016, 18:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark