റിനോ ഡസ്റ്റർ ഫേസ്‍ലിഫ്റ്റ് പ്രദർശനത്തിനെത്തുന്നു...

Written By:

പുതുക്കിയ ഹെഡ്‌ലാമ്പുകൾ,ബംബർ,ഗ്രീൽ എന്നിവയുമായിട്ടാണ് റിനോ ഡസ്റ്ററിന്റെ വിപണിയിലേക്കുള്ള കാൽവെപ്പ്. ഈയിടെ ബ്രസീലിൽ ഇറക്കിയിട്ടുള്ള ഡസ്റ്റർ ഫേസ്‍ലിഫ്റ്റിന്റെ അതേ ഡിസൈനിൽ തന്നെയാണ് ഇന്ത്യയിലും ഇറക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി താളുകളിലേക്ക് നീങ്ങൂ.

റിനോ ഡസ്റ്റർ ഫേസ്‍ലിഫ്റ്റ് പ്രദർശനത്തിനെത്തുന്നു...

പ്രോഡക്ഷൻ കോസ്റ്റ് കുറയ്ക്കുന്ന തരത്തിലുള്ള ഈസ്-ആർ എഎംടിയാണ് കമ്പനി ഈ ഡസ്റ്ററിൽ അവതരിപ്പിക്കുന്നത്.

റിനോ ഡസ്റ്റർ ഫേസ്‍ലിഫ്റ്റ് പ്രദർശനത്തിനെത്തുന്നു...

ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള റിനോയുടെ ആദ്യ വാഹനമായിരിക്കും ഈ പുതുക്കിയ ഡസ്റ്റർ.

റിനോ ഡസ്റ്റർ ഫേസ്‍ലിഫ്റ്റ് പ്രദർശനത്തിനെത്തുന്നു...

ബ്രാന്റ് ഡേസിയ കഴിഞ്ഞ വർഷമാണ് ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ ഈ പുതിയ എഎംടി ഗിയർബോക്സ് പ്രദർശിപ്പിച്ചത്.

റിനോ ഡസ്റ്റർ ഫേസ്‍ലിഫ്റ്റ് പ്രദർശനത്തിനെത്തുന്നു...

110പിഎസ് 1.5ലിറ്റർ ഡീസൽ വേരിയന്റിലായിരിക്കും എഎംടി ലഭ്യമാവുകയെന്ന് പറയപ്പെടുന്നു.

റിനോ ഡസ്റ്റർ ഫേസ്‍ലിഫ്റ്റ് പ്രദർശനത്തിനെത്തുന്നു...

നിലവിലുള്ള 6 സ്പീഡ് മാനുവൽ ഗിയർബോക്സ് തന്നെയായിരിക്കും ഉപയോഗിക്കുക.

റിനോ ഡസ്റ്റർ ഫേസ്‍ലിഫ്റ്റ് പ്രദർശനത്തിനെത്തുന്നു...

പുതുക്കിയ ഈ ഡസ്റ്റര്‍ ഉടൻ തന്നെ ദില്ലി എക്സപോയിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.മാർച്ച് അല്ലെങ്കിൽ ഏപ്രിലോടുകൂടി ഡസ്റ്റർ ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തുന്നതായിരിക്കും.

കൂടുതല്‍... #റിനോ #renault #2016 indian auto expo
English summary
Renault Duster Facelift To Be Unveiled At The 2016 Delhi Auto Expo
Story first published: Monday, February 1, 2016, 13:32 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark