ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

By Praseetha

എക്സ്ട്രാമൈൽ ഗ്യാസ് ടെക് പരിസ്ഥിതി സൗഹൃദ ഇ-റിക്ഷകൾക്ക് രൂപം നൽകി. ഇന്ത്യയിലെ പ്രധാന മെട്രോ സിറ്റികളാണിവയുടെ സാന്നിധ്യമുണ്ടാവുക. 1.25ലക്ഷമാണിതിന്റെ വില.

ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

പരിസ്ഥിതി സൗഹൃദ വാഹനമായതിനാൽ പതിവ് ഓട്ടോറിക്ഷകൾക്കുള്ളത് പോലുള്ള മലിനീകരണവും ഇതിനില്ലെന്ന് തന്നെ പറയാം. കൂടാതെ കുറഞ്ഞ നിരക്കുമായതിനാൽ യാത്രക്കാർക്കിത് കൂടുതൽ പ്രയോജനകരവുമാണ്.

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

ഒരു കിലോമീറ്റർ ഓടാൻ വെറും 65 പൈസമാത്രമാണ് ഇവയ്ക്ക് ചിലവ് വരുന്നത്.

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

എട്ട് മണിക്കൂർ ബാറ്ററി ചാർജ് ചെയ്തുകഴിഞ്ഞാൽ 100 കിലോമീറ്ററ്‍ മൈലേജാണിവ വാഗ്ദാനം ചെയ്യുന്നത്.

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

ഡ്രൈവറടക്കം അഞ്ച് പേർക്ക് സുഖകരമായി ഇരിക്കാൻ കഴിയുന്ന ഓട്ടോയ്ക്ക് 450 കിലോഗ്രാം ഭാരമാണുള്ളത്.

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

കുറഞ്ഞ ഇന്ധന ചിലവേ വേണ്ടൂവെന്നതിനാൽ ചില സിറ്റികളിൽ ഇ-റിക്ഷകൾ കൂടുതൽ പ്രചാരത്തിൽ വന്നിട്ടുണ്ട്.

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

പെട്രോൾ, എൽപിജി, സിഎൻജി ഓട്ടോറിക്ഷകൾക്ക് പകരക്കാരനായി ഇന്ത്യയിൽ ഇവ കൂടുതൽ പ്രചാരത്തിൽ വരുമെന്നത് ഉറപ്പാണ്.

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

പൊതുവെ ഇ-റിക്ഷകൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യാറുള്ളതെങ്കിലും ഇവ കമ്പനിയുടെ പ്ലാന്റിൽ തന്നെ നിർമ്മിക്കപ്പെട്ടവയാണ്.

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

ഇ രാജയെ പരിചയപ്പെടൂ

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

ഇന്ത്യന്‍ ആശാരി മരംകൊണ്ടു പണിത കാറിനെ ലോകം വാഴ്ത്തുന്നു

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ #auto
English summary
E-RICKSHAW, ROAD KING, SET TO MAKE A MARK ON INDIAN ROADS
Story first published: Thursday, April 21, 2016, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X