ടാറ്റാ ടിയാഗൊ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം

By Praseetha

ടാറ്റാമോട്ടേഴ്സിന്റെ സിക്ക എന്ന പേരിലറിയപ്പെട്ടിരുന്ന പുതിയ ഹാച്ച്ബാക്ക് ടിയാഗൊ മാർച്ച് 28ന് വിപണിയിൽ എത്താനുള്ള ഒരുക്കത്തിലാണ്. തെക്കേ അമേരിക്കയിൽ സിക്കയുടെ പേരിലുള്ള വൈറസ് പരന്നു പിടിച്ചതാണ് പേര് മാറ്റത്തിനുള്ള കാരണം.

ബജറ്റ് സ്വാധീനം ടാറ്റാ കാറുകൾക്ക് വില വർധിച്ചു

യുവതലമുറയെ ലക്ഷ്യമിട്ടാണ് കമ്പനി ഈ പുതിയ ഹാച്ച് ബാക്കിന് രൂപം നൽകിയിട്ടുള്ളത്. ഇന്റിക്ക ഇവി2 ഹാച്ച്ബാക്കിന് പകരക്കാരനായി എത്തിച്ചിരിക്കുന്ന ടിയാഗൊയിൽ കൂടുതൽ പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. ടിയാഗൊ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സ്ലൈഡുകളിലേക്ക് നീങ്ങൂ.

ടാറ്റാ ടിയാഗൊ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം

1.2ലിറ്റർ പെട്രോൾ എൻജിനും 1.05ലിറ്റർ ഡീസൽ എൻജിനുമാണ് ടിയാഗൊയ്ക്ക് കരുത്തേകുന്നത്.

ടാറ്റാ ടിയാഗൊ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം

84ബിഎച്ച്പി കരുത്തും 114എൻഎം ടോര്‍ക്കുമാണ് 1.2ലിറ്റർ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 1.05 ലിറ്റർ എൻജിനിന് 69 ബിഎച്ച്പി കരുത്തും 140എൻഎം ടോര്‍ക്കുമാണ് ഉള്ളത്.

ടാറ്റാ ടിയാഗൊ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം

രണ്ട് എൻജിനിലും മൾട്ടിപ്പിള്‍ ഡ്രൈവ് മോഡുകൾ നൽകിയിട്ടുണ്ട്. ഈ സെഗ്മെന്റിൽ ഇതാദ്യമായിട്ടാണ് ഇത്തരം ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടാറ്റാ ടിയാഗൊ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം

സുരക്ഷയ്ക്കായി രണ്ട് എയർബാഗുകൾ നൽകിയിട്ടുണ്ട്. ക്ലച്ച് ലോക്കാണ് മറ്റൊരു സുരക്ഷാ ഫീച്ചർ.

ടാറ്റാ ടിയാഗൊ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം

ബ്ലൂടൂത്ത് കണക്ടിവിറ്റി അടക്കം ഹർമാൻ മ്യൂസിക് സിസ്റ്റവും ഉൾപ്പെടുത്തിയിരിക്കുന്നു

ടാറ്റാ ടിയാഗൊ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം

മ്യൂസിക് സിസ്റ്റത്തിൽ എട്ട് സ്പീക്കറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഈ സെഗ്മെന്റിന്റെ മറ്റൊരു പ്രത്യേകത.

ടാറ്റാ ടിയാഗൊ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം

മാർച്ച് 28ന് വിപണിയിലെത്തുന്ന ടിയാഗൊയ്ക്ക് ദില്ലി എക്സ്ഷോറൂം വില 4 ലക്ഷം രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ടാറ്റാ ടിയാഗൊ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം

മാരുതി സെലരിയോ, ഹ്യുണ്ടായ് ഐ10 എന്നിവയാണ് ടിയാഗൊയ്ക്ക് മുഖ്യ എതിരാളികളാവുക.

കൂടുതൽ വായിക്കുക

ഡിസയറും സെസ്റ്റും തമ്മിലുള്ള ഒരു എഎംടി താരതമ്യം

Most Read Articles

Malayalam
English summary
Tata Tiago Set to Launch on 28th March
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X