മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

By Praseetha

ഇന്ത്യൻ വിപണിയിൽ ഒരു വാഹനത്തിന്റെ വിജയം പൂർണമായും അത് വാഗ്ദാനം ചെയ്യുന്ന മൈലേജിനെ ആശ്രയിച്ചാണുള്ളത്. വാഹനത്തിന്റെ വലുപ്പത്തിനോ മറ്റ് സവിശേഷതകൾക്കോ അല്ല ആളുകൾ മുൻതൂക്കം നൽകുന്നതിന് മറിച്ച് ഇന്ധനക്ഷമതയ്ക്കാണ്. നിലവിൽ വിപണിയിൽ എസ്‌യുവിക്കുള്ള ഡിമാന്റും ദിനംപ്രതി കൂടിവരികയാണ്.

നൈറ്റ് എക്സ്‌വി ഒരു ഹമ്മര്‍ കില്ലര്‍

ഇത് കണക്കിലെടുത്ത് നിരവധി നിർമാതാക്കളും പുതുപുത്തൻ എസ്‌യുവിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവയെല്ലാം തന്നെ പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് ലഭ്യമാകുന്നതിനാൽ കടുത്ത മത്സരങ്ങളാണ് നിലനിൽക്കുന്നതും. മികച്ച മൈലേജുള്ളതും അതേസമയം പോക്കറ്റിലൊതുങ്ങുന്നതുമായ വിലയ്ക്കുള്ള എസ്‌യുവികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

മഹീന്ദ്ര കെയുവി100

മഹീന്ദ്ര കെയുവി100

മഹീന്ദ്രയുടെ എസ്‌സുവി ശ്രേണിയിലെന്ന് മാത്രമല്ല സബ്-ഫോർ മീറ്റർ സെഗ്മെന്റിലെ ഏറ്റവും കുറ‍ഞ്ഞ നിരക്കിലൽ ലഭ്യമായിട്ടുള്ള വാഹനമാണ് കെയുവി100. രണ്ട് എംഫാൽക്കൻ എൻജിനുകളാണ് ബോണറ്റിന് അടിയിലായി നൽകിയിരിക്കുന്നത്.

മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

82ബിഎച്ച്പിയും 114എൻഎം ടോർക്കുമാണ് 1.2ലിറ്റർ ജി80പെട്രോൾ വേരിയന്റിന് ഉള്ളത്. ഇതിന്റെ 1.2ലിറ്റർ ഡി75 ഡീസൽ എൻജിൻ 77ബിഎച്ച്പിയും 190എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. മഹീന്ദ്ര തന്നെ വികസിപ്പിച്ചെടുത്ത രണ്ട് എൻജിനുകളും മികച്ച മൈലേജ് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

  • മൈലേജ്- 25.3km/l
  • വില- 4.56 മുതൽ 7.02ലക്ഷം വരെ
  • 2. മാരുതി വിറ്റാര ബ്രെസ

    2. മാരുതി വിറ്റാര ബ്രെസ

    കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി പുതുതായി അവതരിച്ച വാഹനമാണ് വിറ്റാര ബ്രെസ. ഉയർന്ന ഇന്ധനക്ഷമതയുള്ള ഫിയറ്റിന്റെ 1.3ലിറ്റർ DDiS എൻജിനാണ് വിറ്റാരയ്ക്ക് കരുത്തേകുന്നത്.

    2. മാരുതി വിറ്റാര ബ്രെസ

    2. മാരുതി വിറ്റാര ബ്രെസ

    മൈലേജ്- 24.3km/l

    വില- 6.99 മുതൽ 9.68ലക്ഷം വരെ

     3. മാരുതി സുസുക്കി എസ്-ക്രോസ്

    3. മാരുതി സുസുക്കി എസ്-ക്രോസ്

    എസ്-ക്രോസ് മാരുതിയുടെ ഒരു വൻ പരാജയമായിരുന്നു. ഇതേക്കാരണത്താൽ വിപണിയിൽ പിടിച്ച് നിൽക്കാൻ നിലവിലിതിന് ഓഫറുകളും നൽകുന്നുണ്ട്.

    മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

    1.3ലിറ്റർ DDiS 1.6ലിറ്റർ ഡീസൽ എൻജിനുകളാണ് എസ്-ക്രോസിന് കരുത്തേകുന്നത്. സാമാന്യം നല്ല മൈലേജാണ് രണ്ട് എൻജിനുകളും നൽകുന്നതെങ്കിലും 1.6ലിറ്റർ യൂണിറ്റിന് അല്പധികം മൈലേജാണുള്ളത്.

    • മൈലേജ്- 23.65km/l
    • വില- 8.03 മുതൽ 12.03ലക്ഷം വരെ
    • 4.ഫോർഡ് ഇക്കോസ്പോർട്

      4.ഫോർഡ് ഇക്കോസ്പോർട്

      സാങ്കേതികതയിൽ മികവ് പുലർത്തുന്ന ഫോഡിന്റെ സമകാലീന രൂപഭംഗിയുള്ള എസ്‌യുവിയാണ് ഇക്കോസ്പോർട്. 1.5ലിറ്റർ പെട്രോൾ, 1.5ലിറ്റർ ഡീസൽ, 1.0ലിറ്റർ ഇക്കോബൂസ്റ്റ് എന്നീ മൂന്ന് എൻജിനുകളാണ് ഇതിന് കരുത്തേകുന്നത്.

      4.ഫോർഡ് ഇക്കോസ്പോർട്

      4.ഫോർഡ് ഇക്കോസ്പോർട്

      ഇതിൽ 1.5ലിറ്റർ ഡീസൽ എൻജിനാണ് ഉയർന്ന ഇന്ധനക്ഷമതയുള്ളത്.

      മൈലേജ്- 22.3km/l

      വില-6.68ലക്ഷം മുതൽ 9.75ലക്ഷം വരെ

      5.ഹോണ്ട ബിആർവി

      5.ഹോണ്ട ബിആർവി

      കടുത്ത മത്സരങ്ങൾ നടന്നുക്കൊണ്ടിരിക്കുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്കുള്ള പുത്തൻ എൻട്രിയാണ്

      ഹോണ്ട ബിആർവി. 1.5ലിറ്റർ ഐവി-ടെക് പെട്രോൾ, 1.5ലിറ്റർ ഐടി-ടെക് ഡീസൽ എൻജിനുമാണ് ബിആർവിക്ക് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്.

      5.ഹോണ്ട ബിആർവി

      5.ഹോണ്ട ബിആർവി

      മൈലേജ്- 21.9km/l

      വില-9.9ലക്ഷം നുതൽ 12.9ലക്ഷം വരെ

      6. ഹ്യുണ്ടായ് ക്രേറ്റ

      6. ഹ്യുണ്ടായ് ക്രേറ്റ

      എസ്‌യുവി സെഗ്മെന്റിൽ വില്പനയിൽ മുൻപന്തിയിലുള്ള ഒരു വാഹനമാണ് ഹ്യുണ്ടായ് ക്രേറ്റ. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടു കൂടി മൂന്ന് എൻജിൻ ഓപ്ഷനിലാണ് ഇത് ലഭ്യമായിട്ടുള്ളത്.

      6. ഹ്യുണ്ടായ് ക്രേറ്റ

      6. ഹ്യുണ്ടായ് ക്രേറ്റ

      1.4ലിറ്റർ ഡീസൽ എൻജിനാണ് മൈലേജിന്റെ കാര്യത്തിൽ മുന്നിൽ.

      മൈലേജ്- 21.38km/l

      വില- 9.15ലക്ഷം മുതൽ 14.40ലക്ഷം വരെ

       7. നിസാൻ ടെറാനോ

      7. നിസാൻ ടെറാനോ

      റിനോ ഡസ്റ്ററിന്റെ റീ-ബാഡ്ജ്ഡ് വേർഷനാണ് ഈ എസ്‌യുവി. ഡസ്റ്ററിലുള്ള അതേ എൻജിനാണ് നിസാൻ ടെറാനോയ്ക്കും കരുത്ത് പകരുന്നത്. ഇതിന്റെ 1.5ലിറ്റർ ഡിസിഐ എൻജിൻ ഉയർന്ന മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

      7. നിസാൻ ടെറാനോ

      7. നിസാൻ ടെറാനോ

      മൈലേജ്-20.45km/l

      വില-9.99ലക്ഷം മുതൽ 12.17ലക്ഷം വരെ

       8. റിനോ ഡസ്റ്റർ

      8. റിനോ ഡസ്റ്റർ

      അടുത്തിടെയാണ് റിനോ കൂടുതൽ പുതുമകൾ ഒരുക്കി ഡസ്റ്ററിന്റെ പുതുക്കിയ പതിപ്പിനെ വിപണിയിലെത്തിച്ചത്. എൻജിനിൽ മാറ്റമില്ലാതെ 1.6ലിറ്റർ പെട്രോൾ(103ബിഎച്ച്പി), 1.5ലിറ്റർ ഡീസൽ(84ബിഎച്ച്പി), 1.5ലിറ്റർ ഡീസൽ(108ബിഎച്ച്പി) എൻജിനുകളാണ് ഈ പുതുക്കിയ എൻജിനിൽ ഉപയോഗിച്ചിരിക്കുന്നത്. 1.5ലിറ്റർ യൂണിറ്റിനാണ് കൂടുതൽ മൈലേജുള്ളത്.

      8. റിനോ ഡസ്റ്റർ

      8. റിനോ ഡസ്റ്റർ

      മൈലേജ്- 19.87km/l

      വില-8.46 ലക്ഷം മുതൽ 13.56ലക്ഷം വരെ

      9. മഹീന്ദ്ര താർ

      9. മഹീന്ദ്ര താർ

      ഓഫ് റോഡ് പ്രേമികളുടെ പ്രിയവാഹനമാണ് മഹീന്ദ്ര താർ. 2.5ലിറ്റർ ഡീസൽ, 2.6ലിറ്റർ ഡീസൽ എന്നീ എൻജിനുകളാണ് കരുത്തേകുന്നത്. ഇതിൽ 2.6ലിറ്ററിനാണ് കൂടുതൽ മൈലേജുള്ളത്.

      9. മഹീന്ദ്ര താർ

      9. മഹീന്ദ്ര താർ

      മൈലേജ്- 18.06km/l

      വില-5.79 ലക്ഷം മുതൽ 8.71ലക്ഷം വരെ

      10. മഹീന്ദ്ര ടിയുവി300

      10. മഹീന്ദ്ര ടിയുവി300

      കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഒരു സാന്നിധ്യമുറപ്പിക്കാൻ മഹീന്ദ്രയ്ക്ക് വഴിയൊരുക്കിയ ഒരു മോഡലാണിത്. മികച്ച മൈലേജുള്ള 1.5ലിറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ടിയുവി 300ൽ ഉപയോഗിച്ചിരിക്കുന്നത്.

      10. മഹീന്ദ്ര ടിയുവി300

      10. മഹീന്ദ്ര ടിയുവി300

      മൈലേജ്-18.5km/l

      വില- 7.36ലക്ഷം മുതൽ 9.64ലക്ഷം വരെ

Most Read Articles

Malayalam
കൂടുതല്‍... #മൈലേജ് #mileage
English summary
Most Fuel-Efficient SUVs in India
Story first published: Friday, May 27, 2016, 14:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X