മറ്റൊരു വിജയം കുറിക്കാൻ വിറ്റാരയുടെ പെട്രോൾ എത്തുന്നു...

Written By:

ഏറെ കാത്തിരുന്ന മാരുതി വിറ്റാര ബ്രെസയുടെ പെട്രോൾ വേരിയന്റും വിപണിയിലെത്തുന്നു. മികച്ച വില്പനയോടെ മുന്നേറുന്ന വിറ്റാരയുടെ പെട്രോൾ വേരിയന്റിനായി അടുത്ത വർഷം മെയ് വരെ കാത്തിരിക്കേണ്ടതായിട്ടുണ്ട്.

മറ്റൊരു വിജയം കുറിക്കാൻ വിറ്റാര പെട്രോൾ എത്തുന്നു...

ഇന്ത്യയിൽ ഡീസൽ വേരിയന്റ് വിറ്റാരയെ അവതരിപ്പിച്ച് ഒരു വർഷം തികയുമ്പോഴേക്കായിരിക്കും വിറ്റാര പെട്രോൾ വിപണിയിലെത്തിച്ചേരുക.

മറ്റൊരു വിജയം കുറിക്കാൻ വിറ്റാര പെട്രോൾ എത്തുന്നു...

എസ് ക്രോസ്, സിയാസ് മോഡലുകളിൽ ഉള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണ് പെട്രോൾ വിറ്റാരയ്ക്ക് കരുത്തേകുക.

മറ്റൊരു വിജയം കുറിക്കാൻ വിറ്റാര പെട്രോൾ എത്തുന്നു...

ഇന്ത്യയിൽ 1.2 ലിറ്ററിന് താഴെയുള്ള സബ്-ഫോർ മീറ്റർ വാഹനങ്ങൾക്ക് മാത്രമെ ടാക്സ് ഇളവുകൾ ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ 1.5ലിറ്ററ്‍ എൻജിനുള്ള വിറ്റാരയുടെ വില വർധിക്കാനും സാധ്യതയുണ്ട്.

മറ്റൊരു വിജയം കുറിക്കാൻ വിറ്റാര പെട്രോൾ എത്തുന്നു...

ഈ എൻജിൻ വന്നില്ലെങ്കിൽ രണ്ടാമത്തെ ഒരു ഓപ്ഷനായി പ്രാദേശികമായി നിർമിച്ച 1 ലിറ്റർ ബൂസ്റ്റർജെറ്റ് ത്രീ സിലിണ്ടർ എൻജിനായിരിക്കും ഉൾപ്പെടുത്തുക.

മറ്റൊരു വിജയം കുറിക്കാൻ വിറ്റാര പെട്രോൾ എത്തുന്നു...

അടുത്തതായി ഇറങ്ങാനിരിക്കുന്ന ബലെനോ ആർഎസ് മോഡലിന്റെ വിപണി പ്രവേശത്തോടെയായിരിക്കും ഈ പുതിയ എൻജിനും അരങ്ങേറ്റം കുറിക്കുക.

മറ്റൊരു വിജയം കുറിക്കാൻ വിറ്റാര പെട്രോൾ എത്തുന്നു...

വിറ്റാരയിൽ ഏത് പെട്രോൾ എൻജിൻ ഉൾപ്പെടുത്തിയാലും ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് 5 സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും ഘടിപ്പിക്കുക.

മറ്റൊരു വിജയം കുറിക്കാൻ വിറ്റാര പെട്രോൾ എത്തുന്നു...

വിറ്റാരയുടെ ഡീസൽ വേരിയന്റുകൾക്ക് ലഭിച്ച അതെ മികച്ച പ്രതികരണം തന്നെയാണ് പെട്രോൾ വിറ്റാരയ്ക്കും കമ്പനി പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കൂ

കൂടുതൽ വായിക്കൂ

ഫോക്സ്‌വാഗൺ പുതിയൊരു ആഡംബര കാറുമായി ഇന്ത്യയിലേക്ക്

പ്രതീക്ഷിച്ചതിലും നേരത്തെ പുതിയ ഹോണ്ട സിറ്റി ഇന്ത്യയിലേക്ക്

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Vitara Brezza — Petrol Variant To Be Launched By May 2017
Story first published: Monday, October 17, 2016, 18:21 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark