ഡസേർട് സ്റ്റോം നാലാം പാദം; സുരേഷ് റാണ, സിഎസ് സന്തോഷ് ഇഞ്ചോടിഞ്ച് മുന്നിൽ

Written By:

300 കിലോമീറ്റർ ദൈർഘ്യമേറിയ മാരുതി സുസുക്കി ഡസേർട് സ്റ്റോം പതിനഞ്ചാമത് എഡിഷന്റെ നാലാം പാദത്തിന് ഗംഭീരമായ പര്യവസാനം. റാലിയുടെ മുൻപാദങ്ങളിൽ മുന്നേറിക്കൊണ്ടിരുന്ന സുരേഷ് റാണ, സിഎസ് സന്തോഷ് തന്നെയാണ് നാലാം പാദത്തിലെ വിജയികൾ.

ഡസേർട് സ്റ്റോം നാലാം പാദം; സുരേഷ് റാണ, സിഎസ് സന്തോഷ് ഇഞ്ചോടിഞ്ച് മുന്നിൽ

എക്സ്ട്രീം വിഭാഗത്തിൽ നാവിഗേറ്റർ അശ്വിൻ നായികൊനൊപ്പം സുരേഷ് റാണയാണ് ഇത്തവണയും ഒന്നാമതെത്തിയത്. നാവിഗേറ്ററ്‍ നീരവ് മേത്ത, നിഞ്ജു പാഢ്യ രണ്ടാമതും കരൺ ആര്യ, സന്ദീപ് ശർമ തുടങ്ങിയവർ മൂന്നാമതും എത്തിച്ചേർന്നു.

ഡസേർട് സ്റ്റോം നാലാം പാദം; സുരേഷ് റാണ, സിഎസ് സന്തോഷ് ഇഞ്ചോടിഞ്ച് മുന്നിൽ

മോട്ടോ വിഭാഗത്തിൽ ഹീറോ മോട്ടോസ്പോർട് ടീം റൈഡർ സിഎസ് സന്തോഷാണ് ഒന്നാം സ്ഥാനക്കാരൻ. ടിവിഎസ് റൈഡർമാരായ ആർ നടരാജ്, തൻവീർ അബ്ദുൾ വാഹിദ് എന്നിവർ രണ്ടും മൂന്നും സ്ഥാനത്തിനർഹമായി.

ഡസേർട് സ്റ്റോം നാലാം പാദം; സുരേഷ് റാണ, സിഎസ് സന്തോഷ് ഇഞ്ചോടിഞ്ച് മുന്നിൽ

എൻഡ്യുർ വിഭാഗത്തിൽ നികുഞ്ജ് തോഷിവാല, സുവർജിത് ദത്ത് കൂട്ടുകെട്ടിനാണ് ഒന്നാം സ്ഥാനം. അർപിത് ഗുപ്ത, ടി. നാഗരാജൻ രണ്ടാം സ്ഥാനവും സുരേഷ് കൂമാർ, രജിത് പുരുഷോത്തമൻ എന്നിവർ മൂന്നാമതായും എത്തിച്ചേർന്നു.

ഡസേർട് സ്റ്റോം നാലാം പാദം; സുരേഷ് റാണ, സിഎസ് സന്തോഷ് ഇഞ്ചോടിഞ്ച് മുന്നിൽ

എക്സ്പ്ലോർ ബി വിഭാഗത്തിൽ ശങ്കർ ആനന്ദിനൊപ്പം കാർത്തിക് മാരുതിയാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. രണ്ടാം സ്ഥാനം രാജേഷ് ചലാന, സതീഷ് ഗോപാൽകൃഷ്ണൻ എന്നിവരും മുഹമദ് മുസ്തഫയ്ക്കൊപ്പം അലി അജ്ഗാർ മൂന്നാം സ്ഥാനവും പങ്കിട്ടു.

ഡസേർട് സ്റ്റോം നാലാം പാദം; സുരേഷ് റാണ, സിഎസ് സന്തോഷ് ഇഞ്ചോടിഞ്ച് മുന്നിൽ

സ്ത്രീ മത്സരാർത്ഥികൾക്കിടയിൽ ബാനി യാദവായിരുന്നു മുൻപന്തിയിൽ. കഴിഞ്ഞ മത്സരങ്ങളിൽ ഇവർ ഒമ്പതാം സ്ഥാനത്തായിരുന്നു.

2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം ഫലങ്ങൾ

2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം ഫലങ്ങൾ

എക്സ്ട്രീം വിഭാഗം

1. സുരേഷ് റാണ/ അശ്വിൻ നായിക്

2. നിഞ്ജു പാഢ്യ/ നീരവ് മേത്ത

3. സന്ദീപ് ശർമ/ കരൺ ആര്യ

ഡസേർട് സ്റ്റോം നാലാം പാദം; സുരേഷ് റാണ, സിഎസ് സന്തോഷ് ഇഞ്ചോടിഞ്ച് മുന്നിൽ

മോട്ടോ വിഭാഗം

1. സി.എസ് സന്തോഷ്‌

2. ആർ നടരാജ്

3. തൻവീർ അബ്ദുൾ വാഹിദ്

ഡസേർട് സ്റ്റോം നാലാം പാദം; സുരേഷ് റാണ, സിഎസ് സന്തോഷ് ഇഞ്ചോടിഞ്ച് മുന്നിൽ

മാരുതി സുസുക്കി മോട്ടോർസ്പോർട് ഇക്സോൺമോബൈൽ ലൂബ്രിക്കന്റസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തതിലാണ് 2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലി സംഘടിപ്പിക്കുന്നത്.

2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലിയിൽ നിന്നുള്ള കിടിലൻ പ്രകടനങ്ങൾക്ക് ഗ്യാലറി സന്ദർശിക്കൂ.

കൂടുതല്‍... #മാരുതി #maruti
English summary
2017 Maruti Suzuki Desert Storm: Suresh Rana And CS Santosh Maintain Their Lead After Leg 4
Story first published: Monday, February 6, 2017, 18:11 [IST]
Please Wait while comments are loading...

Latest Photos