അംബാസഡർ ഉടമ ഇനി പ്യൂഷോ....

Written By:

ഒരുക്കാലത്ത് ഇന്ത്യൻ നിരത്തുകളിലെ നിറസാന്നിധ്യമായിരുന്ന അംബാസഡർ ഇനി ഫ്രഞ്ച് കമ്പനിയായ പ്യൂഷോയ്ക്ക് സ്വന്തം. ഇന്ത്യയിൽ പ്രധാനമന്ത്രിയടക്കം ചില സാധാരണ ജനങ്ങളുടെ പ്രിയക്കാറായിരുന്ന അംബാസഡറിന്റെ ഉടമസ്ഥവകാശം ഈ ഫ്രഞ്ച് കമ്പനി ഏറ്റെടുത്തിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
അംബാസഡർ ഉടമ ഇനി പ്യൂഷോ....

മൂന്നു വർഷം മുൻപായിരുന്നു സികെ ബിർല ഗ്രൂപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസഡർ കാറുകളുടെ ഉല്പാദനം നിർത്തി വെച്ചത്. ഇപ്പോൾ പ്യൂഷോയുമായി 60 കോടി രൂപയുടെ കരാറിലാണ് കമ്പനി വില്പന ഉറപ്പാക്കിയിരിക്കുന്നത്.

അംബാസഡർ ഉടമ ഇനി പ്യൂഷോ....

ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടേഴ്സായിരുന്നു അംബാസഡർ കാറുകളെ അവതരിപ്പിച്ചത്. ഏതാണ്ട് 70 വര്‍ഷങ്ങള്‍ക്ക് മുൻപ് മോറിസ് ഓക്സ്ഫോ‍ഡ് സീരിസിലുള്ള കാറുകളില്‍ ചില രൂപമാറ്റങ്ങൾ വരുത്തിയായിരുന്നു അവതരണം.

അംബാസഡർ ഉടമ ഇനി പ്യൂഷോ....

ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടേഴ്സായിരുന്നു അംബാസഡർ കാറുകളെ അവതരിപ്പിച്ചത്. ഏതാണ്ട് 70 വര്‍ഷങ്ങള്‍ക്ക് മുൻപ് മോറിസ് ഓക്സ്ഫോ‍ഡ് സീരിസിലുള്ള കാറുകളില്‍ ചില രൂപമാറ്റങ്ങൾ വരുത്തിയായിരുന്നു അവതരണം.

അംബാസഡർ ഉടമ ഇനി പ്യൂഷോ....

ഫ്രഞ്ച് കമ്പനിയായ പ്യൂഷോ ഏറ്റെടുത്തുക്കഴിഞ്ഞാൽ അംബാസഡര്‍ ബ്രാന്‍ഡ് വീണ്ടും ഇന്ത്യയിൽ അവതരിക്കുമോ എന്നതിനും ഒരു തീർച്ചയില്ല.

അംബാസഡർ ഉടമ ഇനി പ്യൂഷോ....

വിശാലമായ അകത്തളവും സുഖകരമായ യാത്രയും പ്രദാനംചെയ്തു കൊണ്ട് എൺപതുകളിൽ ഇന്ത്യൻ നിരത്തുകൾ അടക്കിവാണിരുന്ന ഒരു കാറായിരുന്നു അംബാസഡർ.

അംബാസഡർ ഉടമ ഇനി പ്യൂഷോ....

2013-14 ആയപ്പോഴേക്കും അംബാസഡറിന്റെ പ്രൗഢിക്ക് മങ്ങലേൽക്കുകയും മാസംതോറുമുള്ള വില്പന രണ്ടായിരത്തിൽ താഴാനും തുടങ്ങി.

അംബാസഡർ ഉടമ ഇനി പ്യൂഷോ....

പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ചില്ലറ മാറ്റങ്ങൾ വരുത്തി അംബാസഡർ വീണ്ടും തിരിച്ചെത്തുമോ എന്നും ഉറപ്പാക്കാൻ സാധിക്കില്ല.

ഇന്ത്യൻ നിരത്ത് കീഴടക്കാൻ എത്തുന്ന ന്യൂജെൻ സ്വിഫ്റ്റ്. കാണാം എക്സ്റ്റീരിയർ, ഇൻന്റീരിയർ ഇമേജുകൾ..

 

കൂടുതല്‍... #കാർ #car
English summary
The Iconic Indian Car Brand Ambassador Sold To Peugeot
Story first published: Saturday, February 11, 2017, 11:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark