വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡം ARAI പുതുക്കി

Written By:

കാറുകളുടെയും എസ്‌യുവികളുടെയും ഗ്രൗണ്ട് ക്ലിയറന്‍സ് അളവ് മാനദണ്ഡങ്ങള്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) പുതുക്കി.

To Follow DriveSpark On Facebook, Click The Like Button
വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡം ARAI പുതുക്കി

ഇനി മുതല്‍ ഒരു വാഹനത്തിന്റെ പരമാവധി ലോഡ് കപ്പാസിറ്റി അല്ലെങ്കില്‍ അംഗീകൃത ഗ്രോസ് വെഹിക്കിള്‍ വെയ്റ്റിനെ (GVW) അടിസ്ഥാനപ്പെടുത്തിയാണ് ഗ്രൗണ്ട് ക്ലിയറന്‍സ് അളക്കുക.

വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡം ARAI പുതുക്കി

നേരത്തെ, കെര്‍ബ് വെയ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗ്രൗണ്ട് ക്ലിയറന്‍സ് അളന്നിരുന്നത്. ഒരു വാഹനത്തെ സംബന്ധിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് അളവ് വളരെ നിര്‍ണായകമാണ്.

വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡം ARAI പുതുക്കി

വാഹനത്തിന്റെ ഏറ്റവും ഉയരം കുറഞ്ഞ ഭാഗത്തിനും നിരത്തിനും ഇടയിലുള്ള ഉയരമാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. പരമാവധി ലോഡ് വഹിക്കുന്ന സാഹചര്യത്തില്‍ വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റം ചുരങ്ങും.

വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡം ARAI പുതുക്കി

ഇത് ഗ്രൗണ്ട് ക്ലിയറന്‍സും കുറയ്ക്കും.

വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡം ARAI പുതുക്കി

കെര്‍ബ് വെയ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രൗണ്ട് ക്ലിയറന്‍സിലും 30 ശതമാനം വരെ കുറവാണ്, പരമാവധി ഭാരം കയറ്റുമ്പോള്‍ വാഹനത്തില്‍ രേഖപ്പെടുത്തുക.

വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡം ARAI പുതുക്കി

പുതുക്കിയ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ടൊയോട്ട ഫോര്‍ച്യുണറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 225 mm ല്‍ നിന്നും 184 mm ആയി കുറഞ്ഞിരിക്കുകയാണ്.

വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡം ARAI പുതുക്കി

189 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് രാജ്യാന്തര മോഡല്‍ ടിഗ്വാനുള്ളത്. എന്നാല്‍ ഇന്ത്യന്‍ വേര്‍ഷന്‍ ടിഗ്വാനില്‍ 149 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് മാനദണ്ഡം ARAI പുതുക്കി

ഫിയറ്റും മോഡലുകളുടെ പുതുക്കിയ ഗ്രൗണ്ട് ക്ലിയറന്‍സ് അളവുകള്‍ പുറത്തിറക്കി. 205 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ടായിരുന്ന അവന്റ്യൂറ, ഇനി 156 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് അവകാശപ്പെടുക. പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കളെല്ലാം മോഡലുകളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് പുതുക്കുകയാണ്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
ARAI Updates Ground Clearance Measurement Norms. Read in Malayalam.
Story first published: Monday, July 17, 2017, 11:41 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark