ഇന്ത്യയില്‍ നിന്നും X3 3.0 ലിറ്റര്‍ ഡീസല്‍ വേരിയന്റിനെ ബിഎംഡബ്ല്യു പിന്‍വലിച്ചു

Written By:

3.0 ലിറ്റര്‍ സിക്‌സ്-സിലിണ്ടര്‍ ഡീസല്‍ യൂണിറ്റിനെ രാജ്യത്തെ X3 ലൈനപ്പില്‍ നിന്നും ബിഎംഡബ്ല്യു ഇന്ത്യ പിന്‍വലിച്ചു. ബവേറിയന്‍ ആഢംബര കാര്‍നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്ന X3 നിരയിലെ ടോപ് എന്‍ഡ് വേരിയന്റാണ് 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ യൂണിറ്റ് എസ്‌യുവി.

To Follow DriveSpark On Facebook, Click The Like Button
X3 3.0 ലിറ്റര്‍ ഡീസല്‍ വേരിയന്റിനെ ഇന്ത്യയില്‍ നിന്നും ബിഎംഡബ്ല്യു പിന്‍വലിച്ചു

ഇതോടെ ഇന്ത്യയില്‍, 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനുകളില്‍ മാത്രമാകും ബിഎംഡബ്ല്യു X3 ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ ലഭിക്കുക.

X3 3.0 ലിറ്റര്‍ ഡീസല്‍ വേരിയന്റിനെ ഇന്ത്യയില്‍ നിന്നും ബിഎംഡബ്ല്യു പിന്‍വലിച്ചു

നേരത്തെ, എക്‌സ്‌ഡ്രൈവ് 30 യിലും, എം-സ്‌പോര്‍ട് ട്രിമിലും ബിഎംഡബ്ല്യു X3 3.0 ലിറ്റര്‍ സിക്‌സ്-സിലിണ്ടര്‍ ട്വിന്‍പവര്‍ ടര്‍ബ്ബോ ഡീസല്‍ യൂണിറ്റ് ലഭ്യമായിരുന്നു.

X3 3.0 ലിറ്റര്‍ ഡീസല്‍ വേരിയന്റിനെ ഇന്ത്യയില്‍ നിന്നും ബിഎംഡബ്ല്യു പിന്‍വലിച്ചു

255 bhp കരുത്തും 580 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 3.0 ലിറ്റര്‍ ട്വിന്‍പവര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍.

X3 3.0 ലിറ്റര്‍ ഡീസല്‍ വേരിയന്റിനെ ഇന്ത്യയില്‍ നിന്നും ബിഎംഡബ്ല്യു പിന്‍വലിച്ചു

എഞ്ചിനുമായി ബന്ധപ്പെടുത്തിയ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ പാഡില്‍ ഷിഫ്റ്ററുകളും ബിഎംഡബ്ല്യു ഒരുക്കിയിരുന്നു.

X3 3.0 ലിറ്റര്‍ ഡീസല്‍ വേരിയന്റിനെ ഇന്ത്യയില്‍ നിന്നും ബിഎംഡബ്ല്യു പിന്‍വലിച്ചു

3.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റിന്റെ പിന്‍മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇനി രണ്ട് വേരിയന്റുകളില്‍ മാത്രമാണ് ബിഎംഡബ്ല്യു X3 ലഭ്യമാവുക.

X3 3.0 ലിറ്റര്‍ ഡീസല്‍ വേരിയന്റിനെ ഇന്ത്യയില്‍ നിന്നും ബിഎംഡബ്ല്യു പിന്‍വലിച്ചു

188 bhp കരുത്തും 400 Nm torque ഉം ഏകുന്ന 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലും, 241 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലുമാണ് X3 ഒരുങ്ങുക.

X3 3.0 ലിറ്റര്‍ ഡീസല്‍ വേരിയന്റിനെ ഇന്ത്യയില്‍ നിന്നും ബിഎംഡബ്ല്യു പിന്‍വലിച്ചു

ഇരു വേരിയന്റുകളും 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് വന്നെത്തുന്നത്.

കൂടുതല്‍... #ബിഎംഡബ്ല്യു
English summary
BMW X3 3.0-Litre Diesel Dropped From India's Product Line-up. Read in Malayalam.
Please Wait while comments are loading...

Latest Photos