പാര്‍ക്കിംഗ് തലവേദന സൃഷ്ടിക്കുന്നുണ്ടോ? വിഷമിക്കേണ്ട സ്മാര്‍ട് പാര്‍ക്കിംഗ് എത്തി

കാര്‍ പാര്‍ക്കിംഗിനെ ഫ്‌ളാറ്റ് എന്ന ആശയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം.

By Dijo Jackson

രാജ്യത്ത് പ്രതിദിനം വാഹന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് ഒത്ത് ബ്രാന്‍ഡുകള്‍ മത്സരിക്കുമ്പോള്‍, രാജ്യത്തെ വാഹന ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായാണ് ഉയരുന്നത്.

പാര്‍ക്കിംഗ് തലവേദന സൃഷ്ടിക്കുന്നുണ്ടോ? വിഷമിക്കേണ്ട സ്മാര്‍ട് പാര്‍ക്കിംഗ് എത്തി

എന്നാല്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസൃതമായുള്ള അടിസ്ഥാന സൗകര്യം രാജ്യത്ത് വര്‍ധിക്കുന്നുണ്ടോ? ഇന്ത്യ പോലുള്ള രാജ്യത്ത് വര്‍ധിച്ച് വരുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗാണ് പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്.

പാര്‍ക്കിംഗ് തലവേദന സൃഷ്ടിക്കുന്നുണ്ടോ? വിഷമിക്കേണ്ട സ്മാര്‍ട് പാര്‍ക്കിംഗ് എത്തി

തിരക്കുള്ള നഗരങ്ങളില്‍ പലപ്പോഴും വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടാതെ നമ്മളില്‍ പലരും പലപ്പോഴും ഏറെ ചുറ്റിയിട്ടുമുണ്ടാകും.

പാര്‍ക്കിംഗ് തലവേദന സൃഷ്ടിക്കുന്നുണ്ടോ? വിഷമിക്കേണ്ട സ്മാര്‍ട് പാര്‍ക്കിംഗ് എത്തി

പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് സ്മാര്‍ട്ട് പാര്‍ക്കിംഗ്. ഇപ്പോള്‍ എല്ലാം സ്മാര്‍ട്ടാണല്ലോ... അതിനാല്‍ പാര്‍ക്കിംഗിനും സാങ്കേതികതയുടെ പിന്‍ബലത്തില്‍ സ്മാര്‍ട്ട് പരിവേഷം ലഭിച്ചിരിക്കുകയാണ്.

പാര്‍ക്കിംഗ് തലവേദന സൃഷ്ടിക്കുന്നുണ്ടോ? വിഷമിക്കേണ്ട സ്മാര്‍ട് പാര്‍ക്കിംഗ് എത്തി

ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന ഈ വീഡിയോ.

ലളിതമായി പറഞ്ഞാല്‍ കാര്‍ പാര്‍ക്കിംഗിനെ ഫ്‌ളാറ്റ് എന്ന ആശയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം. വീഡിയോയില്‍ കാണുന്നത് പോലെ, ആകാശത്തേക്ക് ഉയര്‍ത്തി സ്ഥാപിച്ച ഫ്‌ളാറ്റുകളിലാണ് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത്.

പാര്‍ക്കിംഗ് തലവേദന സൃഷ്ടിക്കുന്നുണ്ടോ? വിഷമിക്കേണ്ട സ്മാര്‍ട് പാര്‍ക്കിംഗ് എത്തി

നഗരങ്ങളിലെ സ്ഥലപരിമിതിക്കുള്ള ഉത്തമ പരിഹാരമാണ് സ്മാര്‍ട്ട് പാര്‍ക്കിംഗ്. ഇവിടെ ഓരോ തട്ടിലും ഓരോ കാറിനെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.

പാര്‍ക്കിംഗ് തലവേദന സൃഷ്ടിക്കുന്നുണ്ടോ? വിഷമിക്കേണ്ട സ്മാര്‍ട് പാര്‍ക്കിംഗ് എത്തി

തട്ടുകള്‍ യന്ത്രങ്ങളുടെ സഹയാത്താല്‍ റോട്ടേഷന്‍ നടത്തും. ഇത്തരത്തില്‍ തീരെ കുറഞ്ഞ സ്ഥലത്ത് പോലും ഒട്ടനവധി കാറുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

പാര്‍ക്കിംഗ് തലവേദന സൃഷ്ടിക്കുന്നുണ്ടോ? വിഷമിക്കേണ്ട സ്മാര്‍ട് പാര്‍ക്കിംഗ് എത്തി

പല വിദേശ രാജ്യങ്ങളിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനത്തിന് വന്‍ പ്രചാരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

പാര്‍ക്കിംഗ് തലവേദന സൃഷ്ടിക്കുന്നുണ്ടോ? വിഷമിക്കേണ്ട സ്മാര്‍ട് പാര്‍ക്കിംഗ് എത്തി

ഇന്ത്യയില്‍ ഇത്തരത്തിലുള്ള പാര്‍ക്കിംഗ് സംവിധാനത്തെ കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു എന്ന് തന്നെ പറയാം.

Most Read Articles

Malayalam
English summary
Smart Parking makes an excellent solution for Parking Problems in Malayalam.
Story first published: Friday, March 24, 2017, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X