ഇടിയില്‍ തകര്‍ന്ന് അടിഞ്ഞ ഫിയറ്റ് പുന്തോ അബാര്‍ത്ത്; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Written By:

പെര്‍ഫോര്‍മന്‍സ് കാറുകളുടെ കുത്തൊഴുക്കിന് ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. ജനപ്രിയ മോഡലുകളുടെ പെര്‍ഫോര്‍മന്‍സ് പതിപ്പുകള്‍ക്ക് ഇന്ന് ആവശ്യക്കാരും ഏറെയാണ്.

ഇടിയില്‍ തകര്‍ന്ന് അടിഞ്ഞ ഫിയറ്റ് പുന്തോ അബാര്‍ത്ത്; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

എന്നാല്‍ തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും അമിത വേഗതയും പെര്‍ഫോര്‍മന്‍സ് കാറുകള്‍ക്ക് വില്ലന്‍ പ്രതിച്ഛായയാണ് നല്‍കുന്നത്. നിരത്ത് കീഴടക്കുന്ന പെര്‍ഫോര്‍മന്‍സ് കാറുകള്‍ പരിതാപകരമായ ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമാണോ? വാദപ്രതിവാദങ്ങള്‍ ഇന്നും സജ്ജീവം.

ഇടിയില്‍ തകര്‍ന്ന് അടിഞ്ഞ ഫിയറ്റ് പുന്തോ അബാര്‍ത്ത്; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇതിനിടയിലേക്കാണ് ഫിയറ്റ് പുന്തോ അബാര്‍ത്ത് കടന്നു വരുന്നത്. ഫിയറ്റ് പുന്തോ അബാര്‍ത്തിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല.

ഇടിയില്‍ തകര്‍ന്ന് അടിഞ്ഞ ഫിയറ്റ് പുന്തോ അബാര്‍ത്ത്; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇന്ത്യന്‍ ഹാച്ച്ബാക്കുകള്‍ക്ക് പെര്‍ഫോര്‍മന്‍സ് മുഖം നല്‍കാം എന്ന് ചൂണ്ടിക്കാട്ടിയ അവതാരങ്ങളില്‍ ഒന്നാണ് പുന്തോ അബാര്‍ത്ത്. കഴിഞ്ഞ ദിവസം NH2 ല്‍ വെച്ച് അപകടത്തില്‍ പെട്ട പുന്തോ അബാര്‍ത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്.

Recommended Video
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ഇടിയില്‍ തകര്‍ന്ന് അടിഞ്ഞ ഫിയറ്റ് പുന്തോ അബാര്‍ത്ത്; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അപകട കാരണം?

മണിക്കൂറില്‍ 150 കിലോമീറ്ററില്‍ കുതിച്ച പുന്തോ അബാര്‍ത്ത്, നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് അപകട കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇടിയില്‍ തകര്‍ന്ന് അടിഞ്ഞ ഫിയറ്റ് പുന്തോ അബാര്‍ത്ത്; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അതേസമയം, മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച അബാര്‍ത്തിന് മുന്നിലേക്ക് ട്രക്ക് അപ്രതീക്ഷിതമായി വെട്ടിച്ചതാണ് അപകട കാരണമെന്ന വാദവും സംഭവത്തില്‍ ഉയരുന്നുണ്ട്. അപകടം നിര്‍ഭാഗ്യകരമെങ്കിലും ഇവിടെ ശ്രദ്ധിക്കപ്പെടുന്നത് മറ്റൊന്നാണ്.

ഇടിയില്‍ തകര്‍ന്ന് അടിഞ്ഞ ഫിയറ്റ് പുന്തോ അബാര്‍ത്ത്; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടത്തില്‍ കാറോടിച്ചിരുന്ന ഡ്രൈവര്‍ക്ക് ഏറെ പരുക്കുകള്‍ ഒന്നും ഏറ്റില്ല എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. തവിട് പൊടിയായ കാറിന്റെ ദൃശ്യങ്ങള്‍, അപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ്.

ഇടിയില്‍ തകര്‍ന്ന് അടിഞ്ഞ ഫിയറ്റ് പുന്തോ അബാര്‍ത്ത്; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാറില്‍ നിന്നും വേര്‍പ്പെട്ട എഞ്ചിനും, തകര്‍ന്ന അലോയ് വീലുകളും, തകര്‍ന്നടിഞ്ഞ റൂഫും ചൂണ്ടിക്കാട്ടുന്നത് ഇടിയുടെ ആഘാതമാണ്.

ഇടിയില്‍ തകര്‍ന്ന് അടിഞ്ഞ ഫിയറ്റ് പുന്തോ അബാര്‍ത്ത്; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സീറ്റ് ബെല്‍റ്റ് ധരിച്ചത് കൊണ്ടാണ് വലിയ പരുക്കുകള്‍ ഏല്‍ക്കാതെ ഡ്രൈവര്‍ രക്ഷപ്പെട്ടത്.

അതേസമയം, ഇടിയുടെ ആഘാതത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് യാത്രക്കാര്‍ക്ക് സുരക്ഷയേകിയ A-Pillar ന്റെയും പാസഞ്ചര്‍ ക്യാബിന്റെയും മികവും എടുത്തു പറയേണ്ടതാണ്.

Source: TeamBHP

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Driver Walks Away With Minor Injuries From Fiat Punto Abarth Crash. Read in Malayalam.
Please Wait while comments are loading...

Latest Photos