ജിഎസ്ടി; ഫോര്‍ഡ് എന്‍ഡവറിന്റെ വില 1.8 ലക്ഷം രൂപ വരെ വര്‍ധിച്ചു

Written By:

സെസ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം എസ്‌യുവി എന്‍ഡവറിന്റെ വില ഫോര്‍ഡ് വര്‍ധിപ്പിച്ചു. വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി 1.2 ലക്ഷം രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെയാണ് ഫോര്‍ഡ് എന്‍ഡവറിന്റെ വില വര്‍ധിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ജിഎസ്ടി; ഫോര്‍ഡ് എന്‍ഡവറിന്റെ വില 1.8 ലക്ഷം രൂപ വരെ വര്‍ധിച്ചു

ഇതോടെ, 25.95 ലക്ഷം രൂപയാണ് ഫോര്‍ഡ് എന്‍ഡവറിന്റെ ആരംഭവില. 32.68 ലക്ഷം രൂപയാണ് ഇനി ഫോര്‍ഡ് എന്‍ഡവര്‍ ടോപ് വേരിയന്റിന്റെ വിലയും.

ജിഎസ്ടി; ഫോര്‍ഡ് എന്‍ഡവറിന്റെ വില 1.8 ലക്ഷം രൂപ വരെ വര്‍ധിച്ചു

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തിലാണ് വിപണിയില്‍ കാറുകളുടെ വില ഗണ്യമായി കുറഞ്ഞത്.

ജിഎസ്ടി; ഫോര്‍ഡ് എന്‍ഡവറിന്റെ വില 1.8 ലക്ഷം രൂപ വരെ വര്‍ധിച്ചു

ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു കാറുകളുടെ വില നിര്‍മ്മാതാക്കള്‍ കുറച്ചതും. എന്നാല്‍ ജിഎസ്ടി സെസ് ഉയര്‍ത്തിയ കേന്ദ്ര നീക്കം നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയേകി.

ജിഎസ്ടി; ഫോര്‍ഡ് എന്‍ഡവറിന്റെ വില 1.8 ലക്ഷം രൂപ വരെ വര്‍ധിച്ചു

ഇടത്തരം കാറുകളിലും, ആഢംബര കാറുകളിലും, എസ്‌യുവികളിലും യഥാക്രമം രണ്ട് ശതമാനം, അഞ്ച് ശതമാനം, ഏഴ് ശതമാനം എന്നിങ്ങനെയാണ് സെസ് ഉയര്‍ത്തിയിരിക്കുന്നത്.

Recommended Video
Volkswagen Launches Tenth Anniversary Special Editions | In Malayalam - DriveSpark മലയാളം
ജിഎസ്ടി; ഫോര്‍ഡ് എന്‍ഡവറിന്റെ വില 1.8 ലക്ഷം രൂപ വരെ വര്‍ധിച്ചു

ആഢംബര കാറുകളിലും, എസ്യുവികളിലും യഥാക്രമം 48 ശതമാനം, 50 ശതമാനം ജിഎസ്ടി നിരക്കാണ് ഇനി ഈടാക്കുക. സെസ് നിരക്ക് പുതുക്കിയതിന് പിന്നാലെ ടൊയോട്ട, ഹോണ്ട ഉള്‍പ്പെടുന്ന മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ അതത് കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു.

English summary
Ford Endeavour Prices Increased After GST Cess Revision. Read in Malayalam.
Story first published: Tuesday, September 26, 2017, 12:13 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark