വീണ്ടും പുതിയ അവതാരങ്ങള്‍; കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

Written By:

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കാനുള്ള ഒരുക്കത്തിലാണ്. 2017 വേര്‍ണ എത്തിയതിന് പിന്നാലെ കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയും ഇന്ത്യയിലേക്ക് ചുവട് ഉറപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

To Follow DriveSpark On Facebook, Click The Like Button
വീണ്ടും പുതിയ അവതാരങ്ങള്‍; കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയുമായി ഹ്യുണ്ടായി എത്തും

2016 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് മോഡലായാണ് കാര്‍ലിനോയെ ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രാകരം, 2019 ന്റെ ആദ്യ പാദത്തില്‍ തന്നെ കാര്‍ലിനോയുടെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ ഇന്ത്യന്‍ തീരത്തെത്തും.

വീണ്ടും പുതിയ അവതാരങ്ങള്‍; കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയുമായി ഹ്യുണ്ടായി എത്തും

ഹ്യുണ്ടായി ഇന്ത്യ മാനേജിംഗ് ഡയറക്ടറും, സിഇഒ യുമായ യൈ കെ കൂവാണ് കാര്‍ലിനോയുടെ വരവ് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
വീണ്ടും പുതിയ അവതാരങ്ങള്‍; കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയുമായി ഹ്യുണ്ടായി എത്തും

പുതുതലമുറ വേര്‍ണയുടെ അവതരണ വേളയിലാണ് കാര്‍ലിനോയുടെ ഇന്ത്യന്‍ വരവ്, കൂ പരാമര്‍ശിച്ചതും. ഹ്യുണ്ടായി QXi എന്നാണ് കാര്‍ലിനോ കോണ്‍സെപ്റ്റിന്റെ ആഭ്യന്തര നാമം.

വീണ്ടും പുതിയ അവതാരങ്ങള്‍; കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയുമായി ഹ്യുണ്ടായി എത്തും

ദക്ഷിണ കൊറിയന്‍ വിപണിയിലേക്കാണ് കോമ്പാക്ട് എസ്‌യുവി കാര്‍ലിനോ വന്നെത്തുക.

വീണ്ടും പുതിയ അവതാരങ്ങള്‍; കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയുമായി ഹ്യുണ്ടായി എത്തും

നേരത്തെ ഹ്യുണ്ടായി കാര്‍ലിനോയുടെ 60 ശതമാനം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഇന്ത്യയില്‍ നിന്നുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍സെപ്റ്റ് മോഡലില്‍ നിന്നും വ്യത്യസ്തമായ രൂപകല്‍പനയിലാകും കാര്‍ലിനോയെ ഹ്യുണ്ടായി അവതരിപ്പിക്കുക.

വീണ്ടും പുതിയ അവതാരങ്ങള്‍; കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയുമായി ഹ്യുണ്ടായി എത്തും

യൂറോപ്യന്‍ വേര്‍ഷന്‍ i20 ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുത്തിയ 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാകും ഹ്യുണ്ടായി കാര്‍ലിനോ വന്നെത്തുക.

വീണ്ടും പുതിയ അവതാരങ്ങള്‍; കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയുമായി ഹ്യുണ്ടായി എത്തും

ക്രെറ്റയിലും, എലൈറ്റ് i20 യിലും ഒരുങ്ങുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കാര്‍ലിനോയില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018 ഓടെ മോഡലുകളിൽ എഎംടി ടെക്നോളജി അവതരിപ്പിക്കാനും ഹ്യുണ്ടായി ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

വീണ്ടും പുതിയ അവതാരങ്ങള്‍; കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയുമായി ഹ്യുണ്ടായി എത്തും

2020 ഓടെ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന സെവന്‍ മോഡല്‍ പ്രൊഡക്ട് പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമാണ് കോമ്പാക്ട് എസ്‌യുവി കാര്‍ലിനോ.

കൂടുതല്‍... #ഹ്യുണ്ടായി #hyundai #suv
English summary
Hyundai Carlino India Launch Details Revealed. Read in Malayalam.
Story first published: Thursday, August 24, 2017, 10:33 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark