ജീപ്പ് റാംഗ്ലർ പെട്രോൾ പതിപ്പ് അവതരിച്ചു....

Written By:

ജീപ്പ് പെട്രോൾ വേർഷൻ റാംഗ്ലറിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 56ലക്ഷത്തിന് റാംഗ്ലറിന്റെ 5 ഡോർ പതിപ്പാണ് അവതരിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ജീപ്പ് റാംഗ്ലർ പെട്രോൾ പതിപ്പ് അവതരിച്ചു....

3.6ലിറ്റർ പെന്റാസ്റ്റാർ വി6 എൻജിൻ കരുത്തേകുന്ന റാംഗ്ലറിന് 285ബിഎച്ച്പിയും 353എൻഎം ടോർക്കുമാണുള്ളത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കുന്നതിന് 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എൻജിന്റെ ഭാഗമായിട്ടുണ്ട്.

ജീപ്പ് റാംഗ്ലർ പെട്രോൾ പതിപ്പ് അവതരിച്ചു....

നിലവിൽ എതിരാളികൾ ഇല്ലെന്ന് പറയാവുന്ന 5 ഡോർ റാംഗ്ലർ വിലകൊണ്ട് ഏതാണ്ട് മെഴ്സിഡസ് ജിഎൽസി, ലാന്റ് റോവർ ഡിസ്കവറി എന്നിവയുടെ റേഞ്ചിൽ വരും.

ജീപ്പ് റാംഗ്ലർ പെട്രോൾ പതിപ്പ് അവതരിച്ചു....

ജീപ്പ് റാംഗ്ലർ ഡീസൽ പതിപ്പിനേക്കാൾ വിലയിൽ അല്പം കുറവുണ്ട് ഈ പെട്രേൾ അൺലിമിറ്റഡ് പതിപ്പിന്. എക്സ്ഷോറൂം 71.59ലക്ഷത്തിന് ലഭ്യമായിട്ടുള്ള ഡീസൽ പതിപ്പിന് 197ബിഎച്ച്പിയും 460എൻഎം ടോർക്കുമുള്ള 2.8ലിറ്റർ എൻജിനാണ് കരുത്തേകുന്നത്.

ജീപ്പ് റാംഗ്ലർ പെട്രോൾ പതിപ്പ് അവതരിച്ചു....

പുതിയ പെട്രോൾ വേരിയന്റിലേതുപോലെ 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾവീൽ ഡ്രൈവ് സിസ്റ്റവും ഡീസൽ പതിപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.

വ്യത്യസ്ത ബോഡി സ്റ്റൈലിലുള്ള ജീപ്പ് റാംഗ്ലിറിന്റെ ചിത്രങ്ങൾ ആസ്വദിക്കാം...

  

കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wrangler Petrol Launched In India With A Powerful V6 Engine
Story first published: Monday, February 13, 2017, 16:55 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark