കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമായി മാറിയോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

Written By:

ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസ്, ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത്ര വലിയ പേടി സ്വപ്‌നമായി മാറിയോ?

To Follow DriveSpark On Facebook, Click The Like Button
കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

70 ലക്ഷം രൂപയ്ക്ക് മേലെ പ്രൈസ് ടാഗുമായി ഇന്ത്യന്‍ വിപണിയില്‍ കടന്നുകയറിയ ജീപ്, 15 ലക്ഷം രൂപയ്ക്ക് കോമ്പസിനെ ഇറക്കിയത് മുതല്‍ തലങ്ങും വിലങ്ങും ആക്രമണം ഏറ്റു വാങ്ങുകയാണ്.

കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

വിലയുടെ പശ്ചാത്തലത്തില്‍, ചൂടപ്പം പോലെയാണ് ജീപ് ഡീലര്‍ഷിപ്പുകളില്‍ നിന്നും കോമ്പസുകള്‍ വിറ്റുപോകുന്നത്. ഇത് തന്നെയാണ് ഇപ്പോള്‍ എതിരാളികളുടെ ഭയവും.

കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരെ തുറന്ന പോരിന് ആദ്യം ഇറങ്ങിയത് ടാറ്റ മോട്ടോര്‍സായിരുന്നു. കോമ്പസും ഹെക്‌സയും തമ്മിലുള്ള താരതമ്യമാണ് ടാറ്റ കാഴ്ചവെച്ചത്.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

'എവിടെയും നിങ്ങളെ കൊണ്ടുപോകും, ഒരു കോമ്പസിന്റെയും ആവശ്യമില്ല' എന്ന തലക്കെട്ടോടെയാണ് ഹെക്‌സയെ ടാറ്റ അവതരിപ്പിച്ചതും.

കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

ഇപ്പോള്‍ ടാറ്റയ്ക്ക് പിന്നാലെ മഹീന്ദ്രയും ജീപ് കോമ്പസിന് എതിരെ കച്ച മുറുക്കി ഇറങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് നേടിയ XUV500 ന്റെ കരുത്തിനെ ചൂണ്ടിക്കാട്ടി മഹീന്ദ്ര നല്‍കിയ ട്വീറ്റാണ് കോമ്പസിലേക്ക് ഒളിയമ്പ് എയ്തിരിക്കുന്നത്.

കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

റേസുകള്‍ ജയിക്കാന്‍ വേണ്ടത് കോമ്പസ് അല്ല; ധൈര്യമാണ് വേണ്ടത് എന്നാണ് മഹീന്ദ്രയുടെ ട്വീറ്റ്. നേരിട്ടുള്ള അങ്കത്തിന് മഹീന്ദ്ര തയ്യാറല്ല എങ്കിലും, കോമ്പസ് എന്ന വാക്ക് പോരിലേക്ക് വഴിതെളിക്കുകയാണ്.

കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

തുടരെ ജീപ് കോമ്പസുമായി നിര്‍മ്മാതാക്കള്‍ നടത്തി വരുന്ന തുറന്ന പോര്, കോമ്പസിന്റെ തന്നെ പ്രചാരം വര്‍ധിക്കുന്നതിലേക്കാണ് നയിക്കുന്നത്.

കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

എന്തായാലും ജീപ് കോമ്പസിന്റെ കടന്ന് മറ്റു നിര്‍മ്മാതാക്കള്‍ക്ക് പേടിസ്വപ്‌നമായി മാറി എന്നതില്‍ യാതൊരു സംശയവുമില്ല.

ജീപ് കോമ്പസിന്റെ ആദ്യ വില്‍പന കണക്കുകള്‍ തന്നെ പുതുതരംഗത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

കോമ്പസ് ഇത്രയ്ക്കും വലിയ പേടിസ്വപ്‌നമോ?; ജീപിന് എതിരെ മഹീന്ദ്രയുടെ ഒളിയമ്പ്

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം, ജൂലായ് മാസം 935 കോമ്പസുകളെയാണ് ജീപ് വിറ്റത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
After Tata, Mahindra Now Takes A Dig At The Jeep Compass. Read in Malayalam.
Story first published: Wednesday, August 23, 2017, 15:51 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark