മിഷലിന്‍ പൈലറ്റ് സ്‌പോര്‍ട് 4 ടയറുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

Written By:

മിഷലിന്‍ പൈലറ്റ് സ്‌പോര്‍ട് 4 ടയറുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ആഢംബര, സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് വേണ്ടി മാത്രമായുള്ളതാണ് പൈലറ്റ് സ്‌പോര്‍ട് 4 ടയറുകള്‍. രാജ്യത്തെ മുന്‍നിര നിര്‍മ്മാതാക്കളുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് പുതിയ ടയറുകളെ വികസിപ്പിച്ചതെന്ന് മിഷലിന്‍ വ്യക്തമാക്കി.

To Follow DriveSpark On Facebook, Click The Like Button
മിഷലിന്‍ പൈലറ്റ് സ്‌പോര്‍ട് 4 ടയറുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

പെര്‍ഫോര്‍മന്‍സ് ടയര്‍ നിരയിലേക്കുള്ള മിഷലിന്റെ ഏറ്റവും പുതിയ സംഭാവനയാണ് പൈലറ്റ് സ്‌പോര്‍ട് 4.അംഗീകൃത മിഷലിന്‍ ഡീലര്‍മാരില്‍ നിന്നും പൈലറ്റ് സ്‌പോര്‍ട് 4 ടയറുകളെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

മിഷലിന്‍ പൈലറ്റ് സ്‌പോര്‍ട് 4 ടയറുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി 2
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം

പ്രീമിയം, സ്‌പോര്‍ട്‌സ് കാറുകളില്‍ മികവാര്‍ന്ന റൈഡിംഗ് അനുഭൂതിയാണ് പൈലറ്റ് സ്‌പോര്‍ട് 4 ടയറുകള്‍ നല്‍കുകയെന്ന് മിഷലിന്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മോഹന്‍ കുമാര്‍ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയും, ഈടുനില്‍പും, പ്രകടനവും പുതിയ ടയറുകള്‍ കാഴ്ചവെക്കുമെന്നും മോഹന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Michelin Pilot Sport 4 Tyres Launched In India Exclusively For Sports And Luxury Cars. Read in Malayalam.
Story first published: Thursday, September 7, 2017, 10:46 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark