ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

By Dijo Jackson

ഹോണ്ടയ്ക്ക് മറുപടിയുമായി മിത്സുബിഷി. പുതിയ ഔട്ട്‌ലാന്‍ഡര്‍ ക്രോസ്ഓവറുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് വരുന്നു. 2018 മെയ് മാസത്തോടെ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.

ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

ഫെബ്രുവരി മാസത്തോടെ തന്നെ ഔട്ട്‌ലാന്‍ഡറിന്റെ ബുക്കിംഗ് മിത്സുബിഷി ആരംഭിക്കുമെന്നാണ് സൂചന. മുമ്പ് ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഔട്ട്‌ലാന്‍ഡര്‍ മിത്സുബിഷിയുടെ നീക്കം വെളിപ്പെടുത്തിയിരുന്നു.

ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

ആദ്യ വരവില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാകും പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ ലഭ്യമാവുക. 2.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനിലാണ് മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ ഇന്ത്യന്‍ വരവ്.

ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

169 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് സിവിടി ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. മോഡലില്‍ പാഡില്‍ ഷിഫ്റ്റ് ഇടംപിടിക്കാനും സാധ്യതയുണ്ട്.

Recommended Video

This McLaren 720S Costs Only 30 Bitcoins While Others Cost $285,000
ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

പുതിയ ഔട്ട്‌ലാന്‍ഡറില്‍ മിത്സുബിഷിയുടെ സൂപ്പര്‍-ഓള്‍ വീല്‍ കണ്‍ട്രോള്‍ ഓള്‍-വീല്‍-ഡ്രൈവ് സംവിധാനം മുഖേന ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അതത് ടയറുകളിലേക്ക് കരുത്തെത്തും.

ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

ക്രോസ്ഓവറില്‍ മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകള്‍ ഒരുങ്ങും. മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ഭാഷയാണ് പുതിയ ഔട്ട്ലാന്‍ഡര്‍ ക്രോസ്ഓവറും പാലിക്കുന്നത്.

ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

ക്രോം ഫിനിഷ് നേടിയ ട്വിന്‍-സ്ലാറ്റ് ഗ്രില്ലിനോട് ചേര്‍ന്നാണ് ഹെഡ്‌ലാമ്പുകള്‍ ഒരുങ്ങിയിരിക്കുന്നതും. പിയാനോ ബ്ലാക് ഫിനിഷ് നേടിയ സെന്റര്‍ കണ്‍സോളാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.

ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 6.1 ഇഞ്ച് ടച്ച്സ്‌ക്രീനോട് കൂടിയ റോക്ക്ഫോര്‍ഡ് ഫൊസ്ഗേറ്റ് ഓഡിയോ സിസ്റ്റം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയും മിത്സുബിഷി ഔട്ട്ലാന്‍ഡറിന്റെ ഫീച്ചറുകളാണ്.

ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ സുരക്ഷാമുഖം.

ഹോണ്ട CR-V യ്ക്ക് പുതിയ ഭീഷണി; പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

ഹോണ്ട CR-V യാണ് പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ പ്രധാന ഇന്ത്യന്‍ എതിരാളി. ഏകദേശം 30 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യത.

Trending On DriveSpark Malayalam:

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് എന്തുമാത്രം പ്രശസ്തമാണ്?

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
English summary
New Mitsubishi Outlander India Launch Details Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X