സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നിസാനും; നിസാന്‍ ഇന്റലിജന്റ് ചോയിസ് ഇന്ത്യയില്‍

Written By:

സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നിസാനും. നിസാന്‍ ഇന്റലിജന്റ് ചോയിസ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരിശോധിച്ച് ഉറപ്പ് വരുത്തിയ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളെ ന്യായമായ വിലയ്ക്ക് നിസാന്‍ ഇന്റലിജന്റ് ചോയിസില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നിസാനും; നിസാന്‍ ഇന്റലിജന്റ് ചോയിസ് ഇന്ത്യയില്‍

ഇതിന് പുറമെ പുതിയ നിസാന്‍, ഡാറ്റ്‌സന്‍ കാറുകളെ എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ വാങ്ങാനുള്ള അവസരവും നിസാന്‍ ഇന്റലിജന്റ് ചോയിസ് ലഭ്യമാക്കുന്നുണ്ട്. മറ്റ് നിര്‍മ്മാതാക്കളുടെ കാറുകളെയും ഇന്റലിജന്റ് ചോയിസിലൂടെ ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച് ചെയ്യാം.

സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നിസാനും; നിസാന്‍ ഇന്റലിജന്റ് ചോയിസ് ഇന്ത്യയില്‍

167 പോയിന്റ് ക്വാളിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മാത്രമാണ് നിസാന്‍ ഇന്റലിജന്റ് ചോയിസില്‍ അണിനിരക്കുക.

സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നിസാനും; നിസാന്‍ ഇന്റലിജന്റ് ചോയിസ് ഇന്ത്യയില്‍

നിസാന്റെ വിദഗ്ധ സംഘമാണ് സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ആകര്‍ഷകമായ ഫിനാന്‍സ്, ഇന്‍ഷൂറന്‍സ് സ്‌കീമുകളും നിസാന്‍ ഇന്റലിജന്റ് ചോയിസില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

Recommended Video - Watch Now!
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നിസാനും; നിസാന്‍ ഇന്റലിജന്റ് ചോയിസ് ഇന്ത്യയില്‍

24x7 റോഡ്‌സൈഡ് അസിസ്റ്റന്‍സും, ആകര്‍ഷകമായ വാറന്റി ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്കായി നിസാന്‍ ഇന്റലിജന്റ് ചോയിസ് ഒരുക്കുന്നുണ്ട്.

സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നിസാനും; നിസാന്‍ ഇന്റലിജന്റ് ചോയിസ് ഇന്ത്യയില്‍

നോയിഡ, മുംബൈ, ലുധിയാന, ജയ്പൂര്‍, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ്, ലഖ്‌നൗ എന്നീ പ്രധാന നഗരങ്ങളിലാണ് നിസാന്‍ ഇന്റലിജന്റ് ചോയിസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

കൂടുതല്‍... #nissan #auto news #നിസ്സാൻ #hatchback
English summary
Nissan Enters Pre-Owned Car Business; Launches Nissan Intelligent Choice. Read in Malayalam.
Story first published: Friday, September 29, 2017, 17:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark