നിലം ഉഴുത് മറിക്കാന്‍ 70 ലക്ഷം രൂപയുടെ ആഢംബര കാർ; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

Written By:

ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ആവിഷ്‌കാരങ്ങള്‍ കടന്ന് വന്നുകൊണ്ടിരിക്കുകയാണ്. മേഖലയില്‍ നടപ്പിലാക്കുന്ന യന്ത്രവത്കരണം ഇന്ന് പല കര്‍ഷകരെയും സാങ്കേതിക വിദഗ്ധരാക്കി മാറ്റുകയാണ്.

To Follow DriveSpark On Facebook, Click The Like Button
നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

കാളകളില്‍ നിന്നും ട്രാക്ടറുകളിലേക്കുള്ള കര്‍ഷകരുടെ പ്രയാണം യന്ത്രവത്കരണത്തിന്റെ ഉത്തമ ഉദ്ദാഹരണമാണ്. എന്നാല്‍ ഇനി ട്രാക്ടറുകളുടെ അധ്യായവും ഏതാണ്ട് അവസാനിക്കാറായെന്ന സൂചനയാണ് പഞ്ചാബിലെ കര്‍ഷകര്‍ നല്‍കുന്നത്.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

ട്രാക്ടറുകളുടെ സ്ഥാനത്ത് വലിയ എസ്‌യുവികളെയാണ് നിലം ഉഴുതുമറിക്കാന്‍ പഞ്ചാബി കര്‍ഷകര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് വെറും ഷോ ഓഫാണെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

കാരണം ഇത് വെറും ഒറ്റപ്പെട്ട സംഭവമല്ല. പഞ്ചാബിലെ കൃഷിയിടങ്ങളില്‍ എസ്‌യുവികള്‍ തലപൊക്കിയിരിക്കുകയാണ്.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

എസ്‌യുവി ആരാധകരുടെ പ്രിയ താരം, മിത്സുബിഷി മോണ്‍ടേറോയെ വരെ കര്‍ഷകര്‍ ട്രാക്ടറാക്കി മാറ്റിയിരിക്കുകയാണ്. എന്തായാലും ട്രാക്ടറിന്റെ പ്രകടനത്തെ വെല്ലുന്ന കരുത്താണ് കൃഷിയിടത്തില്‍ മോണ്‍ടേറെ കാഴ്ച വെച്ചത്.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

മോണ്‍ടേറോയ്ക്ക് പിന്നില്‍ കലപ്പ ഘടിപ്പിച്ചാണ് ചെളിപ്പാടം ഉഴുതുമറിച്ചത്. മോണ്‍ടേറോയെ ട്രാക്ടറാക്കി മാറ്റിയ കര്‍ഷകന്റെ വീഡിയോ സുഹൃത്തുക്കളില്‍ ഒരാള്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ടതിന് പിന്നാലെ പ്രചാരം നേടുകയായിരുന്നു.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

ഉത്തരേന്ത്യയില്‍ ചൂട് കനത്ത സാഹചര്യത്തില്‍ ട്രാക്ടറില്‍ ട്രാക്ടറില്‍ വെയില്‍ കൊണ്ട് അധ്വാനിക്കുന്നതിന് പകരം കര്‍ഷകന്‍ പരീക്ഷിച്ച മാര്‍ഗമാണ് മിത്സുബിഷി മോണ്‍ടേറോ.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

സുഖകരമായി മോണ്‍ടേറോയില്‍ നിലം ഉഴുതുമറിക്കുന്ന കര്‍ഷകന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

ഏകദേശം 90 ലക്ഷം രൂപ വിലയിലാണ് മോണ്‍ടേറോയെ മിത്സുബിഷി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

3.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ എത്തുന്ന മിത്സുബിഷി മോണ്‍ടേറോ 193 bhp കരുത്തും, 441 Nm torque മാണ് ഉത്പാദിപ്പിക്കുന്നത്.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എഞ്ചിനുമായി മിത്സുബിഷി ബന്ധപ്പെടുത്തിയിട്ടുള്ളത്. 12 കിലോമീറ്റര്‍ വരെയാണ് മോണ്‍ടേറോയില്‍ മിത്സുബിഷി നല്‍കുന്ന ഇന്ധനക്ഷമത.

എന്തായാലും ട്രാക്ടറായി മാറിയ മോേണ്‍ടേറോയുടെ ഇന്ധനക്ഷമത എത്രായാകും എന്ന് ചോദിക്കുന്നതില്‍ പ്രസക്തി ഇല്ല.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

ഇബിഡി, എബിഎസ്, ആക്ടീവ് സ്റ്റബിലിറ്റി, ഹൈഡ്രോലിക് ബ്രേക്ക് അസിസ്റ്റ്, എയര്‍ബാഗുകള്‍ ഉള്‍പ്പെടുന്ന സുരക്ഷ സജ്ജീകരണങ്ങളാണ് മോണ്‍ടേറോയിലുള്ളത്.

നിലം ഉഴുതു മറിക്കാന്‍ 70 ലക്ഷം രൂപയുടെ എസ്‌യുവി; ഇന്ത്യന്‍ കര്‍ഷകന്‍റെ വീഡിയോ വൈറൽ

തുടക്ക കാലത്ത് മോണ്‍ടേറോയ്ക്കായി വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്നു. നിലവിലെ വില്‍പനയില്‍ മോണ്‍ടേറോ ഏറെ പിന്നിലാണ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Mitsubishi Montero used as tractor by this Punjab farmer. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark