ജിഎസ്ടിക്ക് പിന്നാലെ ക്വിഡ്, ഡസ്റ്ററുകളുടെ വില റെനോ കുറച്ചു

Written By:

ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയും കാറുകളുടെ വില കുറച്ചു. ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി 7 ശതമാനം വിലക്കുറവാണ് കാറുകളില്‍ റെനോ പ്രഖ്യാപിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ജിഎസ്ടിക്ക് പിന്നാലെ ക്വിഡ്, ഡസ്റ്ററുകളുടെ വില റെനോ കുറച്ചു

സംസ്ഥാനങ്ങളെയും വേരിയന്റുകളെയും ആശ്രയിച്ച് വിലക്കുറവില്‍ നേരിയ വ്യത്യാസമുണ്ടാകുമെന്ന് റെനോ വ്യക്തമാക്കി. റെനോ നിരയിലെ ബെസ്റ്റ് സെല്ലിംഗ് മോഡല്‍ ക്വിഡിലും വിലക്കുറവ് രേഖപ്പെടുത്തുന്നു.

ജിഎസ്ടിക്ക് പിന്നാലെ ക്വിഡ്, ഡസ്റ്ററുകളുടെ വില റെനോ കുറച്ചു

ക്വിഡ് ക്ലൈമ്പര്‍ എഎംടിയില്‍ 5200 രൂപ മുതല്‍ 29500 രൂപ വരെയാണ് റെനോ കുറച്ചിരിക്കുന്നത്.

ജിഎസ്ടിക്ക് പിന്നാലെ ക്വിഡ്, ഡസ്റ്ററുകളുടെ വില റെനോ കുറച്ചു

ഡസ്റ്റര്‍ RXZ AWD യില്‍ 30400 രൂപ മുതല്‍ 104700 രൂപ വരെയാണ് റെനോ ലഭ്യമാക്കുന്ന വിലക്കുറവ്. ഇന്ത്യന്‍ ഒരു കുടക്കീഴില്‍ കൊണ്ട് വന്ന ജിഎസ്ടി ഘടന കേന്ദ്ര സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ സുമിത് സോനി പറഞ്ഞു.

ജിഎസ്ടിക്ക് പിന്നാലെ ക്വിഡ്, ഡസ്റ്ററുകളുടെ വില റെനോ കുറച്ചു

Renault Kwid, Duster Prices After GST:

Model Price Difference (Cheaper)
Renault Kwid Climber AMT Rs 5,200 to Rs 29,500
Renault Duster RXZ AWD Rs 30,400 to Rs 1,04,700
ജിഎസ്ടിക്ക് പിന്നാലെ ക്വിഡ്, ഡസ്റ്ററുകളുടെ വില റെനോ കുറച്ചു

ഉപഭോക്താക്കളില്‍ ജിഎസ്ടിയുടെ പൂര്‍ണ ആനുകൂല്യം എത്തിക്കുകയാണ് വിലക്കുറവിലൂടെ റെനോ ലക്ഷ്യമിടുന്നതെന്നും സുമിത് സോനി കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടിക്ക് പിന്നാലെ ക്വിഡ്, ഡസ്റ്ററുകളുടെ വില റെനോ കുറച്ചു

800 സിസി, 1000 സിസി വേര്‍ഷനുകളിലാണ് റെനോ ക്വിഡ് ലഭ്യമാകുന്നത്.

ജിഎസ്ടിക്ക് പിന്നാലെ ക്വിഡ്, ഡസ്റ്ററുകളുടെ വില റെനോ കുറച്ചു

5 സ്പീഡ് ഗിയര്‍ബോക്‌സുമായി 800 സിസി ക്വിഡ് ഒരുങ്ങുമ്പോള്‍, 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് 1.0 ലിറ്റര്‍ ക്വിഡ് എത്തുന്നത്.

ജിഎസ്ടിക്ക് പിന്നാലെ ക്വിഡ്, ഡസ്റ്ററുകളുടെ വില റെനോ കുറച്ചു

2017 അവസാനത്തോടെ രാജ്യത്തുടനീളം 320 സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുകയാണ് റെനോ ലക്ഷ്യമിടുന്നത്. മികച്ച സര്‍വീസ് ശൃഖലയിലൂടെ ഇന്ത്യന്‍ വിപണിയില്‍ ശക്തമാകാനാണ് റെനോ ശ്രമിക്കുന്നതും.

English summary
Renault Kwid, Duster Prices Drop After GST. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark