സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

Written By:

ഇന്ത്യന്‍ വിപണിയില്‍ ഇത് സര്‍പ്രൈസുകളുടെ കാലമാണ്. ഒരു ഭാഗത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് III വാഹനങ്ങള്‍ നിരോധിച്ച സുപ്രീംകോടതി ഉത്തരവ് വാഹന വില വര്‍ധിക്കുമ്പോള്‍, മറുഭാഗത്ത് 'കണ്ണു തള്ളിക്കുന്ന' ഡിസ്‌കൗണ്ടുകളുമായി വമ്പന്മാര്‍ കളം നിറയുന്നു.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

എസ്‌യുവി മോഡലുകളിന്മേല്‍ 50 ലക്ഷം രൂപ വരെ വിലകിഴിവ് പ്രഖ്യാപിച്ച് ലാന്‍ഡ് റോവര്‍ ഒരുക്കിയ ഞെട്ടല്‍ മാറുന്നതിന് മുമ്പെ വമ്പന്മാരുടെ സര്‍പ്രൈസ് വന്നെത്തിയിരിക്കുകയാണ്. ആരൊക്കെയാണ് ഈ വമ്പന്മാര്‍ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകം.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ആഢംബര ചക്രവര്‍ത്തികളായ റോള്‍സ് റോയ്‌സും ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബെന്റ്‌ലി, ഫെരാരി ഉള്‍പ്പെടുന്ന നിര്‍മ്മാതാക്കളാണ് കനത്ത ഡിസ്‌കൗണ്ടുകളുമായി വിപണിയെ ഞെട്ടിച്ചിരിക്കുന്നത്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

20 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് വിവിധ മോഡലുകളിന്മേല്‍ ഇവര്‍ ഒരുക്കിയിരിക്കുന്ന ഡിസ്‌കൗണ്ട്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

എന്താകാം ഡിസ്‌കൗണ്ടിന് പിന്നിലുള്ള കാരണം?

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ബ്രെക്‌സിറ്റ് പശ്ചാത്തലത്തിലുള്ള രാജ്യാന്തര വിനിമയ നിരക്കില്‍ പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതാണ് ഇംഗ്ലീഷ് നിര്‍മ്മാതാക്കള്‍ ഇത്തരമൊരു വിലകിഴിവുമായി വിപണിയില്‍ എത്താൻ കാരണമായിരിക്കുന്നത്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

രൂപയ്ക്ക് എതിരായ പൗണ്ടിന്റെ മൂല്യം 20 ശതമാനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞത്. അതിനാല്‍ ഇംഗ്ലണ്ട് ആസ്ഥാനമായ നിര്‍മ്മാതാക്കള്‍ക്ക് കയറ്റുമതി ചെലവ് കുറയുന്നു.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഫെരാരി തങ്ങളുടെ മോഡലുകളിന്മേല്‍ ഒരുക്കിയിരിക്കുന്നത് 5 ശതമാനം മുതല്‍ 15 ശതമാനം വരെയുള്ള വിലകിഴിവാണ്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

വരും ദിവസങ്ങളില്‍ ഇംഗ്ലണ്ടില്‍ നിന്നുമുള്ള കാര്‍ ഇറക്കുമതിയില്‍ ക്രമാതീതമായ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഇന്ത്യന്‍ വിപണി നിരീക്ഷകര്‍ പ്രവചിച്ച് കഴിഞ്ഞു. അതേസമയം ഡോളറിലും, യൂറോകളിലും വിനിമയം നടത്തുന്ന ജര്‍മന്‍, ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ വെല്ലുവിളി നേരിടുമെന്ന കാര്യത്തിലും സംശയമില്ല.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

കഴിഞ്ഞ നാല് വര്‍ഷക്കാലയളവിലെ ഏറ്റവും മികച്ച വിലയിലാണ് മോഡലുകള്‍ അണിനിരക്കുന്നതെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളുടെ ഔദ്യോഗിക ഇറക്കുമതി ഡീലര്‍ ലളിത് ചൗധരി വ്യക്തമാക്കി.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

കഴിഞ്ഞ ഏതാനും ആഴ്ചകളായി റോള്‍സ് റോയ്‌സ്, ഫെരാരി കാറുകള്‍ക്കായുള്ള അന്വേഷണങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചിരിക്കുകയാണ്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

വിപണിയില്‍ ഇപ്പോള്‍ പോസിറ്റീവ് ട്രെന്‍ഡാണ് ഉടലെടുത്തിരിക്കുന്നത്. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ സൃഷ്ടിച്ച അനിശ്ചിതത്വം മാറി കഴിഞ്ഞൂ.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ഇന്ത്യൻ വിപണിയിൽ സൂപ്പർ കാറുകളുടെ വില ഇനിയും കുറയാൻ സാധ്യത നിലകൊള്ളുന്നൂവെന്ന് റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ ഔദ്യോഗിക ഇറക്കുമതി ഡീലര്‍ ശരദ് കഛാലിയ പറഞ്ഞു.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ഉയര്‍ന്ന ഇറക്കുമതി നികുതിയാണ് ഇന്ത്യയില്‍ സൂപ്പര്‍കാറുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് കോടി രൂപയ്ക്ക് മേല്‍ വില വരുന്ന മോഡലുകളുടെ ഇറക്കുമതി നികുതി 70 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

നേരത്തെ,ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍, ഇന്ത്യയില്‍ തങ്ങളുടെ എസ്‌യുവി മോഡലുകളുടെ വില കുത്തനെ കുറച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ഡിസ്‌കവറി സ്‌പോര്‍ട്, ഇവോഖ് എന്നീ മോഡലുകളിന്മേല്‍ യഥാക്രമം നാല് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുമാണ് ലാന്‍ഡ് റോവര്‍ വെട്ടിക്കുറച്ചത്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ഇതിന് പുറമെ, ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ റേഞ്ച് റോവര്‍ വോഗില്‍ ലാന്‍ഡ് റോവര്‍ ഒരുക്കിയ 50 ലക്ഷം രൂപയുടെ വിലകിഴിവും വിപണിയിൽ തരംഗം ഒരുക്കിയിരിക്കുകയാണ്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

അതേസമയം, റേഞ്ച് റോവര്‍ സ്‌പോര്‍ടിനും അതിശയിപ്പിക്കുന്ന ഡിസ്‌കൗണ്ടാണ് ലാന്‍ഡ് റോവര്‍ നല്‍കുന്നത്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

റിപ്പോര്‍ട്ട് പ്രകാരം, റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ വിലയിന്മേല്‍ ലാന്‍ഡ് റോവര്‍ 30 ലക്ഷം രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ഒരുപിടി മോഡലുകള്‍ അടങ്ങുന്നതാണ് ലാന്‍ഡ് റോവറിന്റെ ഇന്ത്യന്‍ പോര്‍ട്ട്‌ഫോളിയോ. റേഞ്ച് റോവര്‍, സിബിയു വേരിയന്റില്‍ ഉള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട് എന്നീ മോഡലുകള്‍ ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയതാണ്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

അതേസമയം, പുതിയ ഡിസ്‌കവറി സ്‌പോര്‍ടും, 2017 റേഞ്ച് റോവര്‍ ഇവോഖും ഇന്ത്യയില്‍ വെച്ച് തന്നെയാണ് ലാന്‍ഡ് റോവര്‍ അസംബിള്‍ ചെയ്ത് ഒരുക്കുന്നത്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ഇന്ത്യയിലെ ആഢംബര എസ്‌യുവി ശ്രേണിയിലേക്ക് ചുവട് ഉറപ്പിക്കാനാണ് ലാന്‍ഡ് റോവര്‍ ലക്ഷ്യമിടുന്നത്.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

ഇതിന്റെ ഭാഗമായി ലാന്‍ഡ് റോവറില്‍ നിന്നുള്ള വെലാര്‍ എസ് യുവി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കും. ഇവോഖ്, സ്‌പോര്‍ട് മോഡലുകള്‍ക്ക് ഇടയിലാകും വെലാറിന് ലാന്‍ഡ് റോവര്‍ സ്ഥാനം നല്‍കുക.

സര്‍പ്രൈസ് തീരുന്നില്ല; റോള്‍സ് റോയ്‌സ്, ഫെരാരി കാറുകളുടെ വില 1 കോടി രൂപ വരെ കുറച്ചു

റേഞ്ചര്‍ റോവര്‍ കുടുംബത്തില്‍ നിന്നുമുള്ള നാലാം ഉത്പന്നമാകും വെലാര്‍.

English summary
Rolls-Royce And Aston Martin slash price in India. Read in Malayalam.
Story first published: Saturday, April 22, 2017, 16:43 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark