‌താരമാകൻ ടൊയോട്ടയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവി...

Written By:

ജാപ്പനീസ് കാർ നിർമാതാവായ ടൊയോട്ട സി-എച്ച്ആർ എസ്‌യുവിയെ ഇന്ത്യൻ നിരത്തിലെത്തിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ജപ്പാൻ വിപണിയിലെത്തിച്ചേർന്ന ഈ ചെറു എസ്‌യുവിയെ മറ്റ് രാജ്യാന്തര വിപണികളിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട.

To Follow DriveSpark On Facebook, Click The Like Button
‌താരമാകൻ ടൊയോട്ടയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവി...

കൂപ്പെ ഹൈ റൈഡർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി-എച്ച്ആർ 2018 പകുതിയോടെയായിരിക്കും ഇന്ത്യയിലവതരിക്കുക. ഹ്യുണ്ടേയ് ക്രേറ്റ, മാരുതി എസ് ക്രോസ്, ഹോണ്ട ബി-ആർവി തുടങ്ങിയ വാഹനങ്ങളായിരിക്കും മുൻനിര എതിരാളികൾ.

‌താരമാകൻ ടൊയോട്ടയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവി...

ടൊയോട്ടയുടെ ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചർ പ്രകാരം പുതിയ പ്രീയൂസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സി-ആർവി.

‌താരമാകൻ ടൊയോട്ടയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവി...

ടൊയോട്ടയുടെ പുതിയ പ്ലാറ്റഫോമിൽ ഇന്ത്യയിലവതരിക്കുന്ന ആദ്യവാഹനമായിരിക്കുമിത്. ഏതാണ്ട് 15 ലക്ഷമാണ് ഈ ചെറുഎസ്‌യുവിയുടെ വില പ്രതീക്ഷിക്കുന്നത്.

‌താരമാകൻ ടൊയോട്ടയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവി...

കൂപ്പെ സ്റ്റൈൽ ബോഡി, സ്പോർട്ടിയറായ മുൻഭാഗം, മസ്കുലറായ വശങ്ങൾ, ആഡംബരം നിറഞ്ഞ ഉൾഭാഗം എന്നിവ ടൊയോട്ട സി-എച്ച്ആറിന്റെ സവിശേഷതകളാണ്.

‌താരമാകൻ ടൊയോട്ടയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവി...

യുവാക്കളെ ആകർഷിക്കാനായി സ്പോർട്ടിയറായി എത്തുന്ന കാറിന്റെ യൂറോപ്യൻ വകഭേദത്തിൽ 1.2 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിനും പ്രീയൂസിൽ ഉപയോഗിക്കുന്ന 1.8 ലീറ്റർ ഹൈബ്രിഡ് എൻജിനുമാണുള്ളത്. 6 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും എൻജിനോട് ചേർത്തിട്ടുണ്ട്.

‌താരമാകൻ ടൊയോട്ടയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവി...

ഇന്ത്യയിൽ ഏതുതരത്തിലുള്ള എൻജിനിലായിരിക്കും അവതരണം എന്നതിനെകുറിച്ച് വ്യക്തമാക്കിയിട്ടില്ല. വിദേശത്ത് വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഡീസൽ വേരിയന്റ ഇല്ലെന്നുള്ള ചെറിയൊരു പോരായ്മയുണ്ട്.

‌താരമാകൻ ടൊയോട്ടയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവി...

ഇന്ത്യൻ നിരത്തുകൾ കണ്ടിട്ടുള്ള എസ്‌യുവികളിൽ നിന്നും തീർത്തും വ്യത്യസ്തനായി കൂപ്പെ സ്റ്റൈലിലുള്ള എസ്‌യുവിയായിട്ടാണ് സി-എച്ച്ആർ എത്തിച്ചേരുക.

‌താരമാകൻ ടൊയോട്ടയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവി...

അടുത്തതായി ഇന്ത്യയിലൊരു ബ്ലോക്ക്ബസ്റ്റർ സെയിലിനുള്ള ‌വകയുമായിട്ടാണ് ഇക്കുറി ടൊയോട്ടയുടെ വരവ്.

ഇന്ത്യയിൽ കൂപ്പെ സ്റ്റൈലിൽ അവതരിക്കുന്ന ടൊയോട്ട സി-എച്ച്ആർ എസ്‌യുവിയുടെ കിടിലൻ ഇമേജുകൾ.

കൂടുതല്‍... #ടൊയോട്ട #toyota
English summary
Stunning Toyota C-HR Set To Enter India — Is This Your Future SUV?
Story first published: Friday, February 3, 2017, 12:20 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark