D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

2019 ജൂണിലാണ് ഇസൂസു D-മാക്സ് V-ക്രോസിന്റെ ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രാരംഭ പതിപ്പിന് 15.51 ലക്ഷം രൂപ മുതൽ ഏറ്റവും ഉയർന്ന ഇസഡ് ഗ്രേഡിന് 17.03 ലക്ഷം രൂപ വരെയായിരുന്നു എക്സ്-ഷോറൂം വില.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

നിർബന്ധിത അടിസ്ഥാന സുരക്ഷാ സവിശേഷതകളായ ഇരട്ട ഫ്രണ്ട് എയർബാഗുകൾ, ABS, സീറ്റ് ബെൽറ്റ് റിമൈൻഡർ, പിൻ പാർക്കിങ് സെൻസറുകൾ, സ്പീഡ് അലേർട്ട് എന്നിവ കൂടാതെ D-മാക്സ് V-ക്രോസിന് ബാഹ്യ പരിഷ്കാരങ്ങളും ലഭിച്ചിരുന്നു.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലൈറ്റുകൾ പുതുക്കിയ ഗ്രാഫിക്സ്, പുതിയ എൽഇഡി ഹെഡ്ലൈറ്റുകൾ, സൈഡ്‌ സ്റ്റെപ്പ്, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, നേർത്ത ക്രോം ബമ്പർ, പുതിയ 18 ഇഞ്ച് അലോയ് വീലുകൾ, സഫയർ ബ്ലൂ സിൽക്കി പേൾ വൈറ്റ് നിറങ്ങൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

ബി‌എസ്‌ VI സമയപരിധി വളരെ അടുത്തുക്കൊണ്ടിരിക്കുകയാണ്, നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങൾ നവീകരിക്കുന്നതിനായി തിരശ്ശീലയ്ക്ക് പിന്നിൽ തിരക്കിലാണ്.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

അടുത്ത മാസം അവസാനത്തോടെ ബി‌എസ്‌ IV വാഹനങ്ങളുടെ ഉത്പാദനം അവസാനിക്കുമെന്ന് ജാപ്പനീസ് ബ്രാൻഡ് അറിയിച്ചു. ബി‌എസ്‌ VI മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനായി നവീകരിക്കുന്നതിനുള്ള ചിലവുകൾ മൂലം ‌വാഹനങ്ങൾ‌ക്ക് വില അൽപ്പം ഉയർന്നേക്കാം.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

അതിനാൽ D-മാക്സ് V-ക്രോസ്, MU-X, D-മാക്സ് കൊമേഴ്സ്യൽ-സ്പെക്ക് പതിപ്പുകളുടെ വില വലിയ തോതിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. V-ക്രോസ് പിക്കപ്പ് ട്രക്കിന്, പ്രത്യേകിച്ചും 3 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ വില വർദ്ധന ഉണ്ടാവാം.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

V-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ചെറുതും കൂടുതൽ മിതമായതുമായ ഡീസൽ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നടപ്പിലായില്ല.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

പകരം, ദീർഘകാലമായി വാഹനത്തിന് കരുത്ത് പകരുന്ന 2.5 ലിറ്റർ ഇൻലൈൻ നാല് സിലിണ്ടർ ഡീസൽ മോട്ടോർ 3,600 rpm ൽ 134 bhp യും 1,800 rpm ൽ 320 Nm torque ഉം വികസിപ്പിക്കുന്നു.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഡ്രൈവ് മോഡ് വഴി നാല് വീലുകളിലേക്കും പവർ കൈമാറുന്ന അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

ആഗോളതലത്തിൽ, D-മാക്സ് V-ക്രോസിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ചില പ്രധാന പരിഷ്കരണങ്ങൾ കമ്പനി നൽകിയിരുന്നു, ഈ മാറ്റങ്ങൾ ഉടൻ തന്നെ ഇന്ത്യ-സ്പെക്ക് പതിപ്പിൽ പ്രതിഫലിക്കുമോ ഇല്ലയോ എന്ന് അറിയില്ല.

D-മാക്സ് V-ക്രോസ് ബി‌എസ്‌ VI പതിപ്പിന് വില വർദ്ധിപ്പാക്കാനൊരുങ്ങി ഇസൂസു

എന്നിരുന്നാലും, 2020 ഏപ്രിലിൽ ബി‌എസ്‌ VI മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം 162 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കുന്ന കൂടുതൽ ശക്തമായ 1.9 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu to increase the price of BS VI Complaint D-Max V Cross. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X