മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മൈക്രോ-എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി സെപ്റ്റംബറിലാണ് എസ്-പ്രസ്സോ അവതരിപ്പിച്ചത്. 3.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ആഭ്യന്തര വിപണിയിൽ ഈ വിഭാഗത്തിൽ അധികം മോഡലുകളില്ല.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

റെനോ ക്വിഡ്, ഹ്യുണ്ടായി സാന്റ്രോ എന്നിവയോട് ചേർന്നുള്ള ഒരു വിലയോടൊപ്പം ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 കാറുകളിൽ കാർ സ്ഥാനം നേടി.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിപണിയിലെ മിക്ക വാഹനങ്ങളേയും മറികടന്ന് കഴിഞ്ഞ മാസം പതിനായിരത്തിലധികം യൂണിറ്റുകൾ കമ്പനി വിറ്റു. മിനി-എസ്‌യുവി വിഭാഗത്തിലെ മാരുതിയുടെ ആദ്യ മോഡലിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. ഹാർ‌ടെക്റ്റ് പ്ലാറ്റ്‌ഫോം

ബലേനോ, എർട്ടിഗ, വാഗൺആർ എന്നിവ ഒരുങ്ങുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് മാരുതി സുസുക്കി എസ്-പ്രസ്സോയും നിർമ്മിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ ഘടനയെ ശക്തിപ്പെടുത്തുക മാത്രമല്ല പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാനും കാറിനെ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്ലാറ്റ്ഫോം ഭാരം കുറഞ്ഞതാണ്, വകഭേദത്തെ ആശ്രയിച്ച് ഏകദേശം 726 - 763 കിലോഗ്രാം വരെയാണ് വാഹനത്തിന്റെ ഭാരം. കാറിന്റെ അടിസ്ഥാന പ്ലാറ്റ്ഫോമിലെ പ്ലാറ്റ്ഫോം ആൾട്ടോയേക്കാൾ അൽപ്പം ഭാരം കുറഞ്ഞതും K10 പതിപ്പിനേക്കാൾ 83 കിലോഗ്രാം കുറവുമാണ്.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2. എസ്‌യുവി രൂപഘടന

എസ്-പ്രസ്സോ മിനി-എസ്‌യുവി വിഭാഗത്തിലാണ് മാരുതി സുസുക്കി വിപണനം ചെയ്യുന്നത്. പുതിയ ശ്രേണിയുടെ ഉദ്ദേശ്യങ്ങൾ വാഹന ം ഉചിതമായി നിറവേറ്റുന്നു.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുതിയ രൂപകൽപ്പനയുള്ള ഒരു ഉൽ‌പ്പന്നമായി എസ്-പ്രസ്സോ മാരുതി സുസുക്കി നിരയിലേക്ക് പ്രവേശിക്കുന്നു. മിനി എസ്‌യുവി ഇമേജ് നൽകുന്ന ഈ കാറിന് നിവർന്ന A-പില്ലറും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിറ്റാര ബ്രെസ്സയുമായി സാമയമുള്ള മുൻ ഭാഗമാണ്. ക്രോം ടൂത്ത് ഗ്രില്ലും, ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ബ്രെസ്സയുമായി സാമ്യതകൾ പങ്കിടുന്നു. വശങ്ങളിൽ വിൻഡോകളെ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള ബോഡി ക്ലാഡിംഗ് കമ്പനി ഒഴിവാക്കി.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

3. BS-VI എഞ്ചിൻ

67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന മാരുതി സുസുക്കിയുടെ K10 എഞ്ചിനാണ് എസ്-പ്രസ്സോയുടെ കരുത്ത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് അടിസ്ഥാനമായി വാഹനത്തിൽ വരുന്നത്.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

AMT ഓപ്ഷനും നിർമ്മാതാക്കൾ നൽകുന്നു. ബേസ് പതിപ്പായ Lxi ലിറ്ററിന് 21.4 കിലോമീറ്ററാണ് ARAI-സാക്ഷ്യപ്പെടുന്ന മൈലേജ്, ഉയർന്ന Vxi, Vxi + പതിപ്പുകൾക്ക് 21.7 കിലോമീറ്ററും ലഭിക്കുന്നു.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആൾട്ടോ K10, സെലെറിയോ എന്നിവയിലെ അതേ എഞ്ചിന്റെ ബിഎസ്-IV പതിപ്പിന് വിപരീതമായി, ബിഎസ് VI പതിപ്പിൽ Vxi, Vxi + പതിപ്പുകളിൽ യഥാക്രമം ലിറ്ററിന് 2.25, 1.4 കിലോമീറ്റർ മൈലേജ് നൽകുന്നു.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

4. പുതുക്കിയ ഇന്റീരിയറുകൾ

എസ്-പ്രസ്സോയുടെ ഇന്റീരിയറുകൾ ശ്രേണിയിലെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്ഥമായി ആദ്യം മുതൽ തന്നെ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് ഡാഷിൽ ആധിപത്യം സ്ഥാപിക്കുന്നത്, മധ്യഭാഗത്ത് ഒരൊറ്റ യൂണിറ്റായി ഇവ സംയോജിപ്പിച്ചിരിക്കുന്നു.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന വാഹനത്തിന്റെ അകത്തളത്തിൽ ഡാഷ്‌ബോർഡിലും സൈഡ് എസി വെന്റുകളിലും ഓറഞ്ച് ഘടകങ്ങൾ നൽകിയിരിക്കുന്നു.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആൾട്ടോ K10 ൽ നിന്ന് വ്യത്യസ്തമായി, എസ്-പ്രസ്സോയ്ക്ക് പിന്നിൽ പവർ വിൻഡോകളും കേന്ദ്രീകൃതമായി ഘടിപ്പിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, മാരുതി സ്മാർട്ട് പ്ലേ സ്റ്റുഡിയോയോടുകൂടിയ ടച്ച്സ്ക്രീൻ സിസ്റ്റം, ഇരട്ട ഫ്രണ്ട് എയർബാഗുകൾ, യുഎസ്ബി, 12 വോൾട്ട് സ്വിച്ച്, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ എന്നിവ ലഭിക്കുന്നു.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

5. സുരക്ഷാ സവിശേഷതകൾ

ഡ്രൈവർ, കോ-ഡ്രൈവർ സൈഡ് എയർബാഗ്, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, ABS+EBD, സ്പീഡ് അലേർട്ട് സിസ്റ്റം, ഇമോബിലൈസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, പിൻ പാർക്കിംഗ് സെൻസറുകൾ.

മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൂടാതെ ചൈൽഡ് ഡോർ ലോക്ക്, സെന്റർ ഡോർ ലോക്കിംഗ്, ഫോഴ്‌സ് ലിമിറ്ററുള്ള സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനർ, ഡോർ അജാർ, ലോ ഫ്യുവൽ അലേർട്ട് എന്നിവ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Things to know about Maruti Suzuki S-presso. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X