സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

കാലിഫോർണിയ ആസ്ഥാനമായുള്ള ഇെപോർട്ട് കാർ വിതരണക്കാരായ HAAH ഓട്ടോമോട്ടീവ് ഹോൾഡിംഗ്സ് സാങ്‌യോങിൽ 258 മില്ലയൺ ഡോളർ നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത 7-10 ദിവസത്തിനുള്ളിൽ കമ്പനി അന്തിമ നിക്ഷേപ പ്രൊപ്പോസൽ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

കരാർ ഉണ്ടാക്കിയാൽ, സാങ്‌യോങ് മോട്ടോറിന്റെ ഭൂരിപക്ഷം ഓഹരി ഉടമകളിൽ ഒരാളായി HAAH ഓട്ടോമോട്ടീവ് ഹോൾഡിംഗ്സ് ഉയർന്നുവരാം, സാങ്‌യോങ് മോട്ടോറിലെ മഹീന്ദ്ര & മഹീന്ദ്രയുടെ ഉടമസ്ഥാവകാശം നിലവിലെ 74.65 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിൽ താഴെയാക്കും.

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

സാങ്‌യോങിലെ ഓഹരി പങ്കാളിത്തം 50 ശതമാനത്തിൽ താഴെയാക്കാനായി മഹീന്ദ്രയുടെ ബോർഡ് അതിന്റെ AGM -ൽ ഒരു പ്രത്യേക റെസലൂഷൻ നീക്കിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ 3,300 കോടി രൂപയുടെ ടേൺഎറൗണ്ട് പദ്ധതി ബോർഡ് നിരസിച്ചു.

MOST READ: ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും മൂന്ന് മോഡലുകൾ മാത്രം

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

വടക്കേ അമേരിക്കയിലേക്കുള്ള വാഹന കയറ്റുമതി ഒക്ടോബർ മുതൽ ആരംഭിക്കാനുതകുന്നതിനായി ഈ മാസം കരാർ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൃത്തങ്ങൾ പറയുന്നു.

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

സാധ്യതയുള്ള ബിഡ് ഓഫറിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് സാങ്‌യോങ് പ്രതികരിച്ചില്ല. വിപണിയിലെ ഊഹാപോഹങ്ങളോടും അഭ്യൂഹങ്ങളോടും പ്രതികരിക്കില്ലെന്ന് HAAH ഓട്ടോമോട്ടീവ് വക്താവ് ക്രിസ് ഹോസ്ഫോർഡ് പറഞ്ഞു.

MOST READ: മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

HAAH ഓട്ടോമോട്ടീവ് ഹോൾഡിംഗ്സ്, ചെറിയിൽ നിന്ന് വിവിധ വാഹന അസംബ്ലികൾ വാങ്ങും, വടക്കേ അമേരിക്കയിൽ നിന്നുള്ള ഭാഗങ്ങൾക്കൊപ്പം ഒരു അമേരിക്കൻ ഫാക്ടറിയിൽ അസംബിൾ ചെയ്യുകയും അന്തിമ ഉത്പന്നങ്ങൾ നിർമ്മിക്കുകയും ചെയ്യും. ഈ ഉൽപ്പന്നങ്ങൾ വടക്കേ അമേരിക്കയിൽ VANTAS എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുമെന്ന് HAAH വക്താവ് പറഞ്ഞു.

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

ചെറിക്ക് HAAH- ൽ നിക്ഷേപമില്ലെന്നും HAAH ചെറിയുമായി സാങ്കേതിക സഹകരണമുണ്ടെന്നും കമ്പനി വ്യക്തമാക്കി. വാർഷിക വിൽപ്പനയിൽ 23 ബില്യൺ won മാത്രം ടേണോവറുള്ള സാങ്‌യോങിന്റെ ഒരു പ്രധാന ഓഹരിയുടമയാകാൻ HAAH -ന് മതിയായ പണമുണ്ടാവില്ലെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

MOST READ: അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിയന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

മഹീന്ദ്ര ഒരു നിയന്ത്രണ ഓഹരി വിട്ടുകൊടുത്താൽ, നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പായി വാങ്ങുന്നയാൾ കുടിശ്ശിക തീർക്കേണ്ടിവരുമ്പോൾ വായ്പകളുടെ റീഫിനാൻസിംഗിനെ അപകടത്തിലാക്കുമെന്ന് സാങ്‌യോങിന് വായ്പകൾ നൽകിയിരിക്കുന്ന വിദേശ ബാങ്കുകൾ അറിയിച്ചു.

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

മാർച്ച് അവസാനത്തോടെ, സാങ്‌യോങിന് 322.4 ദശലക്ഷം യുഎസ് ഹ്രസ്വകാല വായ്പകളുണ്ട്, ഇവ ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടതാണ്. ജെ പി മോർഗൻ, ബി‌എൻ‌പി പാരിബാസ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവയിൽ 167 ബില്യൺ won നിർമ്മാതാക്കൾ തിരിച്ചടയ്ക്കണം.

MOST READ: കേരള MVD -ക്ക് കരുത്തായി നെക്സോൺ ഇവി

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

സാങ്‌യോങിൽ 230 ബില്യൺ won നിക്ഷേപിക്കാൻ മഹീന്ദ്ര ഈ വർഷം ആദ്യം ഒരു നിർദ്ദേശം തയ്യാറാക്കിയിരുന്നു, എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ബോർഡ് ഈ നിർദേശം നിരസിച്ചു, പകരം മൂന്ന് മാസത്തേക്ക് പ്രവർത്തനം നടത്താനായി വെറും 40 ബില്യൺ won മാത്രമാണഅ അനുവദിച്ചത്.

സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

വർധിച്ചുവരുന്ന കടത്തിന്റെ പശ്ചാത്തലത്തിൽ, സാങ്‌യോങ് സിയോളിലെ ഗുറോ ജില്ലയിലുള്ള ഒരു സേവന കേന്ദ്രം ഒരു അസറ്റ് മാനേജുമെന്റ് കമ്പനിക്ക് വിറ്റു, ഇത് 147 ദശലക്ഷം ഡോളർ സമാഹരിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #സാങ്‌യോങ് #ssangyong
English summary
HAAH Automotive Plans To Invest 258 Million In Ssangyong Motor Details. Read in Malayalam.
Story first published: Tuesday, September 22, 2020, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X