2020 ഹോണ്ട ജാസ് പ്രധാന ഇന്റീരിയർ ഹൈലൈറ്റുകൾ

കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഹോണ്ട കാർ ഇന്ത്യയിൽ നിന്നുള്ള ആറാമത്തെ മോഡലാണ് 2020 ജാസ് ഹാച്ച്ബാക്ക്.

2020 ഹോണ്ട ജാസ് പ്രധാന ഇന്റീരിയർ ഹൈലൈറ്റുകൾ

2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന ഏറ്റവും പുതിയ ബിഎസ് VI മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മാതാക്കൾ ഇതിനകം തന്നെ നിരവധി മോഡലുകൾ വിപണിയിൽ എത്തിച്ചു.

2020 ഹോണ്ട ജാസ് പ്രധാന ഇന്റീരിയർ ഹൈലൈറ്റുകൾ

ഈ അപ്‌ഡേറ്റിനൊപ്പം ഹാച്ച്ബാക്കിന് അതിന്റെ അകത്തും പുറത്തും ഗണ്യമായ കുറച്ച് മാറ്റങ്ങൾ ലഭിക്കും. പുറത്തുനിന്നുള്ള മെച്ചപ്പെടുത്തലുകൾ ടീസറുകൾ വഴിയും മറ്റും ഞങ്ങൾ ഇതിനകം നിങ്ങൾക്ക് കാണിച്ചുതന്നിട്ടുണ്ട്.

MOST READ: ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

2020 ഹോണ്ട ജാസ് പ്രധാന ഇന്റീരിയർ ഹൈലൈറ്റുകൾ

ഇപ്പോൾ വാഹനത്തിന്റെ ക്യാബിനുള്ളിലെ മികച്ച മൂന്ന് ഹൈലൈറ്റുകൾ ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം.

2020 ഹോണ്ട ജാസ് പ്രധാന ഇന്റീരിയർ ഹൈലൈറ്റുകൾ

1. സൺറൂഫ്

ഈ പ്രീമിയം ഹാച്ച്ബാക്കിൽ സൺറൂഫ് അവതരിപ്പിച്ചുകൊണ്ട് കാർ നിർമ്മാതാക്കൾ വിഭാഗത്തിലെ മത്സരത്തെ ഉയർത്തി. പ്രവർത്തിപ്പിക്കാൻ എളുപ്പമുള്ള വൺ-ടച്ച് ഇലക്ട്രിക് സംവിധാനം ഇതിന് ലഭിക്കുന്നു.

MOST READ: വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

2020 ഹോണ്ട ജാസ് പ്രധാന ഇന്റീരിയർ ഹൈലൈറ്റുകൾ

2. പുതിയ സീറ്റ് അപ്ഹോൾസ്റ്ററി

പുതുക്കിയ ക്യാബിൻ പോലെ തന്നെ സീറ്റുകളും‌ ഒരു പുതിയ മെറ്റീരിയൽ‌ ഉപയോഗിച്ച് കമ്പനി അപ്‌ഹോൾ‌സ്റ്റർ‌ ചെയ്‌തിരിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക്‌ സുഖപ്രദമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യും.

2020 ഹോണ്ട ജാസ് പ്രധാന ഇന്റീരിയർ ഹൈലൈറ്റുകൾ

3. വിശാലമായ സ്പെയിസ്

ജാസ് എല്ലായ്പ്പോഴും വളരെ വിശാലമായ ഹാച്ച്ബാക്കാണ്. ഈ 2020 മോഡലിലും നിർമ്മാതാക്കൾ ധാരാളം ഇടം വാഗ്ദാനെ ചെയ്യുകയും ചെയ്യുന്നു.

MOST READ: ലോഞ്ചിന് മുമ്പ് ഫോർഡ് ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റിന്റെ ബ്രോഷർ പുറത്ത്

2020 ഹോണ്ട ജാസ് പ്രധാന ഇന്റീരിയർ ഹൈലൈറ്റുകൾ

പഴയ തലമുറയിലെ മാജിക് സീറ്റുകൾ കൂടുതൽ വൈവിധ്യത്തിനായി ഞങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും, ഈ സവിശേഷത വാഹനത്തിന്റെ അവസാന അപ്‌ഡേറ്റിൽ കമ്പനി എടുത്ത് മാറ്റിയിരുന്നു. എന്നിരുന്നാലും, നിലവിലെ സീറ്റിംഗ് ലേയൗട്ടും ക്രമീകരണങ്ങളും ഇപ്പോഴും വളരെയധികം പ്രായോഗികത വർധിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Jazz 2020 Top Interior Features. Read in Malayalam.
Story first published: Wednesday, August 12, 2020, 15:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X