നാഗ്പൂരിൽ ആദ്യ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് എം‌ജി മോട്ടോർ ടാറ്റ പവർ സഖ്യം

എം‌ജി മോട്ടോർ ഇന്ത്യയും ടാറ്റ പവർ കോർപ്പറേഷനും നഗരങ്ങളിലെ തങ്ങളുടെ ആദ്യത്തെ സൂപ്പർഫാസ്റ്റ് ചാർജിംഗ് ഇവി സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

നാഗ്പൂരിൽ ആദ്യ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് എം‌ജി മോട്ടോർ ടാറ്റ പവർ സഖ്യം

രാജ്യത്തുടനീളം 50 കിലോവാട്ട് DC സൂപ്പർഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിക്കുന്നതിനായി ടാറ്റാ പവറുമായുള്ള എം‌ജിയുടെ സമീപകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ നീക്കം.

നാഗ്പൂരിൽ ആദ്യ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് എം‌ജി മോട്ടോർ ടാറ്റ പവർ സഖ്യം

CCS / CHAdeMO ഫാസ്റ്റ് ചാർജിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷൻ ലഭ്യമാണ്, കൂടാതെ അഞ്ച് തരത്തിലുള്ള ചാർജിംഗ് ഇക്കോസിസ്റ്റം നൽകാനുള്ള എം‌ജിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമാണിത്.

MOST READ: പുതുതലമുറ i20 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി; ബുക്കിംഗ് ആരംഭിച്ചു

നാഗ്പൂരിൽ ആദ്യ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് എം‌ജി മോട്ടോർ ടാറ്റ പവർ സഖ്യം

എം‌ജി ZS ഇവി 50 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ഈ സംവിധാനത്തിൽ ചാർജ് ചെയ്യാം. ഉപഭോക്താവിന്റെ വീട്ടിൽ / ഓഫീസിൽ സൗജന്യ എസി ഫാസ്റ്റ് ചാർജർ ഇൻസ്റ്റാളേഷൻ, എക്സ്റ്റെൻഡഡ് ചാർജിംഗ് നെറ്റ്‌വർക്ക്, എവിടെനിന്നും ചാർജ് ചെയ്യാനുള്ള കേബിൾ, RSA (റോഡ്‌സൈഡ് അസിസ്റ്റൻസ്) എന്നിവ മറ്റ് എംജി ZS ചാർജിംഗ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

നാഗ്പൂരിൽ ആദ്യ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് എം‌ജി മോട്ടോർ ടാറ്റ പവർ സഖ്യം

ഡൽഹി NCR, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി അഞ്ച് നഗരങ്ങളിലായി എം‌ജി മോട്ടോർ ഇന്ത്യയുടെ ഡീലർഷിപ്പുകളിലായി മൊത്തം 10 സൂപ്പർഫാസ്റ്റ് 50 കിലോവാട്ട് ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ട്.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി ഹോണ്ട WR-V; ഇനി എത്തുന്നത് ശരിക്കും ഒരു കോംപാ‌ക്‌ട് എസ്‌യുവി

നാഗ്പൂരിൽ ആദ്യ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് എം‌ജി മോട്ടോർ ടാറ്റ പവർ സഖ്യം

EZ ചാർജ് ബ്രാൻഡിന് കീഴിൽ 24 വ്യത്യസ്ത നഗരങ്ങളിൽ 200 -ൽ അധികം ചാർജിംഗ് പോയിന്റുകളുള്ള ഒരു ഇവി ചാർജിംഗ് ഇക്കോസിസ്റ്റം ടാറ്റാ പവർ സ്ഥാപിച്ചിട്ടുണ്ട്.

നാഗ്പൂരിൽ ആദ്യ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് എം‌ജി മോട്ടോർ ടാറ്റ പവർ സഖ്യം

നാഗ്പൂരിലെ ഇവി ചാർജിംഗ് ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ക്ലീനർ, ഗ്രീനർ മൊബിലിറ്റി സൊല്യൂഷനുകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ചാർജിംഗ് ഇക്കോസിസ്റ്റം ഉപയോക്താക്കൾക്ക് നൽകാനാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത് എന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച എം‌ജി മോട്ടോർ ഇന്ത്യ ചീഫ് കൊമേർഷ്യൽ ഓഫീസർ ഗൗരവ് ഗുപ്ത പറഞ്ഞു.

MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

നാഗ്പൂരിൽ ആദ്യ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് എം‌ജി മോട്ടോർ ടാറ്റ പവർ സഖ്യം

ഈ മേഖലയിലെ മികച്ച ഇവി അഡോപ്ഷന് ഇത് വഴിയൊരുക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. ഒരു പങ്കാളിയെന്ന നിലയിൽ, ടാറ്റ പവർ പുനരുപയോഗ ഊർജ്ജ മേഖലയിലെ പ്രശസ്തനായ ഒരു സ്ഥാപനമായതിനാൽ തങ്ങൾക്ക് ഒരുമിച്ച് ഈ പദ്ധതി കൂടുതൽ വികസിപ്പിക്കാനാവും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor And Tata Power Opens Their First EV Fast Charging Station In Nagpur. Read in Malayalam.
Story first published: Wednesday, October 28, 2020, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X