മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, സൺറൂഫ് ഒരു ആഢംബരമായി കണക്കാക്കപ്പെട്ടിരുന്നു, മാത്രമല്ല ഉയർന്ന നിലവാരമുള്ള കാറുകൾ മാത്രമാണ് ഇവ വാഗ്ദാനം ചെയ്തിരുന്നത്. എന്നിരുന്നാലും കാര്യങ്ങൾ മാറിയിരിക്കുകയാണ്, സൺറൂഫുകൾ ഇപ്പോൾ വളരെ സാധാരണമായിത്തീർന്നിരിക്കുന്നു.

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഒരു കാലത്ത് തങ്ങളുടെ മുൻ നിര കാറുകളിൽ മാത്രം സൺറൂഫുകൾ വാഗ്ദാനം ചെയ്യ്തിരുന്ന നിർമ്മാതാക്കൾ പോലും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തങ്ങളുടെ നിലപാടുകൾ മാറ്റിയിരിക്കുകയാണ്.

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഇപ്പോൾ ഇന്ത്യയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ അഞ്ച് മികച്ച കാറുകൾ ഏതെല്ലാം എന്ന് നോക്കാം:

MOST READ: തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

1) ഹ്യുണ്ടായി വെന്യു SX

സൺറൂഫിനൊപ്പം വരുന്ന വെന്യുവിന്റെ SX പതിപ്പിന് 9.78 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. നിലവിൽ 10 ലക്ഷം രൂപയിൽ ഇന്ത്യയിൽ ഇലക്ട്രിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാറാണ് ഹ്യുണ്ടായി വെന്യു.

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

2) ടാറ്റ നെക്സോൺ XZ+S

ടാറ്റാ മോട്ടോർസ് തങ്ങളുടെ കാറുകൾക്കൊപ്പം സൺറൂഫുകൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല. ആളുകൾ സൺറൂഫിൽ നിന്ന് തല പുറത്തേക്ക് നീട്ടുന്നു, ഇത് അങ്ങേയറ്റം അപകടകരമാണ് എന്ന് നിർമ്മാതാക്കൾ വിശ്വസിച്ചിരുന്നു.

MOST READ: ഒരു കിലോമീറ്ററിന് ഒരു രൂപ ചെലവിൽ അംബാസഡർ ഇവി

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

എന്നിരുന്നാലും, പ്രാദേശിക വാഹന നിർമ്മാതാക്കൾ ഒടുവിൽ വിപണിയിലെ പ്രവണതയ്ക്ക് അനുസരിച്ച് തങ്ങളുടെ നയങ്ങൾക്ക് മാറ്റം വരുത്തി. ഇപ്പോൾ നെക്സോൺ, ഹാരിയർ എന്നീ മോഡലുകൾക്ക് ഇലക്ട്രിക് സൺറൂഫ് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി കമ്പനി വാഗ്ദാനം ചെയ്യുന്നു.

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ടാറ്റ അടുത്തിടെ നെക്സോണിന്റെ XZ+S പതിപ്പ് പുറത്തിറക്കി, ഇത് മുകളിൽ പറഞ്ഞ സവിശേഷതയുമായി വരുന്നു. 10.10 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

MOST READ: ഇന്ത്യൻ നിരത്തുകളിൽ നിന്ന് മൺമറഞ്ഞു പോയ ചില ബൈക്കുകൾ

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

3) ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം പ്ലസ്

2018 ൽ ഇലക്ട്രിക് സൺറൂഫ് ഉപയോഗിച്ച് അവതരിപ്പിച്ച സബ് കോംബാക്ട് എസ്‌യുവി ശ്രേണിയിലെ ആദ്യത്തെ കാറാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. ഫോർഡ് ഇതിനെ ‘ഫൺ റൂഫ്' എന്ന് വിളിച്ചിരുന്ന ഈ സവിശേഷത തുടക്കത്തിൽ ഏറ്റവും ഉയർന്ന പതിപ്പിൽ മാത്രമേ നൽകിയിരുന്നുള്ളൂ.

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

എന്നിരുന്നാലും, നിർമ്മാതാക്കൾ ഇപ്പോൾ ടൈറ്റാനിയം പ്ലസ് പതിപ്പിനൊപ്പം സൺറൂഫും വാഗ്ദാനം ചെയ്യുന്നു. ഇതിന് 10.53 ലക്ഷം രൂപ എക്സ്-ഷോറൂം വിലവരും.

MOST READ: തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

4) ഹ്യുണ്ടായി വെർന SX

ഹ്യുണ്ടായി അടുത്തിടെ വെർനയ്ക്കായി ഒരു മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ അവതരിപ്പിച്ചിരുന്നു, കൂടാതെ ഈ വിഭാഗത്തിലെ ഇലക്ട്രിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില കാറുകളിൽ ഒന്നാണിത്. സൺറൂഫ് വെർണയുടെ ക്യാബിനിന്റെ പ്രീമിയം ഫീൽ വർധിപ്പിക്കുന്നു, ഒപ്പം ക്യാബിന് വായുസഞ്ചാരമുള്ളതാക്കി മാറ്റുന്നു.

മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

5) മഹീന്ദ്ര XUV300 W8 (O)

ഈ പട്ടികയിലെ ഏറ്റവും ചെലവേറിയ കാറാണ് XUV300. സബ് കോംപാക്ട് എസ്‌യുവിയുടെ ഏറ്റവും ഉയർന്ന W8 (O) പതിപ്പിൽ മാത്രമേ ഇലക്ട്രിക് സൺറൂഫ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുള്ളൂ. 11.84 ലക്ഷം രൂപയാണ് എക്സ്-ഷോറൂം ഈ പതിപ്പിന്റെ വില.

Most Read Articles

Malayalam
English summary
Most Affordable Cars provding Sunroof in India. Read in Malayalam.
Story first published: Friday, April 17, 2020, 19:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X