റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിനായി സ്കോഡ ഓട്ടോ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. 25,000 രൂപയാണ് വാഹത്തിനായുള്ള ബുക്കിംഗ് തുക.

റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

രാജ്യത്തെ എല്ലാ അംഗീകൃത ഡീലർഷിപ്പ് സൗകര്യങ്ങളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ഉപഭോക്താക്കൾക്ക് റാപ്പിഡ് ഓട്ടോമാറ്റിക് ബുക്ക് ചെയ്യാം.

റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

മോഡൽ പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കായി സെപ്റ്റംബർ 18 -ന് റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് സ്‌കോഡ വെളിപ്പെടുത്തി.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

109 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് സ്‌കോഡ റാപ്പിഡ് ഓട്ടോമാറ്റിക്കിന്റെ ഹൃദയം.

റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ ലിറ്ററിന് 16.24 കിലോമീറ്റർ മൈലേജ് നൽകും.

MOST READ: വിപണിയില്‍ എത്തിയിട്ട് ആഴ്ചകള്‍ മാത്രം; 2,500-ല്‍ അധികം ബുക്കിംഗുകളുമായി മാരുതി എസ്-ക്രോസ്

റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

സ്കോഡ ഓട്ടോ ഇന്ത്യ അടുത്തിടെ പുതിയ റാപ്പിഡ് TSI ശ്രേണി ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിരുന്നു, ഇവ ഇപ്പോൾ അത്യാധുനികമായ 1.0 ടർബോചാർജ്ഡ് സ്ട്രാറ്റേറ്റഡ് ഇഞ്ചക്ഷൻ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു എന്ന് ചടങ്ങിൽ സംസാരിച്ച സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു.

റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

അസാധാരണമായ ഊർജ്ജ ഉൽ‌പാദനവും മികച്ച ഇന്ധനക്ഷമതയും യൂണിറ്റ് നൽകുന്നു.

MOST READ: ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

രാജ്യത്തുടനീളമുള്ള ബ്രാൻഡ് ലോയലിസ്റ്റുകളിൽ നിന്നും ഓട്ടോ പ്രേമികളിൽ നിന്നുമുള്ള മികച്ച പ്രതികരണം ചെക്ക് വാഹന നിർമ്മാതാക്കളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും റാപ്പിഡ് TSI ശ്രേണിയിലുടനീളം ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ സൗകര്യം വളരെ മത്സരാധിഷ്ഠിത വിലയിൽ അവതരിപ്പിക്കാനും ബാധ്യസ്ഥമാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Opened Bookings For Rapid Automatic. Read in Malayalam.
Story first published: Thursday, August 27, 2020, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X