സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

1.0 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ കഴിഞ്ഞ ദിവസമാണ് റാപ്പിഡിനെ നിര്‍മ്മാതാക്കളായ സ്‌കോഡ അവതരിപ്പിക്കുന്നത്. 7.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

റിപ്പോര്‍ട്ട് അനുസരിച്ച് C2 ശ്രേണിയിലെ താങ്ങാവുന്ന മോലായി റാപ്പിഡ് മാറിയെന്നും കമ്പനി അവകാശപ്പെടുന്നു. വ്യക്തമായ കണക്കുകള്‍ പറഞ്ഞാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേര്‍ണ ഫെയ്‌സ്‌ലിഫ്റ്റ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, വിപണിയില്‍ എത്താനിരിക്കുന്ന ഹോണ്ട സിറ്റി എന്നിവരാണ് പുതിയ റാപ്പിഡിന്റെയും നിരത്തിലെ എതിരാളികള്‍.

MOST READ: പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

സിയാസിന്റെ വില പരിശോധിച്ചാല്‍ 8.31 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ വില. ടൊയോട്ട യാരിസിന്റെ വില പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും 8.75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

അതുപോലെ തന്നെ ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ വില 8.86 ലക്ഷം രൂപയും ഹ്യുണ്ടായി വേര്‍ണയുടെ വില 9.31 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. വിപണിയില്‍ എത്താനിരിക്കുന്ന സിറ്റിയുടെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

എന്നിരുന്നാലും 9.96 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാമെന്നാണ് സൂചന. ഇതോടെയാണ് ഇപ്പോള്‍ ഈ ശ്രേണിയില്‍ താങ്ങാവുന്ന മോഡവായി റാപ്പിഡ് മാറിയിരിക്കുന്നത്.

സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

നിലവില്‍ മാനുവല്‍ പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

MOST READ: ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

മോഡലിലെ ഉയര്‍ന്ന വകഭേദത്തില്‍ മാത്രമാകും ഓട്ടോമാറ്റിക പതിപ്പ് വിപണിയില്‍ എത്തുക. പോളൊ, വെന്റോ എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന ഈ പുതിയ എഞ്ചിന്‍ 108 bhp കരുത്തും 175 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

എഞ്ചിന്‍ നവീകരണം ഒഴിച്ചുനിര്‍ത്തിയാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ അധികമായി ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. 18.79 കിലോമീറ്റര്‍ ഇന്ധനക്ഷമയും പുതിയ പതിപ്പില്‍ കമ്പനി അവകാശപ്പെടുന്നു.

MOST READ: ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 23 ശതമാനത്തിന്റെ വര്‍ധനവാണ് മൈലേജില്‍ ഉണ്ടായിരിക്കുന്നത്. വലിപ്പവും മറ്റും മുന്‍ മോഡലിന് സമാനമാണെങ്കിലും പുതിയ മോഡല്‍ കൂടുതല്‍ സ്‌പോട്ടിയാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid Is Most Affordable C-Segment Sedan In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X