പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

മുൻതലമുറ മോഡലുകളുടെ വിജയങ്ങൾക്ക് സേഷം ഇപ്പോൾ, സ്കോഡ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം തലമുറ ഒക്ടാവിയും ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുകയാണ്.

പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

2021 ഒക്ടാവിയ തികച്ചും അദ്ഭുതകരമായി തോന്നുന്നുവെന്നും വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലുമായി ഒന്നും പങ്കിടുന്നില്ലെന്നും ഒന്നാമതായി എടുത്ത് പറയണം.

പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

തീർത്തും പുതിയ സെഡാനായ ഇത് സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു. പുതിയ സ്കോഡ ഒക്ടാവിയയെക്കുറിച്ചുള്ള ഞങ്ങളുടെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ ചുവടെ.

ഒറ്റനോട്ടത്തിൽ, പുതിയ ഒക്ടേവിയ എല്ലാ കോണുകളിൽ നിന്നും ഷാർപ്പും സ്പോർട്ടിയുമായി കാണപ്പെടുന്നു. സ്കോഡ ക്രിസ്റ്റൽ ലൈറ്റിംഗ് അവതരിപ്പിക്കുന്ന മെലിഞ്ഞ യൂണിറ്റുകളാണ് ഇപ്പോഴത്തെ ഹെഡ്‌ലൈറ്റുകൾ.

പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

പുതിയ ഒക്ടാവിയയ്ക്ക് രണ്ട് വകഭേദങ്ങൾ ഉണ്ടാകും, ഇവ യഥാക്രമം സ്റ്റൈൽ, L&K എന്നിങ്ങനെ വിളിക്കപ്പെടുന്നു. ഒക്ടേവിയയുടെ ആഗോ മോഡലിന് 360 ഡിഗ്രി പാർക്കിംഗ് ക്യാമറ ഫീച്ചർ ലഭിക്കുന്നു

പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

എന്നാൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ ഒക്ടാവിയയ്‌ക്കായി ഇത് ലഭ്യമല്ല. സൈഡിൽ നിന്ന് നോക്കുമ്പോൾ, ആദ്യം ശ്രദ്ധ നേടുന്നത് എയ്‌റോ ബ്ലാക്ക് 17 ഇഞ്ച് മൾട്ടി-സ്‌പോക്ക് ഡ്യുവൽ-ടോൺ അലോയി വീലുകളാണ്.

പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

പിൻവശത്ത്, 2021 ഒക്ടാവിയയ്ക്ക് ആകർഷകമായ എൽഇഡി ടെയിൽ ലൈറ്റും കമ്പനി ഒരുക്കിയിരിക്കുന്നു. കൂടാതെ കാറിന്റെ പിന്നിൽ ഇപ്പോൾ സ്‌കോഡ ലോഗോ ഫീച്ചർ ചെയ്യുന്നില്ല, പക്ഷേ ബൂട്ടിന് കുറുകെ ബോൾഡ് ‘സ്‌കോഡ' ലെറ്ററിംഗ് ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

ക്യാബിനകത്ത് ഡാഷ്‌ബോർഡ് ഇരട്ട-ടോൺ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾക്കൊപ്പം അൽകന്റാരയും ഉപയോഗിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഡാഷ്‌ബോർഡിൽ സെന്റർ സ്റ്റേജ് കൈയ്യടക്കുന്നത്.

പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

2021 സ്കോഡ ഒക്ടാവിയയിൽ ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് വരുന്നത്. 10.25 ഇഞ്ച് സ്‌ക്രീൻ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. സ്റ്റിയറിംഗ് വീലിലെ ബട്ടണിന്റെ സഹായത്തോടെ ഡിസ്പ്ലേ ലേയൗട്ട് ഡ്രൈവർക്ക് മാറ്റാൻ കഴിയും.

പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

നാലാം തലമുറ സ്‌കോഡ ഒക്ടാവിയയിൽ 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ മാത്രമേ നിർമ്മാതാക്കൾ നൽകുകയുള്ളൂ. ഇരുവേരിയന്റുകളും ഒരേ മോട്ടോറുമായാണ് വരുന്നത്. എഞ്ചിൻ 4,180-6,000 rpm -ൽ 187.4 bhp കരുത്തും 1,500-3,990 rpm -ൽ 320 Nm torque ഉം പുറപ്പെടുവിക്കുന്നു. ഏഴ് സ്പീഡ് DSG ഗിയബോക്സുമായി ഇത് ജോഡിയാകുന്നു.

പിൻതലമുറയിൽ നിന്ന് യാതൊന്നും കടംകൊള്ളാതെ തികച്ചും പുത്തൻ ഭാവത്തിൽ 2021 സ്കോഡ ഒക്ടാവിയ; വീഡിയോ

ABS, EBD, പാർക്ക് അസിസ്റ്റ്, Ibuzz ഫറ്റീഗ് അലേർട്ട്, മൾട്ടി-കൊളീഷൻ ബ്രേക്ക്‌, എട്ട് എയർബാഗുകൾ എന്നിങ്ങനെ നിരവധി സുരക്ഷ സവിശേഷതകൾ ഇതിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2021 Skoda Octavia Premium Sedan Video Review Details Specs And Features. Read in Malayalam.
Story first published: Wednesday, June 9, 2021, 16:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X