316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ യുകെയിൽ 2021 ടിഗുവാൻ R -നായുള്ള ബുക്കിംഗുകൾ ഇതിനോടകം ആരംഭിക്കുകയും വില പ്രഖ്യാപിക്കുകയും ചെയ്തു.

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

45,915 പൗണ്ട് (ഏകദേശം 46 ലക്ഷം രൂപ) വില വഹിക്കുന്ന വാഹനം പൂർണ്ണമായും ലോഡുചെയ്ത ട്രിമ്മിലാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

സ്റ്റാൻഡേർഡായി, 2021 ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ R മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, 21 ഇഞ്ച് എസ്റ്റോറിൽ വീലുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയവ ഉൾക്കൊള്ളുന്നു.

MOST READ: ഒറ്റ ചാർജിൽ 375 കിലോമീറ്റർ ശ്രേണി; മഹീന്ദ്ര eXUV300 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പുറത്ത്, അപ്‌ഡേറ്റുചെയ്‌ത ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ R -ന് വ്യത്യസ്ത ശ്രേണിയിലുള്ള ബമ്പറുകൾ, മാറ്റ് ക്രോം ഫിനിഷ്ഡ് മിറർ ക്യാപ്സ്, ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ബ്ലാക്ക് റിയർ ഡിഫ്യൂസർ, ബ്ലൂ കാലിപ്പറുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന R റേഞ്ചുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ബോഡി കിറ്റ് നേടുന്നു.

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഡ്രൈവിംഗ് മോഡുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്ന R ബട്ടണുള്ള എക്സ്റ്റെൻഡഡ് ഷിഫ്റ്റ് പാഡിലുകളുമായി വരുന്ന R-സ്പെക്ക് സ്റ്റിയറിംഗ് വീലും ഇതിന് ലഭിക്കുന്നു.

MOST READ: ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ആർട്ട്‌വെലോർസിന്റെ പുറം ഭാഗത്തോടുകൂടിയ ബ്ലൂ, ബ്ലാക്ക് നിറത്തിലുള്ള ‘സർഡെഗ്ന' ക്ലോത്തിൽ പുതിയ സ്‌പോർട്‌സ് സീറ്റുകളും ഇതിന് ലഭിക്കുന്നു.

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

സ്‌പോർടി ഡ്രൈവിംഗ് അനുഭവത്തിനായി R-സ്‌പെസിഫിക് torque വെക്ടറിംഗ് സംവിധാനമാണ് പെർഫോമൻസ് ബേസ്ഡ് എസ്‌യുവിയിൽ വരുന്നത്.

MOST READ: Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഉപഭോക്താക്കൾക്ക് അക്രപോവിക് ടൈറ്റാനിയം ഫിനിഷ്ഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ് യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, മികച്ച പ്രകടനത്തിന് ഇതൊരു ഭാരം കുറഞ്ഞ സഹായമാണ്.

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

നാലാമത്തെ തലമുറ 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് EA 888 ഡീസൽ എഞ്ചിനിൽ നിന്നാണ് 2021 ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ R -ന് പവർ ലഭിക്കുന്നത്, ഇത് പരമാവധി 316 bhp കരുത്തും 420 Nm torque ഉം പുറപ്പെടുവിക്കുന്നു.

MOST READ: കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പവർട്രെയിൻ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 4-മോഷൻ AWD സംവിധാനത്തിലൂടെ നാല് വീലുകളിലേക്കും ഇത് പവർ കൈമാറുന്നു.

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

വെറും 4.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്ന വാഹനത്തിന്റെ പരമാവധി വേഗത 250 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിരിക്കുന്നു.

316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഫെയ്‌സ്‌ലിഫ്റ്റഡ് ടിഗുവാൻ വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. എന്നാൽ ഏറ്റവും വലിയ ലോഞ്ച് പ്രാദേശികമായി MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയാകും.

Most Read Articles

Malayalam
English summary
2021 Volkswagen Tiguan R Gets New 316 Bhp Performance Engine. Read in Malayalam.
Story first published: Saturday, February 27, 2021, 14:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X