Just In
- 12 hrs ago
അഡ്വഞ്ചര്‍ പരിവേഷത്തില്‍ മഹീന്ദ്ര മോജോ; കാണാം വീഡിയോ
- 15 hrs ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 18 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 1 day ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
Don't Miss
- Finance
വൈദ്യുത വാഹനങ്ങളുടെ ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് നിതിന്‍ ഗഡ്കരി
- News
കൊവിഡ് വ്യാപനത്തിന് കാരണം പിസി ജോര്‍ജ്ജ് പറഞ്ഞത് കേള്‍ക്കാഞ്ഞത്; വിചിത്ര വാദവുമായി പൂഞ്ഞാര്‍ എംഎല്‍എ
- Movies
ഡിമ്പല്‍ എന്തേ എണീറ്റില്ല? പോടീ വിളിക്കാന്‍ റംസാന് ലൈസന്‍സ്; ഒരു മാടപ്രാവിനെ കൂടി പറത്തി വിടാമായിരുന്നു!
- Sports
IPL 2021: എസ്ആര്‍എച്ചിന് വിജയവഴിയിലെത്താന്‍ വേണം ഈ 3 മാറ്റം, ക്ലിക്കായാല്‍ പിടിച്ചാല്‍ കിട്ടില്ല
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാർച്ചിൽ തിളങ്ങി കോംപാക്ട് എസ്‌യുവി സെഗ്മെന്റ്; വിൽപ്പന കണക്കുകൾ ഇങ്ങനെ
കോംപാക്ട് എസ്‌യുവി സെഗ്മെന്റ് സമീപകാലത്ത് ഉപഭോക്താക്കളെ ധാരാളമായി ആകർഷിച്ചു, മൊത്തത്തിലുള്ള ആഭ്യന്തര വിപണി വിഹിതത്തിൽ ഇവയുടെ സ്വാധീനം വളരെ വലുതാണ്.

2021 മാർച്ചിൽ സബ് ഫോർ മീറ്റർ എസ്‌യുവി ശ്രേണിയിൽ 11,274 യൂണിറ്റുമായി മാരുതി സുസുക്കി വിറ്റാര ബ്രെസ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 5,513 യൂണിറ്റിനെ അപേക്ഷിച്ച് 104 ശതമാനം വളർച്ചയാണ് മോഡൽ കൈവരിച്ചത്.

2020 -ൽ ഇതേ മാസത്തിൽ 6,127 യൂണിറ്റുകളിൽ നിന്ന് 75 ശതമാനം വിൽപ്പന വർധനയോടെ 10,722 യൂണിറ്റുകളുമായി ഹ്യുണ്ടായി വെന്യു രണ്ടാം സ്ഥാനത്ത് എത്തി.

2020 -ൽ ഇതേ മാസത്തിൽ 6,127 യൂണിറ്റുകളിൽ നിന്ന് 75 ശതമാനം വിൽപ്പന വർധനയോടെ 10,722 യൂണിറ്റുകളുമായി ഹ്യുണ്ടായി വെന്യു രണ്ടാം സ്ഥാനത്ത് എത്തി.

8,500 യൂണിറ്റുകളുമായി കിയ സോനെറ്റാണ് നാലാം സ്ഥാനത്ത്. സെൽറ്റോസിനൊപ്പം ദക്ഷിണ കൊറിയൻ നിർമാതാക്കളുടെ ടോപ്പ് സെല്ലറായി ഇത് മാറി.

2020 -ൽ ഇതേ കാലയളവിൽ 2,197 യൂണിറ്റുകളിൽ നിന്ന് 5,487 യൂണിറ്റുകൾ രേഖപ്പെടുത്തി ഫോർഡ് ഇക്കോസ്പോർട്ട് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ എസ്‌യുവിയായി മാറി. 149.7 ശതമാനം വിൽപ്പന വർധനയാണ് വാഹനം കൈവരിച്ചത്.
Rank | Model | Mar'21 | Mar'20 | Growth (%) |
1 | Maruti Vitara Brezza | 11,274 | 5,513 | 104 |
2 | Hyundai Venue | 10,722 | 6,127 | 75 |
3 | Tata Nexon | 8,683 | 2,646 | 228 |
4 | Kia Sonet | 8,498 | - | - |
5 | Ford Ecosport | 5,487 | 2,197 | 149.7 |
6 | Renault Kiger | 3,839 | - | - |
7 | Toyota Urban Cruiser | 3,162 | - | - |
8 | Nissan Magnite | 2,987 | - | - |
9 | Mahindra XUV300 | 2,587 | 814 | 217.8 |
10 | Honda WR-V | 978 | 86 | 1037 |

എക്‌സ്‌പോർട്ട്-സ്‌പെക്ക് പതിപ്പിനെ അടിസ്ഥാനമാക്കി ഇക്കോസ്‌പോർട്ടിന് ഒരു SE വേരിയന്റും വിൽപ്പനയ്ക്കെത്തിയിരുന്നു.

3,839 യൂണിറ്റുകൾ വിൽപ്പനയോടെ റെനോ കൈഗർ ആറാം സ്ഥാനം കരസ്ഥമാക്കി, ടൊയോട്ട അർബൻ ക്രൂയിസർ 3,162 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ മാസം നിസാൻ മാഗ്നൈറ്റ് 2,987 യൂണിറ്റ് വിൽപ്പന റെക്കോർഡ് ചെയ്തു.

മുൻ വർഷത്തെ 814 യൂണിറ്റുകളിൽ നിന്ന് 218 ശതമാനം വളർച്ചയോടെ മഹീന്ദ്ര XUV 300 2,587 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.

ഈ വിഭാഗത്തിൽ മൂന്നക്ക വിൽപ്പന ലഭിച്ച ഒരേയൊരു മോഡലാണ് ഹോണ്ട WR-V. 2021 മാർച്ചിൽ 978 യൂണിറ്റുകളാണ് കമ്പനി വിറ്റത്.