സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

കിയ മോട്ടോര്‍സിന് ഇന്ത്യന്‍ വിപണിയില്‍ വ്യക്തമായ മേല്‍കൈ സമ്മാനിച്ച മോഡലാണ് സെല്‍റ്റോസ്. അതുകൊണ്ട് തന്നെ സെല്‍റ്റോസില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും കമ്പനിക്ക് പദ്ധതികളുണ്ട്.

സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

2021-ല്‍ പുതുക്കിയ ലൈനപ്പ് ലഭിക്കാന്‍ കിയ സെല്‍റ്റോസ് ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2020-ലെ പുനരവലോകനം പോലെ, ചില വകഭേദങ്ങളും നിര്‍ത്തലാക്കുമെന്നും ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു.

സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

ഈ സമയം, കുറച്ച് ഡീലര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, കിയ ഉപയോക്താക്കള്‍ക്ക് ഒരു അധിക ഗിയര്‍ബോക്‌സ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന, ''ക്ലച്ച് ലെസ് മാനുവല്‍'' iMT യൂണിറ്റാകാം ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: S-സിഎന്‍ജി കരുത്ത് തെളിയിച്ച് മാരുതി സുസുക്കി; കൈപിടിയിലാക്കിയത് എക്കാലത്തെയും ഉയര്‍ന്ന വില്‍പന

സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

6 സ്പീഡ് iMT യൂണിറ്റ് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനൊപ്പം ആകും കമ്പനി അവതരിപ്പിക്കുക. ഈ യൂണിറ്റ് 115 bhp കരുത്തും 144 Nm torque ഉം ആണ് കിയ വാഗ്ദാനം ചെയ്യുന്നത്. ഇതിനര്‍ത്ഥം ഈ പെട്രോള്‍ യൂണിറ്റ് മൂന്ന് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാകും, 6 സ്പീഡ് മാനുവല്‍, ഒരു സിവിടി ഓട്ടോ, iMT.

സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

iMT ഓപ്ഷന്‍ ഉള്‍പ്പെടുത്തുന്നതോടെ മൊത്തം ഏഴ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം സെല്‍റ്റോസ് ലഭ്യമാകും. 6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള 115 bhp, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 140 bhp, 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ്, 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ എന്നിവയുമായി ജോടിയാക്കുന്നു.

MOST READ: ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്‌സ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, റെനോ ഡസ്റ്റര്‍, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവയില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും എല്ലാ മാസവും ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന മോഡലാണ് സെല്‍റ്റോസ്.

സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

പുറത്തിറങ്ങിയതുമുതല്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യത നേടിയ എസ്‌യുവിയാണ് സെല്‍റ്റോസ്, കൊറിയന്‍ ബ്രാന്‍ഡിന് ഇവിടെ ശക്തമായ ചുവടുറപ്പിക്കാന്‍ സഹായിച്ചു. കിയ സെല്‍റ്റോസിന്റെ സവിശേഷതകളുടെ പട്ടിക തുടക്കം മുതല്‍ വളരെ വിപുലമാണെങ്കിലും, എസ്‌യുവിയില്‍ വളരെയധികം ആവശ്യപ്പെടുന്ന ചില സവിശേഷതകള്‍ ലഭ്യമാക്കിയിരുന്നില്ല.

MOST READ: തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ V4 പ്രീ-ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ഡ്യുക്കാട്ടി

സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

നവീകരിച്ച സെല്‍റ്റോസിനെ അധികം വൈകാതെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചി. ബ്രാന്‍ഡിന്റെ പുതിയ ലോഗോ അടുത്തിടെ അരങ്ങേറ്റം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ കിയ ഉല്‍പ്പന്നമായിരിക്കും സെല്‍റ്റോസ്.

Most Read Articles

Malayalam
English summary
Kia Motors Planning To Introduce iMT Gearbox Option In Seltos, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X