കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് കിയ മോട്ടോര്‍സ് സോനെറ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ വിപണിയില്‍ ജനപ്രീയ മോഡലാകാനും സോനെറ്റിന് സാധിച്ചു.

കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

പ്രതിമാസ വില്‍പ്പനയില്‍ ഒന്നാമതെത്താനും സാധിച്ചുവെന്ന് വേണം പറയാന്‍. ഇന്നുവരെയുള്ള സോനെറ്റിന്റെ മൊത്തം വില്‍പ്പനയുടെ 25 ശതമാനം ക്ലച്ച് ലെസ് മാനുവല്‍ വേരിയന്റാണ്, അതായത് iMT വേരിയന്റ് ഉപയോഗിച്ചതെന്ന് കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തി.

കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് മാത്രമേ iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ലഭ്യമാകൂ. HTK പ്ലസ്, HTX, HTX പ്ലസ്, GTX പ്ലസ് പതിപ്പുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.

MOST READ: മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

ഡ്രൈവര്‍ ഗിയറുകള്‍ മാറ്റാന്‍ പോകുകയാണോ അല്ലെങ്കില്‍ വാഹനം ഒരു സ്റ്റോപ്പിലേക്ക് തിരിയുകയാണോ എന്ന് നിര്‍ണ്ണയിക്കാന്‍ iMT ഒരു കൂട്ടം സെന്‍സറുകള്‍ ഉപയോഗിക്കുന്നു, തുടര്‍ന്ന് ആവശ്യാനുസരണം ക്ലച്ച് ഇടപഴകുകയും ചെയ്യുന്നു. ഇത് ക്ലച്ച് പെഡലിന്റെ ആവശ്യകതയെ ഇല്ലാതാക്കുന്നു, ഇത് ഡ്രൈവിംഗ് വളരെ ലളിതമാക്കുന്നുവെന്നും കമ്പനി പറയുന്നു.

കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പോലെ ഒരു ക്രീപ്പ് ഫംഗ്ഷനും ഐഎംടി വാഗ്ദാനം ചെയ്യുന്നു. ഇതിന് റിവര്‍-മാച്ചിംഗ് ഫംഗ്ഷനും ലഭിക്കുന്നു, ഇത് ഗിയര്‍ മാറ്റങ്ങള്‍ കഴിയുന്നത്ര സുഗമമാണെന്ന് ഉറപ്പാക്കുന്നു.

MOST READ: സ്‌കൂട്ടറായും ഉപയോഗിക്കാം; റോംപസ് പ്ലസ് ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് നെക്‌സു

കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ യഥാക്രമം 120 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കാം.

കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍ -4 പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍ -4 ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് കിയ സോനെറ്റില്‍ ലഭ്യമായ മറ്റ് എഞ്ചിന്‍ ഓപ്ഷനുകള്‍.

MOST READ: ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

ആദ്യത്തേത് 83 bhp കരുത്തും 115 Nm torque ഉം വികസിപ്പിക്കാന്‍ കഴിവുള്ളതാണ്, കൂടാതെ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. 100 bhp കരുത്തും 240 Nm torque, 115 bhp കരുത്ത് 250 Nm torque എന്നിങ്ങനെ രണ്ട് ട്യൂണിങ്ങില്‍ ഡീസല്‍ മോട്ടോര്‍ ലഭ്യമാണ്.

കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

100 bhp പതിപ്പ് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു, 115 bhp പതിപ്പ് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി വാഗ്ദാനം ചെയ്യുന്നു.

MOST READ: ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

കിയ സോനെറ്റിന്റെ വില നിലവില്‍ 6.79 ലക്ഷം മുതല്‍ 13.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ഹോണ്ട WR-V, നിസാന്‍ മാഗ്‌നൈറ്റ്, അടുത്തിടെ സമാരംഭിച്ച റെനോ കൈഗര്‍ എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Says 25 Percentage Of Sonet Buyers Are Opting For iMT Variant, Here Are All The Details. Read in Malayalam.
Story first published: Saturday, February 20, 2021, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X