ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

ജൂൺ 12 -ന് നടക്കുന്ന ആഗോള പ്രീമിയറിനു മുന്നോടിയായി ലെക്സസ് ഔദ്യോഗികമായി വരാനിരിക്കുന്ന പുതുതലമുറ NX എസ്‌യുവിയുടെ ടീസർ പുറത്തിറക്കി.

ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

ജാപ്പനീസ് ക്രോസ്ഓവർ എസ്‌യുവിയുടെ രണ്ടാം തലമുറ മോഡലായിരിക്കും ഇത്. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനേക്കാൾ പരിണാമപരമായ സ്റ്റൈലിംഗ് മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് ഒരു പുതിയ പ്ലാറ്റ്ഫോമിലായിരിക്കും ഇത് ഒരുങ്ങുന്നത്.

ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

റാക്ക്ഡ് C-പില്ലറും ടെയിൽ‌ഗേറ്റിലുടനീളം പ്രവർത്തിക്കുന്ന എൽ‌ഇഡി സ്ട്രിപ്പും അടങ്ങുന്ന ഒരു ടീസർ ചിത്രം അധികം വിശദാംശങ്ങൾ‌ നൽ‌കുന്നില്ല.

MOST READ: ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

ടൊയോട്ടയുടെ TNGA-K പ്ലാറ്റ്‌ഫോമിലെ പരിഷ്‌ക്കരിച്ച പതിപ്പ് അടുത്ത-തലമുറ NX ഉപയോഗിക്കുമെന്ന് അഭ്യൂഹമുണ്ട്, അത് നിലവിലെ തലമുറ RAV4 -യുമായി പങ്കിടും.

ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

2.5 ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ മുതൽ 3.5 ലിറ്റർ V6 വരെയുള്ള പെട്രോൾ, ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളിൽ നിന്ന് പ്രയോജനം നേടാൻ ഇത് NX -നെ സഹായിക്കും.

MOST READ: ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം

ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, ലെക്‌സസിന്റെ സെറ്റ് ഡിസൈൻ ശൈലി മുന്നോട്ട് കൊണ്ടുപോകുന്ന പരിണാമപരമായ മാറ്റങ്ങൾ ഉണ്ടാകും.

ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

ജാപ്പനീസ് കാർ‌ നിർമ്മാതാക്കൾക്കായി പുതിയ ഡിസൈൻ‌ ദിശ നിർ‌ണ്ണയിച്ച പുതിയ ES -ൽ‌ നിന്നും സൂചനകൾ NX കടമെടുക്കും. നിലവിലെ തലമുറ മോഡലിനേക്കാൾ വളർന്ന ഒരു ആധുനിക ക്യാബിനിൽ നിന്നും വാഹനം പ്രയോജനം നേടും.

MOST READ: 1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

പുതിയ ES, IS സെഡാനുകളിൽ നിന്ന് പുതിയ ഹാർഡ്‌വെയറും ക്രിയേച്ചർ സുഖസൗകര്യങ്ങളും NX മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

പുതുതലമുറ ലെക്സസ് NX -ന്റെ കൂടുതൽ വിവരങ്ങൾ ജൂൺ 12 -ന് ബ്രാൻഡ് വെളിപ്പെടുത്തും. ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയ ശേഷം, സെക്കൻഡ്-ജെൻ NX അതിന്റെ അരങ്ങേറ്റം ഇന്ത്യയിലും കുറിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Lexus Teased New Gen NX SUV Before Global Debut. Read in Malayalam.
Story first published: Friday, June 4, 2021, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X