രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാർ നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ്, 'ലോകത്തിലെ ഏറ്റവും ശക്തമായ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എഞ്ചിൻ സീരീസ് പ്രൊഡക്ഷൻ കാറായ മെർസിഡീസ് AMG A 45 S 4MATIC+ ചേർത്തുകൊണ്ട് AMG പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തി.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

79.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന കാർ ഇന്ത്യയുടെ എക്കാലത്തെയും വേഗതയേറിയ ഹാച്ച്ബാക്ക് കൂടിയാണ്. മെർസിഡീസ് AMG A 45 S 4MATIC+ 'ഡ്രൈവിംഗ് പെർഫോമൻസ്' എന്ന AMG ബ്രാൻഡ് മോട്ടോയും ഇത് ഉൾക്കൊള്ളുന്നു.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

കൂടാതെ വാഹനത്തിന്റെ ഡൈനാമിക്സും സ്‌പോർട്ടി ഡ്രൈവിംഗ് അനുഭവവും ന്യൂ ജനറേഷൻ കാറുകളിൽ സങ്കൽപ്പിക്കാനാവാത്ത തലത്തിലേക്ക് ഉയർത്തിക്കൊണ്ട് ഡിസൈൻ നവീകരണത്തിനും മികച്ച പ്രകടനത്തിനും പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കുന്നു.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

ഹുഡിന് കീഴിൽ പുതുതായി വികസിപ്പിച്ച 2.0-ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് വരുന്നത്, ഇത് 421 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു, ഇത് നിലവിൽ ഇന്ത്യയിലെ ഏതൊരു ഹാച്ച്ബാക്കിനെക്കാളും ഏറ്റവും ഉയർന്നതാണ്.

Mercedes-AMG A 45 S 4Matic+
Engine 2.0-litre 4in-line with roller bearing twin scroll turbocharger
Displacement 1991 cc
Max. output 421 hp at 6750 rpm / 310 kW/421 hp
Peak Torque 500 Nm at 5000-5250 rpm
Drive system AMG Performance 4Matic+ fully variable all-wheel drive with AMG TORQUE CONTROL
Transmission AMG SPEEDSHIFT DCT 8G dual-clutch transmission
Acceleration 0-100 km/h 3.9 s
Top speed 270 km/h***
രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

ലോകമെമ്പാടും ലഭ്യമായ ഏറ്റവും വേഗതയേറിയ AMG ഹാച്ചുകളിൽ ഒന്നാണിത്, 3.9 സെക്കൻഡിൽ 0-100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ ഇതിന് സാധിക്കും. AMG സ്പീഡ്ഷിഫ്റ്റ് DCT 8G ട്രാൻസ്മിഷൻ AMG A 45 S-ലെ കരുത്തുറ്റ എഞ്ചിന്റെ ആവശ്യകതകൾക്കനുസരിച്ച് പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്നു.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

ഔട്ട് ആന്റ് ഔട്ട് പെർഫോമൻസിനായി ട്യൂൺ ചെയ്‌തിരിക്കുന്ന, മെർസിഡീസ് AMG A 45 S 4MATIC+ ന്റെ റീ എൻഫോർസ്ഡ് ബോഡി ഷെൽ, ശക്തമായ എഞ്ചിൻ, 'ഡ്രിഫ്റ്റ്' മുതൽ 'റേസ്' വരെയുള്ള ഡ്രൈവിംഗ് മോഡുകളുടെ ശ്രേണി, വാഹനത്തിന്റെ ഡിസ്റ്റിംഗ്റ്റീവ് സ്‌പോർട്ടി ലുക്കുകൾക്കൊപ്പം പുനർനിർമ്മിച്ച സസ്‌പെൻഷനും ഡ്രൈവിംഗ് അനുഭവത്തെ ആഡംബര പെർഫോമെൻസ് വിഭാഗത്തിൽ സമാനതകളില്ലാത്തതാക്കുന്നു.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

ഏറെ കാത്തിരുന്ന പുതിയ മെർസിഡീസ് AMG A 45 4MATIC+, മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഓയുമായ മാർട്ടിൻ ഷ്വെങ്ക് പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഹാച്ച്ബാക്ക് രാജ്യത്തുടനീളമുള്ള എല്ലാ മെർസിഡീസ് ബെൻസ് ഡീലർഷിപ്പുകളിലും മെർസിഡീസ് ബെൻസ് ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിലും ലഭ്യമാകും.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

രാജ്യത്തെ ഏറ്റവും വേഗതയേറിയ ഹാച്ച്ബാക്കായ പുതിയ മെർസിഡീസ്-AMG A 45 S 4MATIC+ ലോഞ്ച് ചെയ്യുന്നതിലൂടെ കമ്പനിയുടെ A-ക്ലാസ് പോർട്ട്‌ഫോളിയോ തങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് മെർസിഡീസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും ശക്തവും ഡൈനാമിക്കുമായ പുതിയ തലമുറ സ്‌പോർട്‌സ് കാർ പുറത്തിറക്കിയതോടെ, തങ്ങളുടെ മൊത്തത്തിലുള്ള വളർച്ച തന്ത്രത്തിൽ ഈ വിഭാഗത്തിന്റെ പ്രാധാന്യം തങ്ങൾ ശക്തിപ്പെടുത്തുകയാണ്. കമ്പനിയുടെ AMG ഉപഭോക്താക്കളും പെർഫോമൻസ് പ്യൂരിസ്റ്റുകളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സമഗ്രമായ പെർഫോമൻസ് മെഷീനാണിത്, കൂടാതെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ഹാച്ച്ബാക്കുമാണിത്.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

എക്സ്റ്റീരിയർ ഡിസൈൻ:

പുതിയ മെർസിഡീസ് AMG A 45 4MATIC+ അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ ഡിസ്റ്റിംഗ്റ്റീവാണ്. ആദ്യമായി, കോം‌പാക്ട് ക്ലാസ്സിൽ ഇപ്പോൾ AMG -നിർദ്ദിഷ്ട റേഡിയേറ്റർ ഗ്രില്ലും ഫീച്ചർ ചെയ്യുന്നു, ഇത് AMG പെർഫോമൻസ് ഫാമിലി മെമ്പർഷിപ്പിന്റെ വ്യക്തമായ സൂചകമാണ്.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

എയറോഡൈനാമിക് ബോണറ്റ്,പവർഡോമുകൾ, മൾട്ടി-ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവ ശ്രദ്ധേയവും ശക്തവുമായ കാറിന്റെ ഇംപ്രഷനുകൾ സൃഷ്ടിക്കുന്നു. വീതിയേറിയ ഫ്രണ്ട് വിംഗുകൾ, ഫ്ലേയർഡ് വീൽ ആർച്ചുകൾ, AMG അലോയി വീലുകൾ എന്നിവയും വാഹനത്തിന്റെ ലുക്ക് വർധിപ്പിക്കുന്നു.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

ഇവ വിശാലമായ ഫ്രണ്ട് ആക്സിലിന് ഇടം സൃഷ്ടിക്കുകയും അത്ലറ്റിക് രൂപത്തിന് അടിവരയിടുകയും ചെയ്യുന്നു. രണ്ട് വൃത്താകൃതിയിലുള്ള ഇരട്ട ടെയിൽപൈപ്പുകളും വീതിയേറിയ പിൻ ഏപ്രണും റിയർ വ്യൂവിന്റെ സവിശേഷതയാണ്.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

ഇന്റീരിയർ സവിശേഷതകൾ:

വാഹനത്തിന്റെ സ്‌പോർടി അപ്പോയിന്റ്‌മെന്റുകൾക്കൊപ്പം, ഉയർന്ന നിലവാരമുള്ള ഇന്റീരിയർ മനുഷ്യനും മെഷീനും തമ്മിൽ അടുത്തതും, വ്യക്തിഗതവുമായ ബന്ധം സൃഷ്ടിക്കുന്നു. ദൃഢമായ ലാറ്ററൽ സപ്പോർട്ടോടെ കോണ്ടൂർഡ് AMG സ്‌പോർട്‌സ് സീറ്റുകളിൽ ഡ്രൈവറും ഫ്രണ്ട് പാസഞ്ചറും വളരെ ആക്ടീവായ പൊസിഷനിലാണ് ഇരിക്കുന്നത്.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

ബ്ലാക്ക് ARTICO മാൻ മെയ്ഡ് ലെതർ, DINAMICA മൈക്രോ ഫൈബർ എന്നിവയുടെ സംയോജനമെന്ന നിലയിൽ സ്റ്റാൻഡേർഡ് അപ്ഹോൾസ്റ്ററി കാലാതീതമാണ്, കൂടാതെ റെഡ് നിറത്തിൽ ഡ്യുവൽ ടോപ്പ് സ്റ്റിച്ചിംഗ് ടിപ്പിക്കൽ AMG ഹൈലൈറ്റുകൾ സൃഷ്ടിക്കുന്നു. സൺ യെല്ലോ, പോളാർ വൈറ്റ്, മൗണ്ടൻ ഗ്രേ, ഡിസൈനോ പാറ്റഗോണിയ റെഡ്, ഡിസൈനോ മൗണ്ടൻ ഗ്രേ മാഗ്നോ, കോസ്മോസ് ബ്ലാക്ക് എന്നിവയാണ് വാഹനത്തിൽ ലഭ്യമായ കളർ ഓപ്ഷനുകൾ.

രാജ്യത്തെ എക്കാലത്തേയും വേഗമേറിയ ഹാച്ച് AMG A 45 S 4MATIC+ പുറത്തിറക്കി Mercedes Benz; വില 79.50 ലക്ഷം രൂപ

കസ്റ്റമൈസേഷൻ ഓപ്ഷനുകൾ:

ഉപഭോക്താക്കൾക്ക് പൂർണ്ണമായ ഇൻഡിവിഡുവാലിറ്റി വാഗ്ദാനം ചെയ്യുന്നതിനായി, AMG എക്സ്റ്റീരിയർ സിൽവർ ക്രോം പാക്കേജ് മെർസിഡീസ്-AMG A 45 S 4MATIC+ ന്റെ സവിശേഷ ക്യാരക്ടർ മെച്ചപ്പെടുത്തുന്നു, ഫ്രണ്ട് സ്പ്ലിറ്റർ ഇൻസെർട്ടുകൾ, AMG പെർഫോമൻസ് സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവ കസ്റ്റമൈസായി ചേർക്കാനുള്ള ഓപ്ഷനുകളുമുണ്ട്.

Most Read Articles

Malayalam
English summary
Mercedes benz launched amg a 45 s 4matic in indian market at 79 50 lakhs details
Story first published: Friday, November 19, 2021, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X