ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ

ടാറ്റ മോട്ടോർസ് ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ പുതിയ തലമുറ സഫാരി അവതരിപ്പിച്ചത്, മിഡ്-സൈസ് എസ്‌യുവി വിപണിയിൽ എത്തിയതിനു ശേഷം ഇതുവരെ വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്.

ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ

കൂടാതെ, നിർമ്മാതാക്കൾ ഈയിടെ അവതരിപ്പിച്ച ഗോൾഡ് എഡിഷൻ ഉൾപ്പെടെ എസ്‌യുവിയുടെ ഏതാനും പ്രത്യേക പതിപ്പുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ

നിരവധി വേരിയന്റുകളുടെ ലഭ്യത കാരണം ആശയക്കുഴപ്പം ഒഴിവാക്കാൻ, ടാറ്റ സഫാരിയുടെ എല്ലാ സ്പെഷ്യൽ എഡിഷൻ വകഭേദങ്ങളും ഉൾപ്പെടെയുള്ള ഒരു സമ്പൂർണ്ണ വില പട്ടികയാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്. സെപ്റ്റംബർ 2021 -ലെ പൂർണ്ണമായ വിലവിവര പട്ടികയാണിത്-

ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ
Tata Safari

New Price
XE MT ₹14.99 Lakh
XM MT ₹16.53 Lakh
XMA AT ₹17.80 Lakh
XT MT ₹17.98 Lakh
XT+ MT ₹18.78 Lakh
XZ MT ₹19.68 Lakh
XTA+ AT ₹20.08 Lakh
XZ+ 6 Seater AT ₹20.37 Lakh
XZ+ MT ₹20.52 Lakh
XZA AT ₹20.95 Lakh
XZA+ 6 Seater AT ₹21.65 Lakh
XZA+ AT ₹21.80 Lakh
ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ

ടാറ്റ സഫാരിയുടെ സ്റ്റാൻഡേർഡ് എഡിഷന്റെ എക്സ്-ഷോറൂം വില 14.99 ലക്ഷം മുതൽ 21.80 ലക്ഷം രൂപ വരെയാണ്, അതേസമയം അഡ്വഞ്ചർ എഡിഷന്റെ എക്സ്-ഷോറൂം വില ഇപ്പോൾ 20.58 ലക്ഷം മുതൽ 22.01 ലക്ഷം രൂപ വരെയാണ്.

ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ

മറുവശത്ത്, പുതുതായി പുറത്തിറക്കിയ സഫാരി ഗോൾഡ് എഡിഷന് 21.89 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ തുടങ്ങി 23.17 ലക്ഷം രൂപ വരെ റീട്ടെയിൽ ചെയ്യുന്നു.

ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ
Tata Safari Adventure Edition

New Price
XZ+ Adventure Edition 6 seater MT ₹20.58 Lakh
XZ+ Adventure Edition MT ₹20.73 Lakh
XZA+ Adventure Edition 6 seater AT ₹21.86 Lakh
XZA+ Adventure Edition AT ₹22.01 Lakh
ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ

170 bhp പരമാവധി കരുത്തും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഏക ഫിയറ്റ് സോഴ്സ്ഡ് 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ മോട്ടോറാണ് ടാറ്റ സഫാരിയിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ

ഓഫറിലുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ്-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ്-സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്, ഒരു സ്റ്റാൻഡേർഡ് FWD സജ്ജീകരണവും ഉൾപ്പെടുന്നു.

ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ
Tata Safari Gold Edition

New Price
XZ+ Gold Edition MT ₹21.89 Lakh
XZ+ Gold Edition 6 Seater MT ₹21.89 Lakh
XZA+ Gold Edition 6 Seater AT ₹23.17 Lakh
XZA+ Gold Edition AT ₹23.17 Lakh
ഗോൾഡ് എഡിഷൻ മുതൽ നോർമൽ മോഡൽ വരെ; Tata Safari -യുടെ പൂർണ്ണ വിലവിവര പട്ടിക ഇങ്ങനെ

8.8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, കണക്റ്റഡ് കാർ-ടെക്, ആറ്-തരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ജെബിഎല്ലിൽ നിന്നുള്ള പ്രീമിയം 9 സ്പീക്കർ ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 7.0 ഇഞ്ച് ഡിസ്പ്ലേ, ഒരു ഓട്ടോ-ഡിമ്മിംഗ് IRVM, ഡ്രൈവ് മോഡുകൾ, ഒരു പനോരമിക് സൺറൂഫ്, സെനോൺ HID പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവ വാഹനത്തിൽ വരുന്നു.

Most Read Articles

Malayalam
English summary
Tata safari mid size suv variant wise price list including all special editions
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X