ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

ഒരു ലക്ഷം സ്റ്റാര്‍ബസ് ഉപഭോക്താക്കളെ ലഭിച്ചത് ആഘോഷമാക്കി, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ടാറ്റ സ്റ്റാര്‍ബസ്, ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും, യാത്രക്കാരുടെ സൗകര്യം, വിശ്വാസ്യത, ഡ്രൈവിംഗ് എളുപ്പം എന്നിവയെ അടിസ്ഥാനമാക്കി രാജ്യത്ത് തന്നെ പൂര്‍ണമായി നിര്‍മിച്ചിട്ടുള്ളതുമാണ്.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

രാജ്യത്തെ പൊതുഗതാഗത മേഖലയിലെ ഒരു നെടും തൂണായി നിലനില്‍ക്കുന്ന സ്റ്റാര്‍ബസ് സ്റ്റാഫ്, സ്‌കൂള്‍ ഗതാഗതം തുടങ്ങിയ നിരവധി നിരവധി ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

ഇന്ത്യയിലെ പല നഗരങ്ങളിലും വിജയകരമായി ഓടുന്ന സ്റ്റാര്‍ബസ് ഒരു ഇലക്ട്രിക് ബസ് ആയും ലഭ്യമാണ്. ഉടമസ്ഥാവകാശം കുറഞ്ഞ ചിലവില്‍ ലഭിക്കുന്നതിനാലും ഉയര്‍ന്ന ലാഭം ഉള്ളതിനാലും സ്റ്റാര്‍ബസ് നിരവധി ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരുടെ ഇഷ്ടപ്പെട്ട ബസാണ്.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

സ്റ്റാഫ് ട്രാന്‍സ്പോര്‍ട്ടേഷനില്‍ ആഡംബര യാത്രാ അനുഭവവും സ്‌കൂള്‍ ബസ് എന്ന നിലയില്‍ സുരക്ഷിതവും വിശ്വസനീയവുമായ യാത്രയും വാഗ്ദാനം ചെയ്യുന്ന ഏറ്റവും വൈവിധ്യമാര്‍ന്ന ബസാണ് ടാറ്റ സ്റ്റാര്‍ബസ് എന്ന് ഇതിനോടകം തെളിയിച്ചു.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

ടാറ്റ സ്റ്റാര്‍ബസ് വാണിജ്യ വാഹന വ്യവസായത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളിലൊന്നായി മാറിയിരിക്കുന്നു. കൂടാതെ ഇന്ത്യന്‍ ഗതാഗത മേഖലയുടെ അവിഭാജ്യ ഘടകവുമാണ്. ടാറ്റ മോട്ടോര്‍സില്‍ വിശ്വാസിക്കുകയും ടാറ്റ മോട്ടോര്‍സില്‍ തന്നെ തുടരുകയും ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു എന്നും ടാറ്റ മോട്ടോര്‍സിന്റെ പ്രൊഡക്ട് ലൈന്‍ - ബസസ് വൈസ് പ്രസിഡന്റ് ശ്രീ രോഹിത് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

ടാറ്റ മോട്ടോര്‍സ്, സ്റ്റാര്‍ബസിനൊപ്പം ഒഇഎം ബസ് കണ്‍സെപ്റ്റും ഇന്ത്യയില്‍ അവതരിപ്പിച്ചു. ബോഡി ബില്‍ഡിംഗില്‍ ടാറ്റ മാര്‍ക്കോപോളോയുടെ അറിവ് പ്രയോജനപ്പെടുതത്തിയിട്ടുണ്ട്. സ്റ്റാര്‍ബസിന്റെ സൗന്ദര്യാത്മകമായി രൂപകല്‍പ്പന ചെയ്ത ബോഡിയും മോഡുലാര്‍ ആര്‍ക്കിടെക്ചറും മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പുനല്‍കുകയും ഫ്‌ലീറ്റ് ഉടമകള്‍ക്ക് വരുമാന സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

കര്‍ണാടകയിലെ ധാര്‍വാഡിലുള്ള അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തില്‍ നിര്‍മ്മിച്ച സ്റ്റാര്‍ബസ് ഉയര്‍ന്ന വിശ്വാസ്യതയും കുറ്റമറ്റ ബില്‍ഡ് ക്വാളിറ്റിയും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

അതേസമയം ടാറ്റയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ടാറ്റ മോട്ടോഴ്സ് അതിന്റെ എല്ലാ പാസഞ്ചര്‍ വാഹന ഉപഭോക്താക്കള്‍ക്കും ഫിനാന്‍സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി ബന്ധന്‍ ബാങ്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. താഴെപ്പറയുന്ന സ്‌കീമുകള്‍ ലഭിക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും അംഗീകൃത ടാറ്റ മോട്ടോര്‍സ് ഡീലറെയോ ബന്ധന്‍ ബാങ്ക് ശാഖയിലൂടെയോ ബന്ധപ്പെടാം, കൂടാതെ ഒരു കാര്‍ വാങ്ങാനുള്ള അവരുടെ താല്‍പ്പര്യം രജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

സഹകരണത്തിന്റെ ഭാഗമായി, ബന്ധന്‍ ബാങ്ക് ടാറ്റ മോട്ടോര്‍സിന്റെ ഉപഭോക്താക്കള്‍ക്ക് 7.50 ശതമാനം മുതല്‍ പലിശ നിരക്കില്‍ വായ്പ നല്‍കും. ഈ സ്‌കീം വാഹനത്തിന്റെ മൊത്തം ഓണ്‍-റോഡ് വിലയില്‍ പരമാവധി 90 ശതമാനം ഫിനാന്‍സിംഗും നല്‍കും.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

ഉപഭോക്താക്കള്‍ക്ക് ഏഴ് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഇഎംഐ ഓപ്ഷനുകളുടെ ആനുകൂല്യവും ലഭിക്കും. ടാറ്റ മോട്ടോര്‍സ് കാര്‍ വാങ്ങുന്നവര്‍ക്കായി കാര്‍ ഫിനാന്‍സ് ഓപ്ഷന്‍ ലഭ്യമാക്കുന്ന ചില ഫീച്ചറുകളും ബാങ്ക് രൂപകല്പന ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

''തങ്ങളുടെ വ്യക്തിഗത മൊബിലിറ്റി സൊല്യൂഷനുകള്‍ കൂടുതല്‍ താങ്ങാനാവുന്നതും വ്യക്തികള്‍ക്ക് ആക്സസ് ചെയ്യാവുന്നതുമാക്കാനാണ് ടാറ്റ എപ്പോഴും ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോര്‍സിലെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ അസോസിയേഷനെ കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പറഞ്ഞു.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

ഒപ്പം കുടുംബങ്ങള്‍ക്കും പ്രയോജനകരമായ നിരക്കില്‍. ബന്ധന്‍ ബാങ്കുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ഈ പങ്കാളിത്തം ഞങ്ങളുടെ ഫിനാന്‍സ് ഈസി ഫെസ്റ്റിവലിന്റെ ഭാഗമാണ്, അതില്‍ കാറുകളുടെ ഉടമസ്ഥാവകാശം ആക്സസ് ചെയ്യുന്നതിനും ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ പ്രക്രിയയ്ക്കും വേണ്ടി തങ്ങള്‍ ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം ഫിനാന്‍സ് പങ്കാളികളുമായി സഹകരിക്കുന്നു.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാറുകള്‍ വാങ്ങുന്ന പ്രക്രിയ വളരെ എളുപ്പമാക്കുമെന്നും ടാറ്റ കാറുകളുടെ മൊത്തത്തിലുള്ള അവരുടെ വാങ്ങല്‍ അനുഭവത്തെ ഇത് ഗുണപരമായി ബാധിക്കുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും രാജന്‍ അംബ വ്യക്തമാക്കി.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ, 21 പുതിയ ഉല്‍പ്പന്നങ്ങളുടെയും വകഭേദങ്ങളുടെയും വിപുലവും സമഗ്രവുമായ ശ്രേണി അനാവരണം ചെയ്തുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറയുന്നു.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

സെഗ്മെന്റുകളിലും ആപ്ലിക്കേഷനുകളിലും ഉടനീളം ചരക്കുകളുടെയും ആളുകളുടെ ഗതാഗതത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതുമായ ഈ അത്യാധുനിക വാഹനങ്ങള്‍ ടാറ്റ സ്ഥാപിച്ച 'പവര്‍ ഓഫ് 6' ആനുകൂല്യ നിര്‍ദ്ദേശം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഉല്‍പ്പാദനക്ഷമതയും ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ മൊത്തം ചെലവും (TCO).

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

''വാണിജ്യ വാഹനങ്ങളിലെ നേതാവെന്ന നിലയില്‍, മികച്ചതും ഭാവിയില്‍ തയ്യാറുള്ളതുമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യനിര്‍ണ്ണയം നല്‍കുന്നത് തുടരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

അതുപോലെ തന്നെ തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയില്‍ 2022 ജനുവരി മുതല്‍ വില വര്‍ധനവ് നടപ്പാക്കുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2.5 ശതമാനം വരെ പരിധിയിലുള്ള വില വര്‍ധനവ്, 2022 ജനുവരി 1 മുതല്‍ നടപ്പിലാക്കും, കൂടാതെ M&HCV, I&LCV, SCV, ബസ് എന്നീ സെഗ്മെന്റുകളിലുടനീളം പ്രാബല്യത്തില്‍ വരും, അടിസ്ഥാന വ്യക്തിഗത മോഡലും വാഹനത്തിന്റെ വേരിയന്റും അനുസരിച്ച് വില വ്യത്യാസപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായി സ്റ്റാര്‍ബസ്; വില്‍പ്പന 1 ലക്ഷം പിന്നിട്ടെന്ന് ടാറ്റ

സ്റ്റീല്‍, അലുമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും ഈ വിലക്കയറ്റത്തിന് വാണിജ്യ വാഹനങ്ങളെ പ്രേരിപ്പിച്ചു. ഉല്‍പ്പാദനത്തിന്റെ വിവിധ തലങ്ങളിലുള്ള വര്‍ധിച്ച ചെലവിന്റെ ഗണ്യമായ ഒരു ഭാഗം കമ്പനി ഏറ്റെടുക്കുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ഇന്‍പുട്ട് ചെലവുകളിലെ കുത്തനെയുള്ള വര്‍ധനവ്, കുറഞ്ഞ വില വര്‍ധനയിലൂടെ ചില അനുപാതങ്ങള്‍ കൈമാറുന്നത് അത്യന്താപേക്ഷിതമാക്കുന്നുവെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.

Most Read Articles

Malayalam
English summary
Tata starbus sales crosses 1 lakh happy owners
Story first published: Thursday, December 16, 2021, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X