വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

മാരുതി ആൾട്ടോ 800 മുതൽ മിക്കവാറും എല്ലാ കാറുകളും ഈ നാളുകളിലായി ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം ലഭ്യമാണ്, അവയിൽ മിക്കതും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റിയുമുള്ളവയാണ്.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കായുള്ള വയർലെസ് കണക്റ്റിവിറ്റിയാണ് വാഹനങ്ങളിലെ ഏറ്റവും പുതിയ സവിശേഷത. ഇതുണ്ടെങ്കിൽ സെൻട്രൽ കൺസോളിനെ അലങ്കോലപ്പെടുത്തുന്ന യുഎസ്ബി കേബിൾ ആവശ്യമില്ല, ഒപ്പം ബ്ലൂടൂത്ത്, വൈഫൈ എന്നിവ വഴി ഈ ഇന്റർഫേസുകളിലേക്ക് കണക്റ്റുചെയ്യാനും കഴിയും. ഈ സവിശേഷതയ്‌ക്കൊപ്പം വരുന്ന ഏറ്റവും താങ്ങാനാവുന്ന അഞ്ച് കാറുകൾ ഇതാ:

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

നിസാൻ മാഗ്നൈറ്റ്

യഥാർത്ഥത്തിൽ ബജറ്റ് കാറുകളിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുടെ പ്രവണത ആരംഭിച്ച കാറാണ് മാഗ്നൈറ്റ്, ഈ സവിശേഷത ലഭിക്കാൻ ഏറ്റവും താങ്ങാനാവുന്ന ഒരു മോഡലാണിത്.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

മാഗ്നൈറ്റ്, ഈ ലിസ്റ്റിലെ മറ്റെല്ലാ കാറുകൾക്കൊപ്പം വയർലെസ് ചാർജിംഗും വാഗ്ദാനം ചെയ്യുന്നു, ഇത് യുഎസ്ബി കേബിളിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുന്നു.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

റേഞ്ച്-ടോപ്പിംഗ് XV, XV പ്രീമിയം വേരിയന്റുകൾക്ക് ഈ സവിശേഷത ലഭിക്കുന്നു, XV -ക്ക് 6.99 ലക്ഷം രൂപയിൽ നിന്ന് വില ആരംഭിക്കുന്നു. 5.59 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

റെനോ കൈഗർ

മാഗ്നൈറ്റിൽ നിന്ന് വ്യത്യസ്തമായി, 7.69 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ടോപ്പ് എൻഡ് RXZ വേരിയന്റിൽ മാത്രമേ റെനോ കൈഗർ ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നുള്ളൂ. ഇതിന്റെ വില 5.45 ലക്ഷം മുതൽ 9.75 ലക്ഷം രൂപ വരെയാണ്.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

ഹ്യുണ്ടായി i20

7.69 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്ന മിഡ്-സ്പെക്ക് സ്പോർട്സ് വേരിയന്റിന് മാത്രമാണ് i20 ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നത്. സ്‌പോർട്‌സ് വേരിയന്റിന് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

ടോപ്പ് എൻഡ് അസ്ത, അസ്ത (O) വേരിയന്റുകൾക്ക് ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉപയോഗിച്ച് 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ലഭിക്കും. ഹാച്ച്ബാക്കിന്റെ വില 6.85 ലക്ഷം മുതൽ 11.34 ലക്ഷം രൂപ വരെയാണ്.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

കിയ സോനെറ്റ്

സോനെറ്റ് അടുത്തിടെ കിയ അപ്‌ഡേറ്റുചെയ്‌തിരുന്നു, ഇതിനൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സവിശേഷത എന്നിവയും കമ്പനി ചേർത്തു. മിഡ്-സ്പെക്ക് HTK+, HTX വേരിയന്റുകളിൽ മാത്രമേ ഇത് ലഭ്യമാകൂ. HTK+ -ന് 8.65 ലക്ഷം രൂപയെങ്കിലും വില വരും.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

ടോപ്പ് എൻഡ് HTX+, GTX+ വേരിയന്റുകൾക്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉപയോഗിച്ച് വലുതും നൂതനവുമായ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ലഭിക്കുന്നു, ഇത് വയർലെസ് കണക്റ്റിവിറ്റി സവിശേഷതയെ പിന്തുണയ്‌ക്കില്ല. 6.79 ലക്ഷം മുതൽ 13.35 ലക്ഷം രൂപ വരെയാണ് സോനെറ്റിന്റെ എക്സ്-ഷോറൂം വില.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

ഹ്യുണ്ടായി വെർണ

വയർലെസ് കണക്റ്റിവിറ്റി സവിശേഷത വാഗ്ദാനം ചെയ്യുന്ന ഒരേയൊരു സെഡാനാണ് വെർണ. ടോപ്പ് എൻഡ് വേരിയന്റുകൾക്ക് കണക്റ്റഡ് കാർ ടെക്കിനൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റിന്റെ കൂടുതൽ നൂതന പതിപ്പ് ലഭിക്കുന്നതിനാൽ ഇതിൽ മിഡ്-സ്‌പെക്ക് S+, SX വേരിയന്റുകൾക്ക് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിക്കുന്നു.

വിപണയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന കാറുകൾ

S+ വേരിയന്റിന് 9.60 ലക്ഷം രൂപയാണ് വില. ഹ്യുണ്ടായി വെർണയുടെ എക്സ്-ഷോറൂം വില 9.19 ലക്ഷം മുതൽ 15.25 ലക്ഷം രൂപ വരെയാണ്.

Most Read Articles

Malayalam
English summary
Top Five Affordable Cars In Indian Market With Wireless Android Auto Apple Carplay System. Read in Malayalam.
Story first published: Friday, May 21, 2021, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X