ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്

ഏഴ് സീറ്റർ MPV ആയ കിയ കാരൻസ് ഇന്ത്യയിൽ ഉജ്ജ്വല വിജയം നേടികൊണ്ടിരിക്കുന്ന വാഹനമാണ്. ഈ വർഷം ഫെബ്രുവരിയിലാണ് കാരെൻസ് എന്ന മൾട്ടി പർപ്പസ് വാഹനവുമായി ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയ മോട്ടോർസ് ഇന്ത്യയിലേക്ക് എത്തുന്നത്. കമ്പനിയുടെ മറ്റ് മോഡലുകളെ പോലെ തന്നെ കാരെൻസും വൻഹിറ്റാവുകയും ചെയ്‌തു.

ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്;മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും

2022 ഫെബ്രുവരിയിൽ ആരംഭിച്ച ഓപ്പണിംഗ് ഓർഡറുകൾ ബുക്കിംഗ് ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ ബുക്കിംഗുകൾ കുതിച്ചുയർന്നു. 50,000 ബുക്കിംഗുകളാണ് രണ്ട് മാസത്തിനുളളിൽ ലഭിച്ചത്.

ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്;മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും

പ്രീമിയം കോം‌പാക്‌ട് എം‌പി‌വി അഭികാമ്യമായ വിലയിൽ വാഗ്ദാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏവരേയും ആകർഷിക്കാനുള്ള പ്രധാന കാരണം. ഇത് ഈ സെഗ്മെന്റിലെ മറ്റ് ഏഴ് സീറ്റർ വാഹനങ്ങളെ അപേക്ഷിച്ച് മുടക്കുന്ന പണത്തിന് കൂടുതൽ മൂല്യമുള്ളതാക്കുന്നുവെന്നതും ശ്രദ്ധേയമാണ്

ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്;മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും

കാരെൻസ് ബുക്ക് ചെയ്യ്ത് കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കായി വെയിറ്റിങ്ങ് പീരിഡ് സൂചിപ്പിക്കുന്ന ഒരു പുതിയ ലിസ്റ്റ് കിയ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. എൻട്രി ലെവൽ വേരിയൻ്റുകളുടെ കാര്യത്തിലും കളർ ചോയിസിനേയും ആശ്രയിച്ച് 75 ആഴ്ച്ച വരെ നീളും. വാഹനത്തിന് ഇത്രയും വലിയ ഡിമാൻഡ് ഉള്ളത് കൊണ്ട് തന്നെ വാഹനത്തിൻ്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾക്കായി നിരവധി പേരാണ് കാത്തിരുന്നത്.

ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്;മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും

മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും കാരൻസ് നേടിയിട്ടുണ്ട്. ക്രാഷ് ടെസ്റ്റ് ചെയ്ത വേരിയന്റിൽ 6 എയർബാഗുകൾ ഉണ്ടായിരുന്നു. കാരെൻസിന്റെ എല്ലാ വകഭേദങ്ങളിലും കിയ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. മുതിർന്നവർക്കുള്ള കിയ കാരൻസ് സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ - ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും നൽകിയ സംരക്ഷണം മികച്ചതാണ് എന്നാണ് റിപ്പോർട്ട്

ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്;മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും

യാത്രക്കാരന്റെ നെഞ്ചിന് നല്ല സംരക്ഷണം കിട്ടുന്നുണ്ടെങ്കിലും ഡ്രൈവറുടെ നെഞ്ചിന് നൽകുന്ന സംരക്ഷണം കുറവാണ്. ട്രാൻസ്‌ഫാസിയ ട്യൂബ് പിന്തുണയ്‌ക്കുന്ന ഡാഷ്‌ബോർഡിന് പിന്നിലെ അപകടകരമായ ഘടനകളെ ബാധിക്കുമെന്നതിനാൽ ഡ്രൈവറുടെയും യാത്രക്കാരന്റെയും കാൽമുട്ടുകൾക്ക് നൽകുന്ന സംരക്ഷണവും കുറവാണ്.

ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്;മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും

ഡ്രൈവറുടെയും യാത്രക്കാരൻ്റെയും കാലിൻ്റെ അസ്ഥികൾക്ക് നല്ല സംരക്ഷണവും നൽകുന്നുണ്ട്. ബോഡിഷെല്ലും ഫുട്‌വെൽ ഏരിയയും അസ്ഥിരമാണെന്നാണ് റേറ്റുചെയ്‌തിരിക്കുന്നത്, അവയ്ക്ക് കൂടുതൽ ലോഡിംഗുകൾ നേരിടാൻ ശേഷിയില്ല. കാർ ഡ്രൈവർക്കും യാത്രക്കാർക്കും സ്റ്റാൻഡേർഡ് എസ്ബിആർ വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്;മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും

3 വയസ്സുള്ള കുട്ടിക്കുള്ള ചൈൽഡ് സീറ്റ് ISOFIX ഉം ടോപ്പ് ടെതറും ഉപയോഗിച്ച് FWF ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, പക്ഷേ ആഘാതത്തിനിടയിൽ തലയ്ക്ക് ഏൽക്കുന്ന ക്ഷതം ഏൽക്കാൻ സാധ്യതയുണ്ട്, ഇത് തലയ്ക്ക് മോശം സംരക്ഷണവും നെഞ്ചിന് നേരിയ സംരക്ഷണവുമാണ് നൽകുന്നത്.

ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്;മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും

എന്നാൽ 1.5 വയസ്സ് പ്രായമുള്ള കുട്ടികൾക്കുള്ള ചൈൽഡ് സീറ്റ് ISOFIX ഉം സപ്പോർട്ട് ലെഗും ഉള്ള RWF ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, തലയ്ക്കും നെഞ്ചിനും നല്ല സംരക്ഷണം നൽകുന്നുണ്ട്. ആഘാത സമയത്ത് തല ക്ഷതമേൽക്കോതെ തടയാൻ കഴിയുന്നുണ്ട്.

ക്രാഷ് ടെസ്റ്റിൽ KIA CARENS -ന് ത്രീസ്റ്റാർ റേറ്റിങ്ങ്;മുതിർന്നവരുടെ സുരക്ഷയിൽ 17-ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 30.99 പോയിന്റും

NCAP നിയന്ത്രണം വയ്ക്കുന്നതിന് മുന്നോടിയായി തന്നെ ആറ് എയർബാഗുകൾ കാരെൻസിൽ സ്റ്റാൻഡേർഡ് ഫിറ്റ് ആക്കാനുള്ള കിയയുടെ തീരുമാനത്തെ ഗ്ലോബൽ NCAP അഭിനന്ദിച്ചു. എന്നിരുന്നാലും, ഈ മോഡലിൽ നിന്ന് മികച്ച പ്രകടനം ഞങ്ങൾ പ്രതീക്ഷിച്ചു. മറ്റ് വിപണികളിൽ സാധാരണയായി 5 സ്റ്റാർ റേറ്റിംഗ് നേടുന്ന കിയ പോലുള്ള ആഗോള കാർ ബ്രാൻഡുകൾ ഇപ്പോഴും ഇന്ത്യയിൽ ഈ നിലയിലെത്തുന്നില്ല എന്നത് ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന് ഗ്ലോബൽ എൻസിഎപിയുടെ സെക്രട്ടറി ജനറൽ പറഞ്ഞു.

Most Read Articles

Malayalam
English summary
Kia carens got three star rating in crash test
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X