കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ!

By Santheep

കപ്പലുമുതലാളിമാർ അനുഭവിക്കുന്ന കഷ്ടപ്പാട് അവർക്കേ അറിയാവൂ. കപ്പലെങ്ങാനും കടലിന്റെ നടുക്കുവെച്ച് കേടായാൽ അത് വലിച്ചുകൊണ്ടുവരാൻ ജേസീബി വിട്ടാൽ പോര. കടിൽ കുടുങ്ങിയ കപ്പലിനെ കൊള്ളുന്ന കപ്പൽ തന്നെ അയയ്ക്കണം. ഇത്തരത്തിൽ പെട്ട ഒരു കപ്പലാണ് ബ്ലൂ മെർലിൻ. ഒരൊന്നൊന്നര കപ്പൽ!

ദുരൂഹതകൾ ബാക്കിയാക്കി മുങ്ങിപ്പോയ കപ്പലുകൾ

കപ്പലുകളെ നീക്കുന്നത് മാത്രമല്ല ഈ ഭീമൻ കപ്പൽ ചെയ്യുന്നത്. വൻ ഓയിൽ റിഗ്ഗുകൾ ലക്ഷ്യസ്ഥാനത്തെത്തിക്കാനും ഇവനെ ഉപയോഗിക്കുന്നു. ബ്ലൂ മെർലിനെ നമുക്കൊന്ന് പരിചയപ്പെടാം.

കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ!

വൻ ഓയിൽ റിഗ്ഗുകൾ, കേടായ യുദ്ധക്കപ്പലുകൾ, അപകടം സംഭവിച്ച ചരക്കുകപ്പലുകൾ തുടങ്ങിയവ നീക്കം ചെയ്യലാണ് ബ്ലൂ മെർലിന്റെ പ്രധാന ജോലി.

ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ
കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ!

നോർവേയിലെ ഓഫ്ഷോർ ഹെവി ട്രാൻസ്പോർട്ട് ഓഫ് ഓസ്‌ലോ എന്ന കമ്പനിയാണ് ഈ കപ്പൽ നിർമിച്ചത്. ഈ കമ്പനിയുടെ കീഴിൽ ഇതുപോലെ ഒരു കപ്പൽകൂടിയുണ്ടായിരുന്നു. എംവി ബ്ലാക്ക് മെർലിൻ എന്നാണ് ഈ കപ്പലിനു പേര്. ഇപ്പോൾ ഇവരണ്ടും ഡോക്ക്‌വൈസ് വാങ്ങിയിരിക്കുന്നു.

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ!

38 കാബിനുകളാണ് ബ്ലൂ മെർലിനിലുള്ളത്. ഇതിൽ അറുപതോളം ജോലിക്കാർക്ക് താമസിക്കാം. കപ്പലുകളെയും മറ്റും താങ്ങാനുള്ള വലിപ്പമേറിയ ഡക്കാണ് ഭൂരിഭാഗം സ്ഥലവും അപഹരിക്കുന്നത്.

കൊച്ചിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ തനത് യുദ്ധക്കപ്പല്‍
കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ!

75,000 ടൺ ഭാരം കയറ്റാൻ കഴിയും ഈ കപ്പലിൽ. 217 മീറ്ററാണ് ഈ കപ്പലിന്റെ ആകെ നീളം.

ഏറ്റവും വലിയ ആഡംബരക്കപ്പലിനെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്‌
കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ!

ബ്ലൂ മെർലിന്റെ ഡെക്ക് വെള്ളത്തിലേക്ക് താഴ്ത്തി നിറുത്താൻ സാധിക്കും. ഇങ്ങനെ ഡെക്ക് താഴ്ത്തിയാണ് കപ്പലിൽ മറ്റു കപ്പലുകളെ കയറ്റുന്നത്.

ടൈറ്റാനിക്കിന്റെ യാത്ര മുഴുമിപ്പിക്കാന്‍ 'ടൈറ്റാനിക് 2'

കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ!

അറുപതിനായിരം ടൺ ഭാരമുള്ള തണ്ടർ ഹോഴ്സ് പിഡിക്യു എന്ന ഓയിൽ പ്ലാറ്റ്ഫോം ഡെലിവറി ചെയ്ത് ചരിത്രം സൃഷ്ടിച്ച താരമാണ് ബ്ലു മെർലിൻ എന്നറിയുക.

നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍
കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ!

യമനിൽ വെച്ചുണ്ടായ അൽ ഖായിദ ആക്രമണത്തിൽ യുഎസ് കപ്പലായ യുഎസ്എസ് കോൾ തകർന്നു. കപ്പലിനെ തിരിച്ച് യുഎസ്സിലേക്ക് വെള്ളത്തിലൂടെ പായിച്ച് കൊണ്ടുവരിക ദുഷ്കരമായിരുന്നു. ചാവേർ ആക്രമണത്തിൽ 40 അടി വലിപ്പത്തിലുള്ള ദ്വാരമാണ് കപ്പലിന്റെ ഒരു വശത്ത് സൃഷ്ടിക്കപ്പെട്ടത്.

ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി
കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ!

കപ്പൽ തിരിച്ചുകൊണ്ടുവരാനായി നിർദ്ദേശിക്കപ്പെട്ട പരിഹാരം ബ്ലൂ മെർലിനെ വാടകയ്ക്കെടുക്കുക എന്നതായിരുന്നു. ഈ ദൗത്യവും ബ്ലൂ മെർലിൻ വിജയകരമായി നിർവഹിച്ചു.

1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍
കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനികള്‍

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

ഇസ്ലാമിക് സ്റ്റേറ്റും ഇടത് ഗറില്ലകളും പണമുണ്ടാക്കുന്നത് ഒരേ മാർഗത്തിലൂടെ!

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

Most Read Articles

Malayalam
കൂടുതല്‍... #ship #auto facts
English summary
The Giant Ship That Ships Other Ships.
Story first published: Saturday, November 28, 2015, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X