പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെയാണ് എഴാം തലമുറ 3 സീരീസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ബിഎംഡബ്ല്യു ഇന്ത്യ ലോംഗ് വീല്‍ബേസ് 3 സീരീസ് ഗ്രാന്‍ ലിമോസിനും രാജ്യത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്നു.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

എന്നിരുന്നാലും, 3 സീരീസ് പതിപ്പുകളുടെ അവതരണം ഇവിടംകൊണ്ടെങ്ങും നിര്‍ത്താന്‍ കമ്പനിക്ക് ഉദ്ദേശമില്ലെന്ന് വേണം പറയാന്‍. ലോംഗ്-വീല്‍ബേസ് അവതരിപ്പിച്ച് ഏതാനും മാസങ്ങള്‍ക്ക് പിന്നിടുമ്പോള്‍, പ്രാദേശികമായി നിര്‍മ്മിച്ച M340i എക്‌സ്‌ഡ്രൈവുയുമായി വിപണിയിലെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

പുതിയ ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവ് പതിപ്പ് ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും അതില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഇന്ത്യയില്‍ ഒത്തുചേരുന്ന ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ M കാര്‍ കൂടിയാണ് ഇതെന്ന് വേണം പറയാന്‍.

MOST READ: കാറിനുള്ളിൽ അലങ്കാരങ്ങൾ പാടില്ല; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

എക്സ്റ്റീരിയര്‍ & ഡിസൈന്‍

ഒറ്റനോട്ടത്തില്‍, കാറിന്റെ മുന്‍ഭാഗം കാണുമ്പോള്‍ ഫ്രണ്ട് ഗ്രില്ലില്‍ M ബാഡ്ജിംഗ് ഇല്ലാത്തതിനാല്‍ ഇത് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സെഡാനാണെന്ന് പറയാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

എന്നാല്‍, വശത്തേക്ക് നീങ്ങുമ്പോള്‍ ബാഡ്ജുകളും ടയറുകളും കാരണം ഇത് ഒരു സാധാരണ 3 സീരീസ് അല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. മുന്‍വശത്ത്, M340i-ന് സജീവമായ എയര്‍ വെന്റുകളുള്ള ഒരു സൂക്ഷ്മ ഗ്രില്‍ ലഭിക്കുന്നു.

MOST READ: സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

അത് എഞ്ചിന്‍ ബേയില്‍ കൂടുതല്‍ വായു ആവശ്യമുള്ളപ്പോഴെല്ലാം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. അവ അടച്ചുകഴിഞ്ഞാല്‍ മികച്ച എയറോഡൈനാമിക്‌സ് നല്‍കുന്നു. കാറിന്റെ മുന്നില്‍ ക്രോം ഘടകങ്ങളൊന്നും ഇല്ലെന്ന് വേണം പറയാന്‍. എന്നിരുന്നാലും, ഗ്രില്‍ അതിന്റെ ക്രോം ബിറ്റുകള്‍ കൊണ്ട് നിറച്ചതായി തോന്നുന്നു, പക്ഷേ നിങ്ങള്‍ അടുത്തേക്ക് നോക്കുമ്പോള്‍ അത് സില്‍വര്‍ ബ്രഷ് ചെയ്തതാണെന്ന് മനസ്സിലാകും.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

ഏറ്റവും പുതിയ ബിഎംഡബ്ല്യു കാറിന് ലേസര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നു. പ്രൊജക്ടറിനുള്ളില്‍ നിങ്ങള്‍ക്ക് നീല നിറത്തിലുള്ള ഒരു ഘടകവും ലഭിക്കും. മുന്‍വശത്ത് സെഡാന് ഒരു സ്‌പോര്‍ട്ടി ബമ്പര്‍ ലഭിക്കുന്നു.

MOST READ: ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

വശത്തേക്ക് നീങ്ങുമ്പോള്‍, ആദ്യം നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഫെന്‍ഡറിലെ ചെറിയ M ബ്ഡ്ജിംഗ് ആണ്. 18 ഇഞ്ച് മള്‍ട്ടിസ്പോക്ക് അലോയ് വീലുകള്‍ M ഡിവിഷനില്‍ നിന്നുള്ളവയാണ്, അവ ഡ്യുവല്‍-ടോണ്‍ നിറത്തിലാണ് പൂര്‍ത്തിയാക്കുന്നത്.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

വശങ്ങളിലും വാഹനത്തിന് ക്രോം അലങ്കാരം ലഭിക്കുന്നില്ല, പകരം, വിന്‍ഡോയ്ക്ക് ചുറ്റുമുള്ള അലങ്കാരപ്പണികള്‍ പൂര്‍ണ്ണമായും ബ്ലാക്കിലാണ് പൂര്‍ത്തിയാരിക്കുന്നത്. ഒരു വലിയ സണ്‍റൂഫും ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിനയും വാഹനത്തിന് ലഭിക്കും.

MOST READ: എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

M340i വശത്ത് ആക്രമണാത്മക ബോഡി ലൈനുകളും ക്രീസുകളും അവതരിപ്പിക്കുന്നില്ല. പിന്നിലേക്ക് നീങ്ങുമ്പോള്‍, M340i-ന് ഒരു ജോഡി നേര്‍ത്ത രൂപത്തിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ലഭിക്കുന്നു.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

പിന്നില്‍ വാഹനത്തിന്, M340i ബാഡ്ജ്, എക്‌സ്‌ഡ്രൈവ് ബാഡ്ജ്, ഇരട്ട എക്സ്ഹോസ്റ്റ് സജ്ജീകരണം എന്നിവ ലഭിക്കുന്നു. ഒരു റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും ഇതിന് ലഭിക്കുന്നു, അത് ഇടുങ്ങിയ ഇടങ്ങളില്‍ പോലും എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാന്‍ സഹായിക്കും. ക്യാമറയില്‍ നിന്നുള്ള ചിത്രത്തിന്റെ ഗുണനിലവാരം വളരെ മികച്ചതാണ്.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

ഇന്റീരിയര്‍ & ഫീച്ചറുകള്‍

M340i -യുടെ ക്യാബിന്‍ പൂര്‍ണ്ണമായും സില്‍വര്‍, അല്‍കന്റാരയും ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. അതിനാല്‍ ക്യാബിനും സ്‌പോര്‍ട്ടി ആയി കാണപ്പെടുന്നു. വാതില്‍ പാനലുകളിലും ഡാഷ്ബോര്‍ഡിലും ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍ ഉണ്ട്.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

ഡാഷിനെക്കുറിച്ച് പറയുമ്പോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്ന 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സെന്റര്‍ സംയോജിപ്പിച്ചിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലെ പ്രതികരണം മികച്ചതെന്ന് വേണം പറയാന്‍.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

സ്‌ക്രീനുകളെക്കുറിച്ച് പറയുമ്പോള്‍, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആണ്, അത് വളരെ ആകര്‍ഷകമാണ്. എന്നിരുന്നാലും, കാറിന്റെ മോഡുകള്‍ മാറ്റുന്നതില്‍ സ്‌ക്രീനിലെ ഡിസ്‌പ്ലേകള്‍ മാറുന്നു.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

ഡ്രൈവറുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്ലസ്റ്റര്‍ ക്രമീകരിക്കാനും കഴിയും. ക്ലസ്റ്ററിന് മുകളില്‍ തന്നെ ഹെഡ്‌സ്-അപ്പ്-ഡിസ്‌പ്ലേ ഉണ്ട്, അത് ആരെങ്കിലും വിളിക്കുന്നുണ്ടോ അല്ലെങ്കില്‍ ഒരു ഗാനം തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള ധാരാളം വിവരങ്ങള്‍ നല്‍കുന്നു.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

M ഡിവിഷനില്‍ നിന്നുള്ള സ്റ്റിയറിംഗ് വീലും ലെതറില്‍ പൊതിഞ്ഞ് അതിമനോഹരമായി കാണപ്പെടുന്നു. ഇതിന് M ബാഡ്ജ് ലഭിക്കുന്നു, പക്ഷേ സങ്കടകരമെന്നു പറയട്ടെ ഇത് ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലല്ല.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങള്‍ മനോഹരമായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. M340i ന് മൂന്ന് മേഖലാ കാലാവസ്ഥാ നിയന്ത്രണം ലഭിക്കുന്നു. ഇതിന് നിരവധി ചാര്‍ജിംഗ് സോക്കറ്റുകളും നിങ്ങളുടെ മൊബൈലിനായി വയര്‍ലെസ് ചാര്‍ജറും ലഭിക്കും. വാതില്‍ പാനലിനും കാലാവസ്ഥാ നിയന്ത്രണത്തിന് തൊട്ടുതാഴെയായി ധാരാളം സംഭരണ ഇടവും വാഹനത്തില്‍ ലഭ്യമാണ്.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

സീറ്റുകളെക്കുറിച്ച് പറയുമ്പോള്‍, മുന്‍ സീറ്റുകള്‍ ബക്കറ്റ് ആകൃതിയിലുള്ളതും ലെതര്‍, അല്‍കന്റാര എന്നിവയില്‍ പൊതിഞ്ഞതുമാണ്. അവ വൈദ്യുതപരമായി ക്രമീകരിക്കാന്‍ കഴിയുമെങ്കിലും ഡ്രൈവറുടെ വശത്ത് മാത്രമേ സീറ്റ് മെമ്മറി പ്രവര്‍ത്തനം ലഭിക്കൂ. എന്നിരുന്നാലും, സീറ്റുകള്‍ സുഖകരമാണെന്ന് വേണം പറയാന്‍.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

പിന്‍ സീറ്റുകളിലേക്ക് വന്നാല്‍ അവ മികച്ച പിന്തുണ നല്‍കുന്നു, ഒപ്പം മുന്‍ സീറ്റുകളേക്കാള്‍ കൂടുതല്‍ സുഖകരമാണെന്ന് വേണം പറയാന്‍. രണ്ട് കപ്പ് ഹോള്‍ഡറുള്ള ഒരു സെന്റര്‍ ആംറെസ്റ്റും ലഭിക്കും. മൂന്നാമത്തെ കാലാവസ്ഥാ നിയന്ത്രണത്തിനായി രണ്ട് ഡിസ്‌പ്ലേയും രണ്ട് C-ടൈപ്പ് ചാര്‍ജിംഗ് സോക്കറ്റുകളും പിന്നിലുണ്ട്.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

ബൂട്ടിനെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ക്ക് 440 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭിക്കുന്നു, ഇത് നാല് യാത്രക്കാര്‍ക്ക് ലഗേജ് സൂക്ഷിക്കാന്‍ പര്യാപ്തമാണ്. കൂടുതല്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍, 60:40 അനുപാതത്തില്‍ മടക്കാനും സാധിക്കും.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

എഞ്ചിന്‍

M340i എക്‌സ്‌ഡ്രൈവ് അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സിന് പേരുകേട്ടതാണ്. സെഡാന്‍ കരുത്ത് സൃഷ്ടിക്കുന്നത് ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍, ട്വിന്‍-സ്‌ക്രോള്‍ ടര്‍ബോ 3.0 ലിറ്റര്‍ എഞ്ചിനില്‍ നിന്നാണ്.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

5,800 rpm-ല്‍ പരമാവധി 385 bhp കരുത്തും 1,850-5,000 rpm-ല്‍ 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് സ്റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

4.4 സെക്കന്‍ഡിനുള്ള പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുന്നു. 250 കിലോമീറ്ററാണ് പരമാവധി വേഗത. ഇതിന് മൂന്ന് ഡ്രൈവിംഗ് മോഡുകളും ഉണ്ട്. സസ്‌പെന്‍ഷനെക്കുറിച്ച് പറയുമ്പോള്‍, മികച്ചതെന്ന് വേണം പറയാന്‍.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

മൈലേജിനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു സ്‌പോര്‍ട്ടി കാറായതിനാല്‍ അതില്‍ നിന്ന് മാന്യമായ മൈലേജ് ലഭിക്കില്ല. ഇക്കോ മോഡില്‍ ഡ്രൈവ് ചെയ്താല്‍ 10 കിലോമീറ്റര്‍ വരെ ലഭിക്കും, പക്ഷേ നിങ്ങള്‍ സ്‌പോര്‍ട്ടി മോഡില്‍ ഡ്രൈവ് ചെയ്താല്‍ 6 മുതല്‍ 7 കിലോമീറ്റര്‍ വരെയാകും മൈലേജ് ലഭിക്കുക.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

ഡ്രൈവ്‌സ്പാര്‍ക്കിന് പറയാനുള്ളത്

ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും മികച്ച സെഡാനുകളിലൊന്നാണ് ബിഎംഡബ്ല്യു M340i എക്സ്ഡ്രൈവ്. സെഡാന്റെ സ്പോര്‍ടി സ്വഭാവസവിശേഷതകള്‍ക്കൊപ്പം, നിരവധി സവിശേഷതകളും ആഢംബര ഘടകങ്ങളും പ്രീമിയം രൂപവും ഭാവവും പ്രദാനം ചെയ്യുന്നു.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍

കാര്‍ എങ്ങനെ പ്രകടനം നടത്തിയെന്നത് ഞങ്ങള്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടു, M340i തീര്‍ച്ചയായും നിങ്ങളെ ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവ് അനുഭവം നേടാന്‍ സഹായിക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏകദേശം 65 മുതല്‍ 70 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW M340i xDrive First Drive Review, Design Performance Specs And Feature Details Here. Read in Malayalam.
Story first published: Monday, March 8, 2021, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X