ക്രിക്കറ്റ് താരങ്ങളും കാറുകളും

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2011/09-23-m-s-dhonis-hummer-2-aid0168.html">Next »</a></li></ul>
To Follow DriveSpark On Facebook, Click The Like Button
Team
ക്രിക്കറ്റ് താരങ്ങള്‍ മിക്കവരും കാര്‍ പ്രണയികളാണ്. ബാഹ്യ സൗന്ദര്യത്തേക്കാള്‍ എന്‍ജിന്‍ ശേഷിയും മറ്റുമാണ് ക്രിക്കറ്റ് താരങ്ങളെ വാഹനങ്ങളിലേക്ക് അടുപ്പിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങളാണ് മിക്കവരുടെയും ഗാരേജുകളെ നിറയ്ക്കുന്നത്. ഹമ്മര്‍ പോലുള്ള ക്രൗര്യം നിറഞ്ഞ സൗന്ദര്യങ്ങള്‍ താരങ്ങളെഎപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് കാര്‍ കളക്ഷന്‍റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍. ഏതാണ്ട് നാല്‍പതോളം കാറുകള്‍ സച്ചിന്‍റെ ഗാരേജിലുണ്ട്. കാറുകള്‍ കൂടാതെ സൂപ്പര്‍ബൈക്കുകളും സച്ചിന്‍രെ പക്കലുണ്ട്.

മഹേന്ദ്ര സിംഗ് ധോണി, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ പക്കല്‍ അമേരിക്കന്‍ പട്ടാളവാഹനമായ ഹമ്മറാണുള്ളത്.

മാച്ചുകളുടെ വിജയത്തോടൊപ്പം താരങ്ങള്‍ക്ക് സമ്മാനമായി കാറുകള്‍ ലഭിക്കുന്നത് പതിവാണ്. കാറുകളും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ ഒരു പ്രത്യേക ജൈവബന്ധം ഉള്ളതായി കാണപ്പെടുന്നു. അത്തരം കാര്യങ്ങളില്‍ വിശദമായ ഒരന്വേഷണം നമുക്ക് പിന്നീട് നടത്താം. തല്‍ക്കാലം താരങ്ങളുടെ കാറുകളില്‍ മാത്രമായി അന്വേഷണം ചുരുക്കട്ടെ

അടുത്ത താളില്‍.

ധോണിയുടെ ഹമ്മര്‍

<ul id="pagination-digg"><li class="next"><a href="/four-wheelers/2011/09-23-m-s-dhonis-hummer-2-aid0168.html">Next »</a></li></ul>
English summary
Indian cricketers are very passionate about cars. Many of them are having huge collection of cars. Here is a review.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark