Subscribe to DriveSpark

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

Written By:

ടിവിഎസിന്റെ ആദ്യ സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ബൈക്ക്, അപാച്ചെ RR 310 ഡിസംബര്‍ ആറിന് ഇന്ത്യയില്‍ അവതരിക്കും. പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവറിയിച്ച് ടീസറും ടിവിഎസ് പുറത്ത് വിട്ടു.

To Follow DriveSpark On Facebook, Click The Like Button
പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

എന്നാല്‍ പുതിയ അപാച്ചെയില്‍ ടിവിഎസ് ഒരുക്കിയ സര്‍പ്രൈസ് എല്ലാം ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരിക്കുകയാണ്. പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങളും ഫീച്ചറുകളുമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

ചുവന്ന അപാച്ചെയെയാണ് ടീസറില്‍ ടിവിഎസ് അവതരിപ്പിച്ചതെങ്കില്‍, മാറ്റ് ബ്ലാക് കളര്‍ സ്‌കീമിലുള്ള ഫെയേര്‍ഡ് RR 310 ന്റെ ചിത്രങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

ഗ്ലോസ് ബ്ലാക് റേസിംഗ് വരകളോടുള്ളതാണ് അപാച്ചെ RR 310 ന്റെ മാറ്റ് ബ്ലാക് എഡിഷനെന്ന് ചിത്രം വെളിപ്പെടുത്തുന്നു. നമ്പര്‍ പ്ലേറ്റ് ഹോള്‍ഡറിനും ടിവിഎസ് ബ്രാന്‍ഡിങ്ങിനും ഒപ്പമാണ് ഫ്രണ്ട് കൗള്‍ ഒരുങ്ങിയിട്ടുള്ളത്.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

ആദ്യം സൂചിപ്പിച്ചത് പോലെ തന്നെ അപാച്ചെ RR 310 ല്‍ ടിവിഎസ് ഒരുക്കിയ സര്‍പ്രൈസും ചിത്രങ്ങള്‍ക്കൊപ്പം ചോര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് (തലകുത്തനെ) എഞ്ചിനാണ് അപാച്ചെ RR 310 ല്‍ ഒരുങ്ങുന്നത്.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനോടെയുള്ള ആദ്യ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളാകും ടിവിഎസ് അപാച്ചെ RR 310.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

34.2 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന 313 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് പുതിയ അപാച്ചെയില്‍ ഒരുങ്ങുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് ലഭ്യമാക്കുന്നതും.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

കേവലം 2.63 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ അപാച്ചെ RR 310 ന് സാധിക്കുമെന്നും പുറത്ത് വന്ന വിവരങ്ങള്‍ പറയുന്നു.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

മണിക്കൂറില്‍ 165 കിലോമീറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ ടോപ്‌സ്പീഡ്. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാകും പുതിയ അപാച്ചെ നല്‍കുന്ന ഇന്ധനക്ഷമത.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

ഇതിന് പുറമെ കയാബ അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക് യൂണിറ്റ്, Bybre ബ്രേക്കുകള്‍, കോണ്‍ടിനന്റലില്‍ നിന്നുള്ള എബിഎസ്, മാഗ്നെറ്റി മറെലി ഇസിയു എന്നിങ്ങനെ നീളുന്ന പ്രീമിയം ഘടകങ്ങളും പുതിയ അപാച്ചെയ്ക്ക് ലഭിച്ചിട്ടുണ്ട്.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

ലാപ് ടൈമര്‍, ടോപ് സ്പീഡ് ടൈമര്‍, ലൈവ് മൈലേജ്, ശരാശരി മൈലേജ്, ഫ്യൂവല്‍ റേഞ്ച്, എഞ്ചിന്‍ താപം, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സൈഡ് സ്റ്റാന്‍ഡ് അലാറം എന്നിവ സൂചിപ്പിക്കുന്ന പൂര്‍ണ-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതിയ ടിവിഎസ് അപാച്ചെ RR 310 ന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

ഭാരംകുറഞ്ഞ ട്രെല്ലിസ് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ലോ ബീമിലും കത്തി നില്‍ക്കുന്ന ഡ്യൂവല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് പുതിയ അപാച്ചെയ്ക്ക് ലഭിച്ചിരിക്കുന്നതും.

Recommended Video
[Malayalam] MV Agusta Brutale 800 Launched In India - DriveSpark
പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

മികവാര്‍ന്ന പ്രകടനം ഉറപ്പ് വരുത്തുന്നതിന് വേണ്ടി മിഷലിന്‍ റേഡിയല്‍ ടയറുകളെയാണ് അപാച്ചെയില്‍ ടിവിഎസ് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

RLP (Rear wheel Lift Off Protection) യോട് കൂടിയ ഡ്യൂവല്‍ ചാനല്‍ എബിഎസ്, 180 mm ഗ്രൗണ്ട് ക്ലിയറന്‍സ്, OHWE (Oil Water Heat Exchanger) യോട് കൂടിയ ലിക്വിഡ്-കൂളിങ്ങ് എന്നിവയും മോട്ടോര്‍സൈക്കിളിന്റെ മറ്റ് സാങ്കേതിക ഫീച്ചറുകളാണ്.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

എന്തായാലും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പുതിയ ബൈക്കിന്റെ വിവരങ്ങള്‍ ടിവിഎസിന്റെ മുന്നൊരുക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1.8 ലക്ഷം രൂപയ്ക്കും 2 ലക്ഷം രൂപയ്ക്കും ഇടയിലുള്ള പ്രൈസ് ടാഗിലാകാം പുതിയ ബൈക്കിനെ ടിവിഎസ് അവതരിപ്പിക്കുക.

പടിക്കല്‍ കലമുടച്ച് ടിവിഎസ്; പുതിയ അപാച്ചെ RR 310 ന്റെ വിവരങ്ങള്‍ ചോര്‍ന്നു!

കെടിഎം RC390, ബെനലി 302R, ബജാജ് ഡോമിനാര്‍ 400 എന്നിവരോടാണ് പുതിയ അപാച്ചെ RR 310 വിപണിയില്‍ ഏറ്റുമുട്ടുക.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

കൂടുതല്‍... #spy pics #tvs #ടിവിഎസ്
English summary
TVS Apache RR 310 Images, Specs Leaked Ahead Of Launch. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark